"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള (മൂലരൂപം കാണുക)
14:18, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
വിദ്യാലയ ചരിത്രം [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക </p> | വിദ്യാലയ ചരിത്രം [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക </p> | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
<p style="text-align:justify">ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാക സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു.<p/> | <p style="text-align:justify">ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാക സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു.<p/> | ||
<p style="text-align:justify">പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക]]<p/> | <p style="text-align:justify">പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ ഈ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു. [[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക]]<p/> | ||
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]] | [[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|എ എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]] | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]''' | ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]''' | ||
== | ==മാനേജ്മെന്റ്== | ||
<p style="text-align:justify">ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ.എബി ടി മാമ്മൻ പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ നടത്തിപ്പിനായിട്ട് സഹായിക്കുന്നു.പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സ്കൂളിന്റെ വികസനത്തിന് കൈത്താങ്ങ് നൽകുന്നത് മാനേജ്മെന്റ് ആണ്. <p/> | <p style="text-align:justify">ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ.എബി ടി മാമ്മൻ പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ നടത്തിപ്പിനായിട്ട് സഹായിക്കുന്നു.പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സ്കൂളിന്റെ വികസനത്തിന് കൈത്താങ്ങ് നൽകുന്നത് മാനേജ്മെന്റ് ആണ്. <p/> | ||
വരി 80: | വരി 80: | ||
[[{{PAGENAME}}/മാനേജ്മെന്റ്|സ്കൂളിന്റെ മുൻ മാനേജർമാർ]] | [[{{PAGENAME}}/മാനേജ്മെന്റ്|സ്കൂളിന്റെ മുൻ മാനേജർമാർ]] | ||
== | ==മുൻ സാരഥികൾ== | ||
1919 ൽ സ്ഥാപിതമായ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ കാലാകാലങ്ങളിൽ മികവും അർപ്പണബോധവുമുള്ള അദ്ധ്യാപക ശ്രേഷ്ഠർ തലമുറകൾക്ക് വെളിച്ചം പകർന്നു കൊടുക്കുവാൻ ഉണ്ടായിരുന്നു. അവരിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ കൈത്തിരി ദേശത്തിന്റെ വികാസത്തിന് വഴിതെളിച്ചു. | 1919 ൽ സ്ഥാപിതമായ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ കാലാകാലങ്ങളിൽ മികവും അർപ്പണബോധവുമുള്ള അദ്ധ്യാപക ശ്രേഷ്ഠർ തലമുറകൾക്ക് വെളിച്ചം പകർന്നു കൊടുക്കുവാൻ ഉണ്ടായിരുന്നു. അവരിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ കൈത്തിരി ദേശത്തിന്റെ വികാസത്തിന് വഴിതെളിച്ചു. | ||
=== | ===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ=== | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|- | |- | ||
വരി 152: | വരി 152: | ||
|} | |} | ||
=== | ===എച്ച്.എസ്.എസ്. പ്രിൻസിപ്പൽ=== | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
വരി 169: | വരി 169: | ||
|} | |} | ||
== | ==മഹദ് വ്യക്തികൾ== | ||
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട് നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്. | ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട് നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്. | ||
===[[{{PAGENAME}}/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ | സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ]]=== | ===[[{{PAGENAME}}/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ | സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ]]=== | ||
===[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]=== | ===[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]=== | ||
== | ==നേട്ടങ്ങൾ== | ||
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. | ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. | ||
[[{{PAGENAME}}/നേട്ടങ്ങൾ|കൂടുതൽ കാണുക]] | [[{{PAGENAME}}/നേട്ടങ്ങൾ|കൂടുതൽ കാണുക]] | ||
== | ==മികവുകൾ== | ||
<p style="text-align:justify">എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്. <p/> | <p style="text-align:justify">എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്. <p/> | ||
[[{{PAGENAME}}/മികവുകൾ |കൂടുതൽ അറിയാൻ]] | [[{{PAGENAME}}/മികവുകൾ |കൂടുതൽ അറിയാൻ]] | ||
== | ==പത്രത്താളുകളിലൂടെ== | ||
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കണ്ണോടിക്കാം. | ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കണ്ണോടിക്കാം. | ||
വരി 193: | വരി 193: | ||
[[{{PAGENAME}}/ചിത്രങ്ങളിലൂടെ |ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[{{PAGENAME}}/ചിത്രങ്ങളിലൂടെ |ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 204: | വരി 204: | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
== | ==അവലംബം== | ||
1.https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F | 1.https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F | ||
2.https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%AF%E0%B4%BE%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3 | 2.https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%AF%E0%B4%BE%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3 |