"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി (മൂലരൂപം കാണുക)
15:32, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
'''<big>ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകൾ ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ | '''<big>ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകൾ ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ II വില്ലേജിലെ ഒരു കൊച്ചു ഗ്രാമമാണ് എളമ്പുലാശ്ശേരി.</big>''' | ||
'''''<big>കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .</big>''''' | '''''<big>കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരി ശ്രീ കുരിക്കനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .</big>''''' | ||
വരി 122: | വരി 122: | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | |||
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | |||
[[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം]] | [[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം]] | ||
'''പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.''' | '''പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.''' | ||
'''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big>''' | === '''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big>''' === | ||
'''ഓരോ അധ്യയന വർഷാരംഭത്തിലും വിവിധ ക്ലബ്ബുകൾ രൂപീകരിക്കാറുണ്ട്. ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്,ഹരിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ് ,വിദ്യാരംഗം സാഹിത്യവേദി തുടങ്ങി ഓരോ മേഖലയുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ രൂപീകരിച്ച ഓരോ അധ്യാപകർക്കായി അതിന്റെ ചുമതല വിഭജിച്ചു നൽകുകയും കുട്ടികളെ താൽപര്യത്തിനനുസരിച്ച് ഓരോ ക്ലബ്ബിലും അംഗങ്ങൾ ആക്കുകയും ചെയ്യാറുണ്ട്.''' | '''ഓരോ അധ്യയന വർഷാരംഭത്തിലും വിവിധ ക്ലബ്ബുകൾ രൂപീകരിക്കാറുണ്ട്. ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്,ഹരിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ് ,വിദ്യാരംഗം സാഹിത്യവേദി തുടങ്ങി ഓരോ മേഖലയുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ രൂപീകരിച്ച ഓരോ അധ്യാപകർക്കായി അതിന്റെ ചുമതല വിഭജിച്ചു നൽകുകയും കുട്ടികളെ താൽപര്യത്തിനനുസരിച്ച് ഓരോ ക്ലബ്ബിലും അംഗങ്ങൾ ആക്കുകയും ചെയ്യാറുണ്ട്.''' | ||
'''<big>കലാമേള</big>''' | === '''<big>കലാമേള</big>''' === | ||
'''കായികമേള പ്രവൃത്തിപരിചയമേള ശാസ്ത്രമേള തുടങ്ങി എല്ലാ സബ്ജില്ലാ മേളകളിലും സജീവമായി പങ്കെടുക്കാറുണ്ട് കലാമേളയിലെ എല്ലാ ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡ് സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് കഴിയാറുണ്ട് അതുപോലെ സ്കൂളിലെ കായികമേളകൾ നടത്തി അതിൽ നിന്നും മികച്ച വരെ കണ്ടെത്തി പരിശീലനം നൽകി സബ് ജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും മുടങ്ങാതെ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ട് പ്രവർത്തിപരിചയമേള യിലെ നമ്മുടെ സ്കൂളിന്റെ സ്ഥാനം എടുത്തു പറയേണ്ട ഒന്നാണ്'''[[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|പ്രവൃത്തി പരിചയമേള യിൽ ഓവറോൾ നേടിയപ്പോൾ|293x293ബിന്ദു]] | '''കായികമേള പ്രവൃത്തിപരിചയമേള ശാസ്ത്രമേള തുടങ്ങി എല്ലാ സബ്ജില്ലാ മേളകളിലും സജീവമായി പങ്കെടുക്കാറുണ്ട് കലാമേളയിലെ എല്ലാ ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡ് സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് കഴിയാറുണ്ട് അതുപോലെ സ്കൂളിലെ കായികമേളകൾ നടത്തി അതിൽ നിന്നും മികച്ച വരെ കണ്ടെത്തി പരിശീലനം നൽകി സബ് ജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും മുടങ്ങാതെ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ട് പ്രവർത്തിപരിചയമേള യിലെ നമ്മുടെ സ്കൂളിന്റെ സ്ഥാനം എടുത്തു പറയേണ്ട ഒന്നാണ്'''[[പ്രമാണം:W.e kireedam.jpg|ലഘുചിത്രം|പ്രവൃത്തി പരിചയമേള യിൽ ഓവറോൾ നേടിയപ്പോൾ|293x293ബിന്ദു]] | ||
