"ജി. എൽ. പി. എസ്. തേക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ്. തേക്കടി (മൂലരൂപം കാണുക)
11:03, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→പഠ്യേതര പ്രവർത്തനങ്ങൾ
വരി 72: | വരി 72: | ||
[[പ്രമാണം:21515 amal-explains.jpeg|ലഘുചിത്രം|ലാപ് ടോപ് ഉപയോഗിക്കുന്ന വിധം രക്ഷിതാക്കൾക്ക് അധ്യാപകൻ ശ്രീ അമൽ വിശദീകരിക്കുന്നു ]] | [[പ്രമാണം:21515 amal-explains.jpeg|ലഘുചിത്രം|ലാപ് ടോപ് ഉപയോഗിക്കുന്ന വിധം രക്ഷിതാക്കൾക്ക് അധ്യാപകൻ ശ്രീ അമൽ വിശദീകരിക്കുന്നു ]] | ||
[[പ്രമാണം:21515 republic.jpeg|ലഘുചിത്രം|റിപ്പബ്ലിക്ക് ഡേ ]] | [[പ്രമാണം:21515 republic.jpeg|ലഘുചിത്രം|റിപ്പബ്ലിക്ക് ഡേ ]] | ||
[[പ്രമാണം:21515 mla-laptop.jpeg|ലഘുചിത്രം]] | |||
'''കായിക വിനോദങ്ങളും ആദിവാസി കലാരൂപങ്ങളും''' | '''കായിക വിനോദങ്ങളും ആദിവാസി കലാരൂപങ്ങളും''' | ||
വരി 80: | വരി 81: | ||
'''ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ വിദ്യാലയത്തിന് നേട്ടങ്ങൾ എണ്ണിപ്പറയാൻ ഒന്നുമില്ല . വിദ്യാർഥികൾ നിത്യവും സ്കൂളിൽ ഹാജരാകുന്നതു തന്നെ ഒരു നേട്ടമായി വേണം കരുതാൻ .''' | '''ഭൂമിശാസ്ത്രപരമായി എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ വിദ്യാലയത്തിന് നേട്ടങ്ങൾ എണ്ണിപ്പറയാൻ ഒന്നുമില്ല . വിദ്യാർഥികൾ നിത്യവും സ്കൂളിൽ ഹാജരാകുന്നതു തന്നെ ഒരു നേട്ടമായി വേണം കരുതാൻ .''' | ||
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | |||
==പ്രശസ്തരായ പൂർവ വിദ്യാർഥികൾ== | |||
'''ഈ ഗ്രാമത്തിന്റെ കടുത്ത പരാധീനതകളിൽനിന്നു ഹൈ സ്കൂളുകളിൽ പഠനം പൂർത്തിയാക്കുന്നവരെല്ലാം തന്നെ പ്രശസ്തരായവരുടെ ഗണത്തിൽ പെടുന്നു .കൂടാതെ ഏതാനും ബിരുദധാരികൾ , ഡിപ്ലോമ പൂർത്തിയാക്കിയവർ ഈ ഗ്രാമത്തിന്റെ അഭിമാനങ്ങളാണ് .''' | '''ഈ ഗ്രാമത്തിന്റെ കടുത്ത പരാധീനതകളിൽനിന്നു ഹൈ സ്കൂളുകളിൽ പഠനം പൂർത്തിയാക്കുന്നവരെല്ലാം തന്നെ പ്രശസ്തരായവരുടെ ഗണത്തിൽ പെടുന്നു .കൂടാതെ ഏതാനും ബിരുദധാരികൾ , ഡിപ്ലോമ പൂർത്തിയാക്കിയവർ ഈ ഗ്രാമത്തിന്റെ അഭിമാനങ്ങളാണ് .''' | ||
== വഴികാട്ടി == | ==വഴികാട്ടി== | ||
പാലക്കാടു നിന്ന് പറമ്പിക്കുളം ബസ്സിൽ പൊള്ളാച്ചി സേത്തുമട എന്ന സ്ഥലത്ത് ഇറങ്ങി ജീപ്പിൽ 14 കിലോമീറ്റർ വനപാതയിലൂടെ തേക്കടി എന്ന കോളനിയിൽ വന്നാൽ സ്‌കൂൾ എത്താം . ഏകദേശം 75കിലോമീറ്റർ ദൂരമുണ്ട് . | പാലക്കാടു നിന്ന് പറമ്പിക്കുളം ബസ്സിൽ പൊള്ളാച്ചി സേത്തുമട എന്ന സ്ഥലത്ത് ഇറങ്ങി ജീപ്പിൽ 14 കിലോമീറ്റർ വനപാതയിലൂടെ തേക്കടി എന്ന കോളനിയിൽ വന്നാൽ സ്‌കൂൾ എത്താം . ഏകദേശം 75കിലോമീറ്റർ ദൂരമുണ്ട് . | ||
കൊല്ലങ്കോട് നിന്നും ചെമ്മണാമ്പതി വഴി സേത്തുമട വന്നു ജീപ്പിൽ വരികയാണെങ്കിലും 50 കിലോമീറ്ററോളം ദൂരമുണ്ട് {{#multimaps:10.4469414,76.8158258|zoom=16}} | കൊല്ലങ്കോട് നിന്നും ചെമ്മണാമ്പതി വഴി സേത്തുമട വന്നു ജീപ്പിൽ വരികയാണെങ്കിലും 50 കിലോമീറ്ററോളം ദൂരമുണ്ട് {{#multimaps:10.4469414,76.8158258|zoom=16}} |