"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങൾ
No edit summary
(ഭൗതികസൗകര്യങ്ങൾ)
വരി 64: വരി 64:
ഈഴവരാദി  പിന്നോക്ക വിഭാഗങ്ങൾക്കു വിദ്യാലയപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ കടക്കരപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ഈഴവ പ്രമാണികൾ ചേർന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ (പ്രസ്ഥാനം) ആണ് മംഗളോദയം സഭ .ഈ സഭംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കൊല്ലവർഷം 1083 ന് തട്ടുപുരക്കൽ കുടുംബത്തിലെ നാലുകെട്ടിൽ ഒരു കുടിപ്പള്ളിക്കുടം ഉണ്ടായി .പിന്നീട് സഭയുടെ പ്രവർത്തനഫലമായി 83 സെന്റ്‌ സ്ഥലം സഭയുടെ പേരിൽ വാങ്ങി , ആ സ്ഥലത്തിന്റെ തെക്കുഭാഗത്ത് 3 മുറികളുള്ളതും 4 ക്ലാസ് നടത്താനുള്ള സൗകര്യത്തിൽ ഒരു കെട്ടിടം നിർമ്മിച്ചു . [[ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കാൻ.]]

== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്.  
55 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും അതിനോടു ചേർന്ന് 1 ലാബും, ലൈബ്രറി, ഡൈനിംഗ് ഹാൾ പാചകപുരയും, അതിനോടു ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. അതു കൂടാതെ Open ഓഡിറ്റോറിയവും ഉണ്ട്. മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.
മരമുത്തശ്ശിയായ സപ്പോട്ട മരവും അതിൽ ഒരു ഏറുമാടവും ഈ സ്ക്കൂളിന്റെ പ്രത്യേകതയാണ്.
[[പ്രമാണം:34306 photo.jpg|പകരം=|ലഘുചിത്രം|ഫോട്ടോ[[പ്രമാണം:34306 Charithram1.jpg|ലഘുചിത്രം|സ്ക്കൂളിലെ ഏറുമാടം]]]]

457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739273" എന്ന താളിൽനിന്ന് ശേഖരിച്ചത്