'''ഓൻ -ദ -സ്പോട് വിഭാഗത്തിൽ 10 ഇനങ്ങളിലും വിദ്യാത്ഥികളെ പങ്കെടുപ്പിച്ച് എല്ലാ ഇനത്തിലും സ്ഥാനങ്ങൾ നേടാൻ നമുക്ക് കഴിയാറുണ്ട്. വർഷങ്ങളോളമായി പ്രവർത്തിപരിചയമേളയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന് തന്നെയാണ് പലതവണയായി ജില്ലാതലത്തിൽ കൂടി ആധിപത്യം സ്ഥാപിക്കാൻ നമുക്കായിട്ടുണ്ട്. കലാമേളയിൽ കലാപ്രതിഭാപ്പട്ടം, കായികമേളയിൽ സബ്ജില്ലാ ചാമ്പ്യൻഷിപ്പ് എന്നിവയും ചില വർഷങ്ങളിൽ നമുക്ക് നേടാനായത് നമ്മുടെ കുട്ടികളുടെ കഴിവുകൾ വ്യക്തമാക്കുന്നു.''' | '''ഓൻ -ദ -സ്പോട് വിഭാഗത്തിൽ 10 ഇനങ്ങളിലും വിദ്യാത്ഥികളെ പങ്കെടുപ്പിച്ച് എല്ലാ ഇനത്തിലും സ്ഥാനങ്ങൾ നേടാൻ നമുക്ക് കഴിയാറുണ്ട്. വർഷങ്ങളോളമായി പ്രവർത്തിപരിചയമേളയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന് തന്നെയാണ് പലതവണയായി ജില്ലാതലത്തിൽ കൂടി ആധിപത്യം സ്ഥാപിക്കാൻ നമുക്കായിട്ടുണ്ട്. കലാമേളയിൽ കലാപ്രതിഭാപ്പട്ടം, കായികമേളയിൽ സബ്ജില്ലാ ചാമ്പ്യൻഷിപ്പ് എന്നിവയും ചില വർഷങ്ങളിൽ നമുക്ക് നേടാനായത് നമ്മുടെ കുട്ടികളുടെ കഴിവുകൾ വ്യക്തമാക്കുന്നു.''' | ||
'''<big>ദിനാചരണങ്ങൾ</big>''' | === '''<big>ദിനാചരണങ്ങൾ</big>''' === | ||
'''പ്രാധാന്യമുള്ള ഓരോ ദിനങ്ങളും ഓരോ ക്ലാസ്സിലും കുട്ടികൾക്ക് യോജിച്ച തരത്തിൽ പ്രവർത്തനങ്ങൾ നൽകി വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് സമുചിതമായി തന്നെ നടത്താറുണ്ട്. പരിസ്ഥിതി ദിനം,ചാന്ദ്രദിനം,വായനാദിനം , സ്വാതന്ത്ര്യ ദിനം,ശിശുദിനം,കേരള പിറവിദിനം,ക്രിസ്തുമസ്, ഓണം, റിപബ്ലിക് ദിനം, തുടങ്ങി പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വളരെ നന്നായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാകുന്നു.''' | '''പ്രാധാന്യമുള്ള ഓരോ ദിനങ്ങളും ഓരോ ക്ലാസ്സിലും കുട്ടികൾക്ക് യോജിച്ച തരത്തിൽ പ്രവർത്തനങ്ങൾ നൽകി വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് സമുചിതമായി തന്നെ നടത്താറുണ്ട്. പരിസ്ഥിതി ദിനം,ചാന്ദ്രദിനം,വായനാദിനം , സ്വാതന്ത്ര്യ ദിനം,ശിശുദിനം,കേരള പിറവിദിനം,ക്രിസ്തുമസ്, ഓണം, റിപബ്ലിക് ദിനം, തുടങ്ങി പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വളരെ നന്നായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാകുന്നു.''' | ||
'''<big>ശില്പശാലകൾ ക്യാമ്പുകൾ</big>''' | === '''<big>ശില്പശാലകൾ ,ക്യാമ്പുകൾ</big>''' === | ||
'''പലതരത്തിലുള്ള ശില്പശാലകൾ ക്യാമ്പുകൾ (രചനാശില്പശാലകൾ, ചിത്രരചനാ ക്യാമ്പുകൾ,സയൻസ് ക്യാമ്പുകൾ, സഹവാസ ക്യാമ്പുകൾ) തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിച്ച് നടത്താറുണ്ട്. ഓരോ ശില്പശാലകൾക്കും നേതൃത്വം നൽകാൻ ഓരോന്നിലും കഴിവുതെളിയിച്ച പ്രഗത്ഭരായ വ്യക്തികള ക്ഷണിക്കാറുണ്ട്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ വികസിപ്പിക്കാൻ ഇത്തരം പരിപാടികൾകൊണ്ട് കഴിയാറുണ്ട്.''' | '''പലതരത്തിലുള്ള ശില്പശാലകൾ ക്യാമ്പുകൾ (രചനാശില്പശാലകൾ, ചിത്രരചനാ ക്യാമ്പുകൾ,സയൻസ് ക്യാമ്പുകൾ, സഹവാസ ക്യാമ്പുകൾ) തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിച്ച് നടത്താറുണ്ട്. ഓരോ ശില്പശാലകൾക്കും നേതൃത്വം നൽകാൻ ഓരോന്നിലും കഴിവുതെളിയിച്ച പ്രഗത്ഭരായ വ്യക്തികള ക്ഷണിക്കാറുണ്ട്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ വികസിപ്പിക്കാൻ ഇത്തരം പരിപാടികൾകൊണ്ട് കഴിയാറുണ്ട്.''' | ||
