"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151: വരി 151:

ഗണിതപഠനം ആസ്വാധ്യകരമാക്കുന്നതിനു രക്ഷകർത്താക്കൾക്കുള്ള പരിശീലനപരിപാടി പഞ്ചായത്തുതല ഉല്ലാസഗണിതത്തിന്റെ രക്ഷകർത്താക്കൾക്കുള്ള പരിശീലനം ഈ സ്കൂളിൽ വെച്ച് നടന്നു കളികളിലൂടെ ഗണിതശേഷികൾ ആസ്വാധ്യകരമായ രീതിയിൽ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻപിൽ കണ്ടുകൊണ്ടു ബി ആർ സി തലത്തിലുള്ള പരിശീലനം ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഈശ്വരപ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ ഹെഡ്മിസ്ട്രസിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും രക്ഷകർത്താക്കൾക്കൊപ്പം പങ്കെടുത്തു ഹെഡ്മിസ്ട്രസ്  ലൗലി സിസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ PTA പ്രസിഡന്റ് ശ്രീ സണ്ണി P S അദ്യക്ഷപ്രസംഗവും പഞ്ചായത്തുപ്രസിഡന്റ് ശ്രീ ജോസ് മാവറ ഉദ്ഘാടനവും ചെയ്തു. കുന്നമംഗലം ബി ആർ സി യുടെ ബി പി ഒ ശ്രീ ശിവദാസൻ മാസ്റ്റർ  'ഉല്ലാസഗണിതം വീട്ടിലും വിദ്യാലയത്തിലും' എന്ന വിഷയത്തിൽ ആമുഖസന്ദേശം നൽകുകയും ചെയ്തു. കഠിനമായ വിഷയമാണ് ഗണിതം എന്ന ധാരണ തിരുത്തി അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഗണിതം എന്ന തിരിച്ചറിവ് ന്നാകുന്നതിനായി ഏറ്റവും ലളിതവും ഉല്ലാസപരമായും ഗണിതം എന്ന വിഷയത്തെ കൈകാര്യം ചെയാം എന്ന് വിഷയാവതരണത്തിലൂടെ ശ്രീ മനോജ് കുമാർ സർ കാണിച്ചു തന്നു.

== ശാസ്ത്രപരീക്ഷണം, പ്രദർശനം ==
[[പ്രമാണം:47326 sslp00052.jpg|ഇടത്ത്‌|ലഘുചിത്രം]]
ശാസ്ത്രത്തിന്റെ വളർച്ചയിൽ നിലവിലിരുന്ന പല വസ്തുക്കളും ഉപയോഗശൂന്യമാവുകയോ, കാണാമറയത്ത് അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് പഴയകാല വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ എന്നിവ. അത്തരമുപകരങ്ങളുടെ പ്രദർശനം സ്കൂളിൽ വെച്ച് നടത്തിയത് കുട്ടികളിൽ ഏറെ കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രവർത്തനം എല്ലാ കുട്ടികൾക്കും കാണുവാൻ സഹായകമായ രീതിയിൽ ക്രമീകരിച്ചു. കുട്ടികളുടെ സംശയങ്ങൾ ക്ലബ്ബ് അംഗങ്ങൾ ദുരീകരിക്കുകയും ചെയ്തു.

..............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740531" എന്ന താളിൽനിന്ന് ശേഖരിച്ചത്