"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ (മൂലരൂപം കാണുക)
14:08, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 100: | വരി 100: | ||
* ഐ.റ്റി മേളയിൽ സബ്ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം അഭിജിത് കരസ്ഥമാക്കി | * ഐ.റ്റി മേളയിൽ സബ്ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം അഭിജിത് കരസ്ഥമാക്കി | ||
* ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഷോർട്ഫിലിം മത്സരത്തിൽ -മികച്ച ബാലനടി -ഷിബി എസ് | * ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഷോർട്ഫിലിം മത്സരത്തിൽ -മികച്ച ബാലനടി -ഷിബി എസ് | ||
* NMMS,BEEGUM HAZRAT സ്കോളർഷിപ് പരീക്ഷയിൽ തുടർച്ചയായ വിജയം (2017 -7 കുട്ടികൾ , 2019-5 കുട്ടികൾ ,2020 - 1 ) | * '''NMMS,BEEGUM HAZRAT''' സ്കോളർഷിപ് പരീക്ഷയിൽ തുടർച്ചയായ വിജയം (2017 -7 കുട്ടികൾ , 2019-5 കുട്ടികൾ ,2020 - 1 ) | ||
* കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ INSPIRE അവാർഡ് ന് തുടർച്ചയായ വിജയം (2018 -1 , 2019-2 കുട്ടികൾ ,2020 - 1 കുട്ടി ) | * കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ INSPIRE അവാർഡ് ന് തുടർച്ചയായ വിജയം (2018 -1 , 2019-2 കുട്ടികൾ ,2020 - 1 കുട്ടി ) | ||
* എസ് എസ് എൽ സി ,പ്ലസ് 2 പരീക്ഷയിൽ മികച്ച വിജയം . | * എസ് എസ് എൽ സി ,പ്ലസ് 2 പരീക്ഷയിൽ മികച്ച വിജയം . | ||
വരി 108: | വരി 108: | ||
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം == | == ഹായ് സ്കൂൾ കുട്ടിക്കൂട്ടം == | ||
ചെറുന്നിയൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' പദ്ധതിയുടെ ഉദ്ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 10 ന് പി ടി എ പ്രസിഡന്റ് ശ്രീ .ഡി ബാബു 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തു പരിശീലനം ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ.എൻ .ഗീത സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി ശ്രീ താര ആശംസയും അദ്ധ്യാപിക സുജ വിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് ഒന്നാം ഘട്ട പരിശീലന ക്ലാസ്സിന്റെ ഭാഗമായി സ്കൂൾ ഐ റ്റി കോർഡിനേറ്റർ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്മാരാക്കുകയും ചെയ്തു. | ചെറുന്നിയൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' പദ്ധതിയുടെ ഉദ്ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 10 ന് പി ടി എ പ്രസിഡന്റ് ശ്രീ .ഡി ബാബു 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തു പരിശീലനം ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ.എൻ .ഗീത സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി ശ്രീ താര ആശംസയും അദ്ധ്യാപിക സുജ വിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് ഒന്നാം ഘട്ട പരിശീലന ക്ലാസ്സിന്റെ ഭാഗമായി സ്കൂൾ ഐ റ്റി കോർഡിനേറ്റർ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്മാരാക്കുകയും ചെയ്തു. | ||
'''''' | ' | ||
=== <u>സൗഹൃദ ക്ലബ്</u> === | |||
ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന സൗഹൃദ ക്ലബ്ബ് സൗഹൃദ ദിനം ആചരിച്ചു. ഈ അവസരത്തിൽ വിദ്യാർത്ഥികൾ വിവിധ ജീവിത നൈപുണ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കിറ്റുകൾ അവതരിപ്പിച്ചു. | |||
==== <u>കരിയർ ഗൈഡൻസ് യൂണിറ്റ്</u> ==== | |||
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി SITAR പ്രോഗ്രാം നടത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളെയും തെറ്റായ സന്ദേശങ്ങളെയും കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനായി സത്യമേവ ജയതേ എന്ന പരിപാടി നടത്തി. ഇന്ത്യയിൽ ലഭ്യമായ വിവിധ കോഴ്സുകളെയും സർവ്വകലാശാലകളെയും സ്കോളർഷിപ്പുകളെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനായി '''കരിയർ പ്രയാണം''' എന്ന പരിപാടി നടത്തി. | |||
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | ||
[[പ്രമാണം:42068 5.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | [[പ്രമാണം:42068 5.jpg|ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] |