'''<big>മാസികകൾ</big>''' | === '''<big>മാസികകൾ</big>''' === | ||
'''കുട്ടികളുടെ മികച്ച രചനകൾ ഉൾക്കൊള്ളിച്ച് ചുമർ പത്രികകൾ , കൈയ്യെഴുത്തു മാസികകൾ , പത്രം, മാഗസിൻസ് എന്നിവ ഇറക്കാറുണ്ട്. മലയാളം, ഇംഗ്ലീഷ് , അറബി തുടങ്ങിയവയ്ക്ക് ഒക്കെ പ്രാധാന്യം കൊടുത്ത് പ്രത്യേക മാസികകൾക്കും രൂപം നൽകിയിട്ടുണ്ട്.''' | '''കുട്ടികളുടെ മികച്ച രചനകൾ ഉൾക്കൊള്ളിച്ച് ചുമർ പത്രികകൾ , കൈയ്യെഴുത്തു മാസികകൾ , പത്രം, മാഗസിൻസ് എന്നിവ ഇറക്കാറുണ്ട്. മലയാളം, ഇംഗ്ലീഷ് , അറബി തുടങ്ങിയവയ്ക്ക് ഒക്കെ പ്രാധാന്യം കൊടുത്ത് പ്രത്യേക മാസികകൾക്കും രൂപം നൽകിയിട്ടുണ്ട്.''' | ||
'''<big>കൗൺസിലിംഗ് ക്ലാസ്സുകൾ</big>''' | === '''<big>കൗൺസിലിംഗ് ക്ലാസ്സുകൾ</big>''' === | ||
'''പല സമയത്തും പലതരത്തിലുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുന്നു. കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ, പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കോവിഡ് കാല പ്രശ്നങ്ങൾ തുടങ്ങി രക്ഷിതാക്കൾക്ക് ആവശ്യമായ മേഖലകളിലൊക്കെ പ്രഗത്ഭരുടെ വിവിധ ക്ലാസുകൾ ഉപകാരപ്രദമായ രീതിയിൽ നടത്തുന്നു.''' | '''പല സമയത്തും പലതരത്തിലുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുന്നു. കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ, പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കോവിഡ് കാല പ്രശ്നങ്ങൾ തുടങ്ങി രക്ഷിതാക്കൾക്ക് ആവശ്യമായ മേഖലകളിലൊക്കെ പ്രഗത്ഭരുടെ വിവിധ ക്ലാസുകൾ ഉപകാരപ്രദമായ രീതിയിൽ നടത്തുന്നു.''' | ||
[[പ്രമാണം:Padanayathra fom schoo.jpg|ലഘുചിത്രം]] | [[പ്രമാണം:Padanayathra fom schoo.jpg|ലഘുചിത്രം]] | ||
''' | === <big>'''പഠനയാത്ര'''</big> === | ||
'''< | === '''<small>എല്ലാവർഷവും മുടങ്ങാതെ പഠന യാത്രകൾ സംഘടിപ്പിക്കുന്നു. പഠനവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, ഉല്ലാസം നൽകാൻ കഴിയുന്ന സ്ഥലങ്ങൾ, ചരിത്ര സ്ഥലങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന അനുഭവങ്ങൾ നൽകാൻ കഴിയുന്ന തരത്തിൽ ഓരോ വർഷവും ഒരോ സ്ഥലങ്ങളിലേയ്ക്ക് യാത്രകളാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. (മലമ്പുഴ, തൃശ്ശൂർ, പീച്ചി, എറണാകുളം, കൊച്ചി, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളും ഓരോ വർഷങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് സ</small>ന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട് .''' === | ||
=== '''<big>ഗണിതോത്സവം</big>''' === | |||
'''കുട്ടികൾക്ക് ഗണിതത്തിലുള്ള താൽപര്യം,കഴിവ് എന്നിവ വർദ്ധിപ്പിക്കുന്നതിന് ഗണിതോത്സവം നടത്തി. എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉണ്ടായി''' | '''കുട്ടികൾക്ക് ഗണിതത്തിലുള്ള താൽപര്യം,കഴിവ് എന്നിവ വർദ്ധിപ്പിക്കുന്നതിന് ഗണിതോത്സവം നടത്തി. എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉണ്ടായി''' | ||
'''<big>ഇംഗ്ലീഷ് ഫെസ്റ്റ്</big>''' | === '''<big>ഇംഗ്ലീഷ് ഫെസ്റ്റ്</big>''' === | ||
'''ഓരോ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനും താൽപര്യം വർദ്ധിപ്പിക്കുന്നതിനും കഴിവ് ലഭ്യമാക്കും വിധം ക്ലാസ്സ് റൂം പ്രവർത്തനങ്ങളെ ആവിഷ്ക്കാര രൂപങ്ങളായി അവതരിപ്പിക്കാനുള്ള അവസരങ്ങളാണ് ഇംഗ്ലീഷ് ഫെസ്റ്റിലൂടെ കിട്ടുന്നത്. പൊതുവേദികളിൽ അവതരിപ്പിക്കപ്പെടുന്ന ഈ ഫെസ്റ്റുകൾക്ക് സമൂഹത്തിന്റെ നല്ല അംഗീകാരം ലറിക്കാറുണ്ട്.''' | '''ഓരോ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനും താൽപര്യം വർദ്ധിപ്പിക്കുന്നതിനും കഴിവ് ലഭ്യമാക്കും വിധം ക്ലാസ്സ് റൂം പ്രവർത്തനങ്ങളെ ആവിഷ്ക്കാര രൂപങ്ങളായി അവതരിപ്പിക്കാനുള്ള അവസരങ്ങളാണ് ഇംഗ്ലീഷ് ഫെസ്റ്റിലൂടെ കിട്ടുന്നത്. പൊതുവേദികളിൽ അവതരിപ്പിക്കപ്പെടുന്ന ഈ ഫെസ്റ്റുകൾക്ക് സമൂഹത്തിന്റെ നല്ല അംഗീകാരം ലറിക്കാറുണ്ട്.''' | ||
