"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
09:19, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ലൈബ്രറി കൗൺസിൽ മത്സരത്തിൽ പഞ്ചായത്തിലെ കുതിപ്പ്
വരി 12: | വരി 12: | ||
=== അഭിമാനമായി ഏഴ് എൽ.എസ്.എസ് വിജയികൾ === | === അഭിമാനമായി ഏഴ് എൽ.എസ്.എസ് വിജയികൾ === | ||
ആദ്യമായി എൽ.എസ്.എസ് വിജയത്തിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് ഒളകര ജി.എൽ.പി സ്കൂൾ. മുൻ വർഷം നാല് എൽ.എസ്.എസ് വിജയികളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് ഏഴായി ഉയർന്നു. പെരുവള്ളൂർ പഞ്ചായത്തിൽ കൂടുതൽ എൽ.എസ്.എസ് നേടിയ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്താണ്. നാലാം ക്ലാസിലെ 60 ൽ താഴെ മാത്രം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് ഏഴു പേർ വിജയികളായത് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു. കോവിഡ് രൂക്ഷമായ സഹചര്യത്തിൽ മുഴുവൻ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളുടെയും വീട്ടിലെത്തി പി.ടി.എ, സ്റ്റാഫ് ഉപഹാരം നൽകിയാണ് വിദ്യാർത്ഥികളെ അഭിനന്ദിച്ചത്. | ആദ്യമായി എൽ.എസ്.എസ് വിജയത്തിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് ഒളകര ജി.എൽ.പി സ്കൂൾ. മുൻ വർഷം നാല് എൽ.എസ്.എസ് വിജയികളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് ഏഴായി ഉയർന്നു. പെരുവള്ളൂർ പഞ്ചായത്തിൽ കൂടുതൽ എൽ.എസ്.എസ് നേടിയ വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ഫിത്വിമ മിൻഹ എ , പാർവതി നന്ദ, അനാമിക എ.പി, യഥുനാഥ് കെ, സൻഹ കെ, ഷഹ്‌മിയ പി.പി, ഫാദിയ ഫാത്വിമ കെ.പി എന്നിവരാണ് ഇത്തവണ എൽ.എസ്.എസ് വിജയികൾ നാലാം ക്ലാസിലെ 60 ൽ താഴെ മാത്രം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് ഏഴു പേർ വിജയികളായത് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു. കോവിഡ് രൂക്ഷമായ സഹചര്യത്തിൽ മുഴുവൻ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളുടെയും വീട്ടിലെത്തി പി.ടി.എ, സ്റ്റാഫ് ഉപഹാരം നൽകിയാണ് വിദ്യാർത്ഥികളെ അഭിനന്ദിച്ചത്. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 115: | വരി 115: | ||
=== അഭിമാനമായി നാലു എൽ.എസ്.എസ് വിജയികൾ === | === അഭിമാനമായി നാലു എൽ.എസ്.എസ് വിജയികൾ === | ||
എൽ.എസ്.എസ് വിജയത്തിൽ പുതിയ ചരിത്രം തീർത്തിരിക്കുകയാണ് ഒളകര ജി.എൽ.പി സ്കൂൾ. മുൻ വർഷം ഒരു എൽ.എസ്.എസ് വിജയിയായിരുന്നുവെങ്കിൽ ഇത്തവണ അത് നാലായി ഉയർന്നു. ആഇശ ഇ, അനന്യ കെ, ഫാതിമ അംന പി, ഫാത്വിമ ശിഫ സി.സി എന്നിവരാണ് ഇത്തവണ എൽ.എസ്.എസ് വിജയികളായത്. നാലാം ക്ലാസിലെ 40 ൽ താഴെ മാത്രം വരുന്ന വിദ്യാർത്ഥികളിൽ നിന്നാണ് നാലു പേർ വിജയികളായത് എന്നത് വിജയത്തിന് മാറ്റ് കൂട്ടുന്നു. എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്ക് പി.ടി.എ, സ്റ്റാഫ് ഉപഹാരം നൽകിയാണ് അഭിനന്ദിച്ചത്. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 126: | വരി 127: | ||
=== ലൈബ്രറി കൗൺസിൽ മത്സരത്തിൽ പഞ്ചായത്തിലെ കുതിപ്പ് === | === ലൈബ്രറി കൗൺസിൽ മത്സരത്തിൽ പഞ്ചായത്തിലെ കുതിപ്പ് === | ||
കാടപ്പടി നവചേതന വായന ശാലയിൽ വെച്ച് നടന്ന പെരുവള്ളൂർ പഞ്ചായത്ത് തല ലൈബ്രറി കൗൺസിൽ മത്സരത്തിൽ വിജയം നേടി ഒളകര ജി.എൽ.പി.സ്കൂൾ. ഒന്ന്, മൂന്ന് സ്ഥാനങ്ങൾ നേടി മൂന്നാം ക്ലാസിലെ പാർവ്വതി നന്ദയും നാലാം ക്ലാസിലെ ഫാത്വിമ ജാലിബയും സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. സ്കൂൾ തലത്തിൽ വിജയികളായിട്ടായിരുന്നു പഞ്ചായത്ത് തലത്തിലേക്ക് ഇവർ യോഗ്യത നേടിയത്. ഉപജില്ലാ മത്സരത്തിൽ പാർവ്വതി നന്ദ പങ്കെടുത്തെങ്കിലും നാലാം ക്ലാസുകാർക്കിടയിലെ മൂന്നാം ക്ലാസുകാരി എന്ന കുറവ് പ്രകടമായിരുന്നു. ഫലം എ ഗ്രേഡിലൊതുങ്ങുകയും ചെയ്തു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |