Jump to content
സഹായം

"ജി.എച്ച്.എസ്.എസ്.മങ്കര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
... അംഗങ്ങൾ ഉള്ള ജൂനിയർ റെഡ്ക്രോസ് പ്രവർത്തിക്കുന്നു




[[ജി.എച്ച്.എസ്.എസ്.മങ്കര/ജൂനിയർ റെഡ് ക്രോസ്/30 അംഗങ്ങൾ|30 അംഗങ്ങൾ]]
ജൂനിയർ റെഡ് ക്രോസ്
 
കൺവീനർ        ജസീന ടീച്ചർ.
 
വിദ്യാർത്ഥികൾക്കിടയിൽ മാനുഷിക സേവന മനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയർ റെഡ് ക്രോസ് ഒരു യൂണിറ്റ് 2015 മുതൽ സ്കൂളിൽ ആരംഭിച്ചത്.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിന്റെ ഭാഗമാണ്.97 വിദ്യാർഥികൾ ഇതിൽ അംഗങ്ങളാണ്.വിദ്യാർഥികൾക്ക് പ്രാഥമിക ശുശ്രൂഷയിൽ അറിവ് നേടുന്നതിനായി ഫസ്റ്റ് ക്ലാസ് നടത്തുന്നു. ഇതുകൊണ്ട് അത്യാവശ്യഘട്ടങ്ങളിൽ കുട്ടികൾക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നു.കൂടാതെ വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങൾ പാലിക്കേണ്ടത് ആവശ്യകത ഊട്ടിയുറപ്പിക്കുന്ന അതിനായി റോഡ് സുരക്ഷയെ പറ്റിയുള്ള സെമിനാർ സംഘടിപ്പിക്കുകയുണ്ടായി.പത്താം തരത്തിലെ വിദ്യാർത്ഥികൾക്ക് എ ബി സി ലെവലുകളിൽ എക്സാം നടത്തുകയും അർഹരായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്യുന്നു.
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738492" എന്ന താളിൽനിന്ന് ശേഖരിച്ചത്