[[പ്രമാണം:Padanolsavam1.jpg|ലഘുചിത്രം|209x209ബിന്ദു]] | [[പ്രമാണം:Padanolsavam1.jpg|ലഘുചിത്രം|209x209ബിന്ദു]] | ||
=== '''<big>പഠനോത്സവം</big>''' === | |||
'''സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാവർക്കും കാണാനാവും വിധം പൊതുസ്ഥലങ്ങളിൽ നടത്തിയ പഠനോത്സവത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ച് നടത്താൻ കഴിഞ്ഞതും ചെർപ്പുളശ്ശരി BRC യുടെ കീഴിൽ നടന്നവയിൽ ഏറ്റവും മികച്ചതായതും നമ്മുടെ സ്ക്കൂളിന് ലഭിച്ച ഒരു നേട്ടമാണ്''' | '''സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാവർക്കും കാണാനാവും വിധം പൊതുസ്ഥലങ്ങളിൽ നടത്തിയ പഠനോത്സവത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ച് നടത്താൻ കഴിഞ്ഞതും ചെർപ്പുളശ്ശരി BRC യുടെ കീഴിൽ നടന്നവയിൽ ഏറ്റവും മികച്ചതായതും നമ്മുടെ സ്ക്കൂളിന് ലഭിച്ച ഒരു നേട്ടമാണ്''' | ||
[[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം| | [[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം|1x1px]] | ||
=== '''<big>വായനാ വസന്തം</big>''' === | |||
'''കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി 'വായനാ വസന്തം' എന്ന പരിപാടി ഏറ്റെടുത്തു വിപുലമായി നടത്തുന്നു. അതിന്റെ ആദ്യ ഘട്ടമായി എല്ലാ കുട്ടികളുടേയും വീട്ടിൽ ഒരു ലൈബ്രറി സജ്ജീകരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. എല്ലാ കുട്ടികളും പുസ്തകങ്ങളുടെ എണ്ണം കൂട്ടി ലൈബ്രറി വികസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കുറച്ചു പേർക്ക് പുസ്തകങ്ങൾ സ്കൂളിൽ നിന്നും നൽകി. 3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു രചന ശില്ല ശാല നടത്തി. കഥ, കവിതാ രചനകളിലേക്ക് ചെറിയ കുട്ടികളെ എങ്ങനെ എത്തിക്കാം എന്ന തരത്തിലുള്ള ക്ലാസ്സ് കുട്ടികൾക്ക് സഹായകമായി. ആ ശില്ല ശാലയിൽ നിന്നും കുട്ടികൾ രൂപം കൊടുത്ത സൃഷ്ടികൾ മാസികാ രൂപത്തിൽ ആക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. വായനാ ചങ്ങാത്തത്തിന്റെ ഭാഗമായി കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കുന്നതിന് താൽപര്യം ഉണ്ടാക്കാനുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.''' | '''കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി 'വായനാ വസന്തം' എന്ന പരിപാടി ഏറ്റെടുത്തു വിപുലമായി നടത്തുന്നു. അതിന്റെ ആദ്യ ഘട്ടമായി എല്ലാ കുട്ടികളുടേയും വീട്ടിൽ ഒരു ലൈബ്രറി സജ്ജീകരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. എല്ലാ കുട്ടികളും പുസ്തകങ്ങളുടെ എണ്ണം കൂട്ടി ലൈബ്രറി വികസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കുറച്ചു പേർക്ക് പുസ്തകങ്ങൾ സ്കൂളിൽ നിന്നും നൽകി. 3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു രചന ശില്ല ശാല നടത്തി. കഥ, കവിതാ രചനകളിലേക്ക് ചെറിയ കുട്ടികളെ എങ്ങനെ എത്തിക്കാം എന്ന തരത്തിലുള്ള ക്ലാസ്സ് കുട്ടികൾക്ക് സഹായകമായി. ആ ശില്ല ശാലയിൽ നിന്നും കുട്ടികൾ രൂപം കൊടുത്ത സൃഷ്ടികൾ മാസികാ രൂപത്തിൽ ആക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. വായനാ ചങ്ങാത്തത്തിന്റെ ഭാഗമായി കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കുന്നതിന് താൽപര്യം ഉണ്ടാക്കാനുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.''' | ||
