|
|
വരി 25: |
വരി 25: |
|
| |
|
| പ്രേം ചന്ദ് ജയന്തി വളരെ നല്ല രീതിയിൽ ആഘോഷിച്ചു. സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രേം ചന്ദ് ജയന്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സ്കൂളിലെ ലക്ഷ്മി മോഹൻ ഒന്നാം സ്ഥാനം നേടിയിരുന്നു. [[ജി.യു.പി.എസ് മുഴക്കുന്ന്/ഹിന്ദി ക്ലബ്ബ്|'''കൂടുതൽ അറിയാൻ'''>>>>]] | | പ്രേം ചന്ദ് ജയന്തി വളരെ നല്ല രീതിയിൽ ആഘോഷിച്ചു. സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രേം ചന്ദ് ജയന്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സ്കൂളിലെ ലക്ഷ്മി മോഹൻ ഒന്നാം സ്ഥാനം നേടിയിരുന്നു. [[ജി.യു.പി.എസ് മുഴക്കുന്ന്/ഹിന്ദി ക്ലബ്ബ്|'''കൂടുതൽ അറിയാൻ'''>>>>]] |
|
| |
| ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ സബ് ജില്ല തല പ്രസംഗ മത്സരത്തിൽ സൂര്യദേവ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയുണ്ടായി.
| |
|
| |
| സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളിലും ഹിന്ദിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു പ്രവർത്തനമെങ്കിലും നൽകാൻ ശ്രദ്ധിക്കാറുണ്ട്. പോസ്റ്ററുകളും കൊളാഷുകളും ഉണ്ടാക്കുന്നു.
| |
|
| |
| മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു. <gallery mode="packed">
| |
| പ്രമാണം:14871 2022 hindiclub 1.jpeg
| |
| പ്രമാണം:14871 2022 hindiclub 8.jpeg
| |
| പ്രമാണം:14871 2022 hindiclub 2.jpeg
| |
| പ്രമാണം:14871 2022 hindiclub 3.jpeg
| |
| പ്രമാണം:14871 2022 hindiclub 4.jpeg
| |
| പ്രമാണം:14871 2022 hindiclub 5.jpeg
| |
| പ്രമാണം:14871 2022 hindiclub 6.jpeg
| |
| പ്രമാണം:14871 2022 hindiclub 7.jpeg
| |
| പ്രമാണം:14871 2022 hindiclub 9.jpeg
| |
| പ്രമാണം:14871 2022 hindiclub 11.jpeg
| |
| പ്രമാണം:14871 2022 hindiclub 12.jpeg
| |
| പ്രമാണം:14871 2022 hindiclub 13.jpeg
| |
| പ്രമാണം:14871 2022 hindiclub 15.jpeg
| |
| പ്രമാണം:14871 2022 hindiclub 19.jpeg
| |
| പ്രമാണം:14871 2022 hindiclub 18.jpeg
| |
| പ്രമാണം:14871 2022 hindiclub 17.jpeg
| |
| പ്രമാണം:14871 2022 hindiclub 16.jpeg
| |
| </gallery>
| |
|
| |
|
| |
|
| |
| ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഓൺലൈൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു പരിപാടികളുടെ അവതരണം. ഹിന്ദി കവിതകൾ , പാട്ടുകൾ, നൃത്താവിഷ്ക്കാരം, സംഭാഷണം , പ്രസംഗം, തുടങ്ങിയ അവതരണ ഇനങ്ങൾക്ക് ഈയവസരത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നു. ഉദ്ഘാടന ചടങ്ങ് കുട്ടികൾ തന്നെയാണ് കൈകാര്യം ചെയ്തത്.
| |
|
| |
| കൂടാതെ ഈ ലോക് ഡൗൺ കാലത്ത് സ്കൂളിൽ ആരംഭിച്ച വാർത്ത ചാനലിൽ ഹിന്ദിയിലും വാർത്തകൾ അവതരിപ്പിക്കാൻ കുട്ടികൾക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു.
| |
|
| |
| സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വളരെ ആവേശത്തോടെയാണ് കുട്ടികൾ ഏറ്റെടുക്കുന്നത്. കരോക്കെ യുടെ കൂടെ കവിതകൾ ചൊല്ലാനും വായന കാർഡുകളുണ്ടാക്കാനും അഞ്ചാം ക്ലാസ്സുകാരും വളരെ മുൻപിലാണ്.
| |
|
| |
| കുട്ടികളെ ഹിന്ദിയോട് കൂടുതൽ ചേർത്തു നിർത്താനും അനായാസം ഹിന്ദി സംസാരിക്കാൻ അവരെ പ്രാപ്തരാക്കാനും ഇനിയും ഒരുപാട് ചെയ്യാനുണ്ട് എന്ന തിരിച്ചറിവിൽ ഹിന്ദി ക്ലബ്ബും അതിന്റെ പ്രവർത്തനങ്ങളുമായി പ്രയാണം തുടരുന്നു
| |
|
| |
| ........
| |
|
| |
|
| == '''വിദ്യാരംഗം''' == | | == '''വിദ്യാരംഗം''' == |