"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:05, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ക്ലബ്ബുകൾ
(ഉപതാൾ സൃഷ്ടിച്ചു) |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==ക്ലബ്ബുകൾ== | |||
==== ശാസ്ത്ര ക്ലബ്ബ് ==== | |||
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര തൽപ്പരതയും വളർത്തുന്നതിനും, ശാസ്ത്ര ബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിനും സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
---- | |||
==== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ==== | |||
കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തി നല്ലൊരു തലമുറയെ സൃഷ്ടിക്കുന്നതിലൂടെ നല്ല സമൂഹം വാർത്തെടുക്കുന്നതിനുള്ള പരിശീലനം നൽകുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
---- | |||
==== ഗണിത ശാസ്ത്ര ക്ലബ്ബ് ==== | |||
ഗണിത ശാസ്ത്രത്തെഒരു ലളിത ശാസ്ത്രമായി അവതരിപ്പിക്കുന്നതിലൂടെ കുട്ടികൾക്ക് കണക്കിനോടുള്ള ആഭിമുഖ്യം വളർത്തുന്നതിനു സഹായകമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
---- | |||
==== ഇംഗ്ലീഷ് ക്ലബ്ബ് ==== | |||
ആംഗലേയ ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും നിത്യജീവിതത്തിൽ ഭാഷ ഭയലേശമന്യേ കൈകാര്യം ചെയ്യുന്നതിനും സഹായകമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
---- |