വരി 278: | വരി 272: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
=== '''<big>കലാ സാംസ്കാരിക രംഗം</big>''' === | |||
'''വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി വളർച്ചയുടെ പാതയിൽ 100 നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.''' | '''വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി വളർച്ചയുടെ പാതയിൽ 100 നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.''' | ||
വരി 288: | വരി 282: | ||
'''കാവ്യാലാപാനം, ഓട്ടൻതുള്ളൽ, തുടങ്ങിയവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകമായ കുട്ടിയാണ്.''' | '''കാവ്യാലാപാനം, ഓട്ടൻതുള്ളൽ, തുടങ്ങിയവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകമായ കുട്ടിയാണ്.''' | ||
'''ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' . | '''ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' .''' | ||
=== '''<big>മേളകൾ</big>''' === | |||
'''ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.''' | '''ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.''' | ||
വരി 305: | വരി 298: | ||
'''ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്''' | '''ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്''' | ||
'''<big>പ്രവൃത്തിപരിചയമേള</big>''' | === '''<big>പ്രവൃത്തിപരിചയമേള</big>''' === | ||
''' ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേഖല കളിൽ സബ്ജില്ലാ തലത്തിൽ നമ്മൾ മികച്ച പ്രകടനം എല്ലാവർഷവും കാഴ്ചവച്ചിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ സബ്ജില്ലയിലും, ജില്ലയിലും നമ്മുടെ വിദ്യാലയം ദശകങ്ങളായി ഒന്നാം സ്ഥാനത്താണ്. ''' | ''' ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേഖല കളിൽ സബ്ജില്ലാ തലത്തിൽ നമ്മൾ മികച്ച പ്രകടനം എല്ലാവർഷവും കാഴ്ചവച്ചിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ സബ്ജില്ലയിലും, ജില്ലയിലും നമ്മുടെ വിദ്യാലയം ദശകങ്ങളായി ഒന്നാം സ്ഥാനത്താണ്. ''' | ||
വരി 317: | വരി 309: | ||
'''<big>പാഠ്യ പ്രവർത്തനങ്ങൾ</big>''' | === '''<big>പാഠ്യ പ്രവർത്തനങ്ങൾ</big>''' === | ||
വരി 326: | വരി 319: | ||
'''SS Aപഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്. വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, ഗണിത ക്ലബ്, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.''' | '''SS Aപഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്. വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, ഗണിത ക്ലബ്, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.''' | ||
'''<big>അധ്യാപക രക്ഷാകർതൃ സമിതി</big>''' | === '''<big>അധ്യാപക രക്ഷാകർതൃ സമിതി</big>''' === | ||
'''വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, MPT A യും SMC യും SRG യും ഈ വിദ്യാലയത്തിനുണ്ട്. 2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി ടീച്ചർ (Hm) ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.''' | '''വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, MPT A യും SMC യും SRG യും ഈ വിദ്യാലയത്തിനുണ്ട്. 2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി ടീച്ചർ (Hm) ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.''' | ||
വരി 355: | വരി 347: | ||
== ആഘോഷങ്ങൾ == | == ആഘോഷങ്ങൾ == | ||
=== '''<big>പ്രവേശനോത്സവം.</big>''' === | |||
