Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15: വരി 15:
==== ഇംഗ്ലീഷ് ക്ലബ്ബ്‌ ====
==== ഇംഗ്ലീഷ് ക്ലബ്ബ്‌ ====
ആംഗലേയ ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും നിത്യജീവിതത്തിൽ  ഭാഷ ഭയലേശമന്യേ കൈകാര്യം ചെയ്യുന്നതിനും സഹായകമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ആംഗലേയ ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും നിത്യജീവിതത്തിൽ  ഭാഷ ഭയലേശമന്യേ കൈകാര്യം ചെയ്യുന്നതിനും സഹായകമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
----
==== ഹെൽത്ത് ക്ലബ്ബ് ====
വിദ്യാർഥികളുടെ മാനസികവും കായികവുമായ ആരോഗ്യം വളർത്തുന്നതാണ് ഹെൽത്ത് ക്ലബ് . ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ദിനാചരണ സന്ദേശം നൽകൽ, ബോധവത്ക്കരണ ക്ലാസുകൾ എന്നിവ വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട്.
----
----
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738268" എന്ന താളിൽനിന്ന് ശേഖരിച്ചത്