"ചൂരവിള യു പി എസ് ചിങ്ങോലി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചൂരവിള യു പി എസ് ചിങ്ങോലി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:13, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→സ്കൂൾ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 8 ന് പുറത്തിറക്കിയ വനിതാദിന പ്രത്യേക ദിനപത്രം
35444lekha (സംവാദം | സംഭാവനകൾ) |
35444lekha (സംവാദം | സംഭാവനകൾ) |
||
വരി 5: | വരി 5: | ||
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം സുസ്ഥിരമായ നാളേക്കായി ഇന്ന് " ലിംഗ സമത്വം" എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. യുദ്ധ ഭൂമിയിൽ പിഞ്ചോമനകളെ ചേർത്ത് പിടിച്ച് നിസ്സഹായരായി നിൽക്കുന്ന യുക്രൈൻ അമ്മമാരുടെ മുഖം കൂടി അയാളപ്പെടുത്തിയാണ് ഈ വനിതാ ദിനം കടന്നുപോകുന്നത്. യുദ്ധഭൂമിയിൽ നാടിനായി പോരാടാൻ പോയ ഭർത്താവും അച്ഛനും ആൺമക്കളുമെല്ലാം തിരിച്ചു വരുന്നതും കാത്തിരിക്കുന്നവർ.നല്ല നാളേക്കായി സ്ത്രീകളുടെ നേതൃത്വത്തേയും സംഭാവനകളേയും ആദരിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തപ്പോൾ കൂടിവരുന്ന ലൈഗീകാതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നത് എങ്ങനെയെന്ന മറുചോദ്യവും ബാക്കിയാണ്. നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച അതിജീവിത വരെ ഉറക്കെയുറക്ക പറയുന്നുണ്ട്. ശരീരത്തിന് ഏൽക്കുന്ന മുറിവുകൾ മനസിനെ തളർത്തരുതെന്ന് ഉയരെ ഉയര ഒറ്റയ്ക്ക് പറക്കാനും സ്ത്രീകൾക്കു സാധിക്കുന്നു | ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം സുസ്ഥിരമായ നാളേക്കായി ഇന്ന് " ലിംഗ സമത്വം" എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം. യുദ്ധ ഭൂമിയിൽ പിഞ്ചോമനകളെ ചേർത്ത് പിടിച്ച് നിസ്സഹായരായി നിൽക്കുന്ന യുക്രൈൻ അമ്മമാരുടെ മുഖം കൂടി അയാളപ്പെടുത്തിയാണ് ഈ വനിതാ ദിനം കടന്നുപോകുന്നത്. യുദ്ധഭൂമിയിൽ നാടിനായി പോരാടാൻ പോയ ഭർത്താവും അച്ഛനും ആൺമക്കളുമെല്ലാം തിരിച്ചു വരുന്നതും കാത്തിരിക്കുന്നവർ.നല്ല നാളേക്കായി സ്ത്രീകളുടെ നേതൃത്വത്തേയും സംഭാവനകളേയും ആദരിക്കാൻ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തപ്പോൾ കൂടിവരുന്ന ലൈഗീകാതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നത് എങ്ങനെയെന്ന മറുചോദ്യവും ബാക്കിയാണ്. നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച അതിജീവിത വരെ ഉറക്കെയുറക്ക പറയുന്നുണ്ട്. ശരീരത്തിന് ഏൽക്കുന്ന മുറിവുകൾ മനസിനെ തളർത്തരുതെന്ന് ഉയരെ ഉയര ഒറ്റയ്ക്ക് പറക്കാനും സ്ത്രീകൾക്കു സാധിക്കുന്നു | ||
= ആറ് പതിറ്റാണ്ട് എട്ട് മന്ത്രിമാർ = | = ആറ് പതിറ്റാണ്ട് എട്ട് മന്ത്രിമാർ = |