'''<big>പ്രവേശനോത്സവം വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ള തെണ്ട് പഞ്ചവാദ്യം ഘോഷയാത്ര മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത് നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട് ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് പഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് നടത്താറുള്ളത്.</big>''' | '''<big>പ്രവേശനോത്സവം വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ള തെണ്ട് പഞ്ചവാദ്യം ഘോഷയാത്ര മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത് നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട് ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് പഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ നമ്മുടെ വിദ്യാലയത്തിൽ ആണ് നടത്താറുള്ളത്.</big>''' | ||
[[പ്രമാണം:Onamagosham.jpg|ലഘുചിത്രം|252x252ബിന്ദു]] | [[പ്രമാണം:Onamagosham.jpg|ലഘുചിത്രം|252x252ബിന്ദു]] | ||
=== '''<big>ഓണാഘോഷം</big>''' === | |||
'''ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.''' | '''ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.''' | ||
'''<big>ക്രിസ്തുമസ് ആഘോഷം</big>''' | === '''<big>ക്രിസ്തുമസ് ആഘോഷം</big>''' === | ||
[[പ്രമാണം:Chrismas agosham.jpg|ലഘുചിത്രം|205x205ബിന്ദു]] | [[പ്രമാണം:Chrismas agosham.jpg|ലഘുചിത്രം|205x205ബിന്ദു]] | ||
'''ക്രിസ്തുമസ് ആഘോഷം എല്ലാവർഷവും ഡിസംബറിൽ വിദ്യാലയം ക്രിസ്മസ് അവധിക്ക് അടയ്ക്കുന്ന ദിവസമാണ് നടത്താറുള്ളത് പുൽക്കൂട് കെട്ടൽ ക്രിസ്മസ് അപ്പൂപ്പൻ കരോൾ കേക്ക് മുറിക്കൽ എന്നീ പരിപാടികളോടെയാണ് ഈ ഉത്സവം ആഘോഷിക്കാറുള്ളത്.''' | '''ക്രിസ്തുമസ് ആഘോഷം എല്ലാവർഷവും ഡിസംബറിൽ വിദ്യാലയം ക്രിസ്മസ് അവധിക്ക് അടയ്ക്കുന്ന ദിവസമാണ് നടത്താറുള്ളത് പുൽക്കൂട് കെട്ടൽ ക്രിസ്മസ് അപ്പൂപ്പൻ കരോൾ കേക്ക് മുറിക്കൽ എന്നീ പരിപാടികളോടെയാണ് ഈ ഉത്സവം ആഘോഷിക്കാറുള്ളത്.''' | ||
'''<big>ദേശീയ ദിനാഘോഷങ്ങൾ</big>''' | === '''<big>ദേശീയ ദിനാഘോഷങ്ങൾ</big>''' === | ||
'''ദേശീയ ദിനാഘോഷങ്ങൾ സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി ശിശുദിനം റിപ്പബ്ലിക് ദിനം എന്ന് ദേശീയ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെയാണ് എല്ലാവർഷവും ആഘോഷിക്കുന്നത് സ്വാതന്ത്ര്യദിനത്തിന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നമ്മുടെ വിദ്യാലയത്തിൽ സ്ഥിരം പരിപാടിയാണ് എല്ലാ ആഘോഷങ്ങളും കുട്ടികൾക്ക് വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നൽകിക്കൊണ്ടാണ് ആഘോഷിക്കാറുള്ള'''ത് | '''ദേശീയ ദിനാഘോഷങ്ങൾ സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി ശിശുദിനം റിപ്പബ്ലിക് ദിനം എന്ന് ദേശീയ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെയാണ് എല്ലാവർഷവും ആഘോഷിക്കുന്നത് സ്വാതന്ത്ര്യദിനത്തിന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നമ്മുടെ വിദ്യാലയത്തിൽ സ്ഥിരം പരിപാടിയാണ് എല്ലാ ആഘോഷങ്ങളും കുട്ടികൾക്ക് വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നൽകിക്കൊണ്ടാണ് ആഘോഷിക്കാറുള്ള'''ത് | ||
'''<big>വാർഷികാഘോഷം</big>''' | === '''<big>വാർഷികാഘോഷം</big>''' === | ||
'''എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് 2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്. വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി .''' | '''എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് 2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്. വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി .''' | ||
