Jump to content
സഹായം

English Login float HELP

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 47: വരി 47:

വിവിധ മതസ്ഥരുടെ സമന്വയവും അവരുടെ സൗഹാർദ്ദവും വെങ്ങാനൂർ എന്ന ഈ നാടിനെ ഈ നാടിനെ സമ്പന്നമാക്കുന്നു. ഒരു സമയത്ത് ജാതീയമായ ഉച്ച നീചത്ത്വങ്ങൾ നിലനിന്നിരുന്നേ കേരള ഭൂമിക്ക് ഇന്ന് അഭിമാനത്തിന് വകയുണ്ട്. ശ്രീ നീലകേശി ത്രം, സി എസ് ഐ പള്ളി, വിഴിഞ്ഞം മുഹിയുദ്ദീൻ പള്ളി എന്നിവിടങ്ങളിൽ ഉത്സവങ്ങൾക്ക് ജാതിയും മതവും ബാധിക്കുുന്നേയില്ല.

പ്രതിഭകളെ സൃഷ്ടിച്ച നാട്
മികവുറ്റ പ്രതിഭകളുടെ കഥ വെങ്ങാനൂർ എന്ന നാടിന് പറയാനുണ്ട്. വി പി എ സിൽ ൽ നിന്ന് പഠിച്ചിറങ്ങി വിവിധ മേഘലകളിൽ സേവന മനുഷ്ഠിച്ചതും, അതുപോലെ മികവുറ്റ അധ്യാപനം കാഴ്ച്ച വച്ച അധ്യാപകരുൾപ്പടെ ധാരാളം മഹാൻമാരെ ഈ നാട് സൃഷ്ടിച്ചു. സ്കൂൾ സ്ഥാപകൻ ശ്രീവിക്രമൻ പിള്ള, അധ്യാപനത്തിന് ദേശീയ അവാർഡു നേടിയ ശ്രീരാമകൃഷ്ണൻ നായർ, ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, ഫിലിം ഡയറക്ടർ സതീഷ് വെങ്ങാനൂർ, മുപ്പതോളം വർഷം ഹെഡ് മാസ്റ്റർ സേവന മനുഷ്ടിച്ച പരമേശ്വരൻ നായർ സാർ, സ്കൂൾ മാനേജരായിരുന്ന ശ്രീ ഗോപകുമാർ സാർ, വെങ്ങാനൂർ ഗേ ൾസ് സെക്കന്ററി സ്കൂ
മാനേജരായിരുന്ന ശ്രീചന്ദ്രശേഖരൻ നായർ എന്നിങ്ങനെ ധാരാളം പ്രതിഭകൾ ഈ നാടിന്റെ കൈമുതലാണ്.
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738436" എന്ന താളിൽനിന്ന് ശേഖരിച്ചത്