== സ്കൂൾ പ്രവർത്തനങ്ങൾ == | == സ്കൂൾ പ്രവർത്തനങ്ങൾ == | ||
'''ശാസ്ത്രമേള വിജയികൾ'''[[പ്രമാണം:Varshikam 20.jpg|ലഘുചിത്രം|1x1px]] | |||
=== '''ശാസ്ത്രമേള വിജയികൾ''' === | |||
[[പ്രമാണം:Varshikam 20.jpg|ലഘുചിത്രം|1x1px]] | |||
2019 - 20 അധ്യായന വർഷത്തിൽ സബ്ബ്ജില്ലാ ശാസ്ത്രോത്സവം, ബാലകലോത്സവം എന്നിവയിൽ വിജയിച്ച പ്രതിഭക AEO. പ്രകാശ് നാരായണൻ | 2019 - 20 അധ്യായന വർഷത്തിൽ സബ്ബ്ജില്ലാ ശാസ്ത്രോത്സവം, ബാലകലോത്സവം എന്നിവയിൽ വിജയിച്ച പ്രതിഭക AEO. പ്രകാശ് നാരായണൻ | ||
വരി 383: | വരി 375: | ||
2019 20 ലെ ശാസ്ത്രമേളയുടെ പ്ലാസ്റ്റിക് ബദലുകൾ എന്ന ആശയത്തെ മുൻനിർത്തി ജി എൽ പി എസ് എളമ്പുലാശ്ശേരി പ്രദർശിപ്പിച്ച പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ ശേഖരണം. | 2019 20 ലെ ശാസ്ത്രമേളയുടെ പ്ലാസ്റ്റിക് ബദലുകൾ എന്ന ആശയത്തെ മുൻനിർത്തി ജി എൽ പി എസ് എളമ്പുലാശ്ശേരി പ്രദർശിപ്പിച്ച പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ ശേഖരണം. | ||
[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|254x254ബിന്ദു]] | |||
'''പ്രതിഭയോടൊപ്പം''' | === '''പ്രതിഭയോടൊപ്പം''' === | ||
പ്രതിഭയോടൊപ്പം ശിശു ദിനത്തോടനുബന്ധിച്ചുള്ള പ്രതിഭകളെ ആദരിക്കൽ ഇന്ന് ഭാഗമായി കുട്ടികൾ തിമില വിദ്വാനും കഥകളി ആചാര്യനുമായ ശ്രീ സദനം മണികണ്ഠൻ ആദരിച്ചു ശ്രീ സദനം മണികണ്ഠനെ ആദരിച്ചു. | പ്രതിഭയോടൊപ്പം ശിശു ദിനത്തോടനുബന്ധിച്ചുള്ള പ്രതിഭകളെ ആദരിക്കൽ ഇന്ന് ഭാഗമായി കുട്ടികൾ തിമില വിദ്വാനും കഥകളി ആചാര്യനുമായ ശ്രീ സദനം മണികണ്ഠൻ ആദരിച്ചു ശ്രീ സദനം മണികണ്ഠനെ ആദരിച്ചു. | ||
'''പ്ലാസ്റ്റിക്കിനോട് വിട''' | === '''പ്ലാസ്റ്റിക്കിനോട് വിട''' === | ||
2020 ജനുവരി മാസത്തിൽ ജി. എൽ. പി .എസ് .എളമ്പുലാശ്ശേരിയിലെ കുട്ടികൾ പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞു. പ്ലാസ്റ്റിക് കിറ്റുകട് വിട പറഞ്ഞു വാർഡ് മെമ്പർ ശ്രീ സുന്ദരൻ, സ്കൂൾ ലീഡർ തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്തു. | 2020 ജനുവരി മാസത്തിൽ ജി. എൽ. പി .എസ് .എളമ്പുലാശ്ശേരിയിലെ കുട്ടികൾ പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞു. പ്ലാസ്റ്റിക് കിറ്റുകട് വിട പറഞ്ഞു വാർഡ് മെമ്പർ ശ്രീ സുന്ദരൻ, സ്കൂൾ ലീഡർ തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്തു. | ||
'''മാതൃഭൂമി സീഡ് പുരസ്കാരം''' | === '''മാതൃഭൂമി സീഡ് പുരസ്കാരം''' === | ||
2019- 20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരം എച്ച് ഇൻചാർജ് ഹരിദാസൻ മാഷ് ഏറ്റുവാങ്ങുന്നു | 2019- 20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരം എച്ച് ഇൻചാർജ് ഹരിദാസൻ മാഷ് ഏറ്റുവാങ്ങുന്നു | ||
== '''കോവിഡ്ക്കാല ഓൺലൈൻ പഠനം''' == | == '''കോവിഡ്ക്കാല ഓൺലൈൻ പഠനം''' == | ||
വരി 408: | വരി 398: | ||
വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന സമയങ്ങളിലും വിവിധ ദിനാചരണങ്ങൾ ഓൺലൈനായി ഗൂഗിൾ മീറ്റ് ആയി സംഘടിപ്പിച്ചു എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കാനായി വിവിധ അവസരങ്ങൾ നൽകുകയും ചെയ്തു. | വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന സമയങ്ങളിലും വിവിധ ദിനാചരണങ്ങൾ ഓൺലൈനായി ഗൂഗിൾ മീറ്റ് ആയി സംഘടിപ്പിച്ചു എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കാനായി വിവിധ അവസരങ്ങൾ നൽകുകയും ചെയ്തു. | ||
'''ഭക്ഷ്യക്കിറ്റ് വിതരണം''' | === '''ഭക്ഷ്യക്കിറ്റ് വിതരണം''' === | ||
കോവിഡ് കാലത്ത് കുട്ടികൾക്കായുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഒക്ടോബർ മാസത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെയർമാനും സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ ഷൗക്കത്തിന് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. | കോവിഡ് കാലത്ത് കുട്ടികൾക്കായുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഒക്ടോബർ മാസത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെയർമാനും സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ ഷൗക്കത്തിന് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. | ||
വരി 416: | വരി 405: | ||
== പ്രവേശനോത്സവം 2021- 22 == | == പ്രവേശനോത്സവം 2021- 22 == | ||
കോവിഡാനന്തര ഓൺലൈൻ പഠനത്തിനുശേഷം 2021- 22 അധ്യയനവർഷത്തിൽ നവംബർ ഒന്നാം തീയതി സ്കൂളിൽ പ്രവേശനോത്സവം നടത്തി. തിരികെ സ്കൂളിലേക്ക് എന്ന പ്രവേശനോത്സവ പരിപാടി ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഉമ്മർ കുന്നത്ത് വൈസ് പ്രസിഡണ്ട്,ശ്രീമതി ടീച്ചർ, പിടിഎ പ്രസിഡണ്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ ഉഷ്മാവ് ടെസ്റ്റ് ചെയ്തുകൊണ്ട് പ്രസിഡന്റ് നിർവഹിച്ചു. | കോവിഡാനന്തര ഓൺലൈൻ പഠനത്തിനുശേഷം 2021- 22 അധ്യയനവർഷത്തിൽ നവംബർ ഒന്നാം തീയതി സ്കൂളിൽ പ്രവേശനോത്സവം നടത്തി. തിരികെ സ്കൂളിലേക്ക് എന്ന പ്രവേശനോത്സവ പരിപാടി ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഉമ്മർ കുന്നത്ത് വൈസ് പ്രസിഡണ്ട്,ശ്രീമതി ടീച്ചർ, പിടിഎ പ്രസിഡണ്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ ഉഷ്മാവ് ടെസ്റ്റ് ചെയ്തുകൊണ്ട് പ്രസിഡന്റ് നിർവഹിച്ചു. | ||
രണ്ടാം ബാച്ചിനെ പ്രവേശനോത്സവം കരിമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ചെർപ്പുളശ്ശേരി ബി പി സി പ്രിയേഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് വക ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ഉദ്ഘാടനം പിടിഎ. പ്രസിഡന്റ് ഷൗക്കത്തലി നിർവഹിച്ചു. | രണ്ടാം ബാച്ചിനെ പ്രവേശനോത്സവം കരിമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ചെർപ്പുളശ്ശേരി ബി പി സി പ്രിയേഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് വക ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ഉദ്ഘാടനം പിടിഎ. പ്രസിഡന്റ് ഷൗക്കത്തലി നിർവഹിച്ചു. | ||
'''പച്ചത്തുരുത്ത്''' | === '''പച്ചത്തുരുത്ത്''' === | ||
കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഫലവൃക്ഷ ഔഷധത്തോട്ട പദ്ധതിയുടെ ഉദ്ഘാടനം ജി എൽ പി എസ് എ മുല്ലശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉമ്മർ കുന്നത്ത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് നിർവഹിച്ചു. | കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഫലവൃക്ഷ ഔഷധത്തോട്ട പദ്ധതിയുടെ ഉദ്ഘാടനം ജി എൽ പി എസ് എ മുല്ലശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉമ്മർ കുന്നത്ത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് നിർവഹിച്ചു. | ||
[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|3x3ബിന്ദു|m]] | |||
=== പ്രീപ്രൈമറി പ്രവേശനോത്സവം === | |||
2021- 22 ലെ പ്രീപ്രൈമറി പ്രവേശനോത്സവം 23 ..2 .2022 ബുധനാഴ്ച പിടിഎ. പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുഞ്ഞു മക്കൾക്ക് നിറപ്പകിട്ടാർന്ന ബലൂണുകളും ക്രയോൺസും നൽകി ആദ്യദിവസം ഉത്സവമാക്കി മാറ്റി. | 2021- 22 ലെ പ്രീപ്രൈമറി പ്രവേശനോത്സവം 23 ..2 .2022 ബുധനാഴ്ച പിടിഎ. പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുഞ്ഞു മക്കൾക്ക് നിറപ്പകിട്ടാർന്ന ബലൂണുകളും ക്രയോൺസും നൽകി ആദ്യദിവസം ഉത്സവമാക്കി മാറ്റി. | ||