"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ (മൂലരൂപം കാണുക)
00:03, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→2021-2022അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
വരി 244: | വരി 244: | ||
'''<u>ജൂൺ 5- പരിസ്ഥിതി ദിനം</u>''' | '''<u>ജൂൺ 5- പരിസ്ഥിതി ദിനം</u>''' | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി. | |||
ലോകപരിസ്ഥിതി ദിനാഘോഷവും സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. ചെറുവയൽ രാമൻ (നാടൻ നെൽവിത്ത് സംരക്ഷിച്ചു പരമ്പരാഗത കൃഷി രീതികൾ ഉപയോഗിച്ച് നെൽകൃഷിയെ സ്നേഹിക്കുന്ന ആദിവാസി കർഷകൻ)സ്കൂൾതല സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. അനുബന്ധിച്ച് 90 സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ഗൂഗിൾ മീറ്റ്, നെൽകൃഷിയെ കുറിച്ച് മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും അവരുടെ സംശയനിവാരണം നടത്തി. ശ്രീ ചെറുവയൽ രാമൻ കുട്ടികളുടെ മനസ്സിൽ ഇടംപിടിച്ചു. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, സ്പീച്ച്കോമ്പറ്റിഷൻ എന്നിവ ഓൺലൈനായി നടത്തി, വിജയികളെ കണ്ടെത്തി.' ഒരു മരമെങ്കിലും നടുക' എന്ന ഉദ്യമത്തിൽ കുട്ടികളെ പങ്കുകൊള്ളുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി' മരം നടുന്ന ഫോട്ടോ' സയൻസ് അധ്യാപിക അയച്ചു കൊടുക്കുകയും ചെയ്തു. | |||
<u>വായനാദിനാചരണം</u><gallery> | |||
</gallery> | </gallery>വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന വാരത്തിലെ ഉദ്ഘാടനം കാടാച്ചിറ ഹൈസ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി മൃദുല ടീച്ചർ നടത്തുകയും വായിച്ചു വളരേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷ പ്രഭാഷണത്തിലൂടെ വായനയെ പ്രോത്സാഹിപ്പിക്കേണ്ട തിൻറെ ആവശ്യകതയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. | ||
പ്രസ്തുത പരിപാടിയിൽ വിശ്വപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരൻറെ 'ദി ആൽക്കമിസ്റ്' എന്ന പുസ്തകത്തെ ദേവിക പ്രകാശ് പരിചയപ്പെടുത്തി. | |||
'''<u>വിദ്യാരംഗം- സ്കൂൾ തല ഉദ്ഘാടനം</u>''' | '''<u>വിദ്യാരംഗം- സ്കൂൾ തല ഉദ്ഘാടനം</u>''' | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല അവാർഡ് ജേതാവ് ശ്രീ ജിജേഷ് കൊറ്റാളി നിർവഹിച്ചു. ശ്രീമതി മിനി ലൂക്കോസ് സ്വാഗതം ആശംസിച്ച പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക സിസ്റ്റർ റസി അലക്സ് അധ്യക്ഷത വഹിക്കുകയും ശ്രീമതി സുമ ആർ വി ആശംസകൾ അർപ്പിക്കുകയും കുമാരി വൈഗ കാവ്യാലാപനം നടത്തുകയും ശ്രീമതി സിൽജ ഡീഗോസ്ത നന്ദി അർപ്പിക്കുകയും ചെയ്തു. | |||
'''<u>ജൂൺ 19 മുതൽ 25 വരെയുള്ള വായന വാരാചരണ പരിപാടികൾ.</u>''' | '''<u>ജൂൺ 19 മുതൽ 25 വരെയുള്ള വായന വാരാചരണ പരിപാടികൾ.</u>''' | ||
വരി 261: | വരി 261: | ||
'''<u>ജൂൺ 21 യോഗ ഡേ</u>''' | '''<u>ജൂൺ 21 യോഗ ഡേ</u>''' | ||
യോഗ യോടനുബന്ധിച്ച് യോഗ ഡാൻസ് ഡെമോൺസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു. | |||
വരി 269: | വരി 269: | ||
'''19-07-2021''' | '''19-07-2021''' | ||
' എ ഡയലോഗ് വിത്ത് എ സയൻസ് സ്റ് ' എന്നാ പരിപാടിയിലൂടെ ഡോക്ടർ പി എം സിദ്ധാർത്ഥൻ നയിച്ച ഒരുമണിക്കൂർ ക്ലാസ്സിൽ സ്കൂളിൽ നിന്നും ഷെറിൻ ഷുക്കൂർ റിയാ ആൻ മറിയ എന്നിവർ പങ്കെടുത്തു. | |||
'''21-07-2021''' | '''21-07-2021''' | ||
ജൂലൈ 19 നടന്ന' എ ഡയലോഗ് വിത്ത് എ സയൻസ് സ്റ്' എന്നാ ക്ലാസ്സിലൂടെ ലഭിച്ച നൂതന ആശയങ്ങൾ ഹൈസ്കൂളിലെ എല്ലാ കുട്ടികളുമായി ആ ക്ലാസ്സിൽ പങ്കെടുത്ത് രണ്ടു കുട്ടികൾ പങ്കുവെച്ചു. | |||
'''23-07-2021''' | '''23-07-2021''' | ||
സ്കൂൾതല ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. മത്സരവിജയികളുടെ പേരുകൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും പങ്കുവെക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. | |||
സുലാലാ സി -X- ഒന്നാം സ്ഥാനം | |||
കീർത്തന പി കൃഷ്ണ -VIII - രണ്ടാം സ്ഥാനം | |||
| | ||
വരി 287: | വരി 287: | ||
'''<u>ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം</u>''' | '''<u>ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം</u>''' | ||
പ്രശസ്ത ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദ് നിൻറെ ജന്മദിനത്തോടനുബന്ധിച്ച് അന്നേദിവസം ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അസംബ്ലി നടത്തുകയും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. | |||
ക്വിസ് മത്സര വിജയികൾ | |||
1. വേദ കെ കെ | |||
2. അളക രാജീവൻ | |||
'''<u>2021ആഗസ്ത്</u>''' | '''<u>2021ആഗസ്ത്</u>''' | ||
<u>ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിന അനുസ്മരണം</u> | |||
ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു. | |||
ആഗസ്റ്റ് 6 കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനം | |||
അനുസ്മരണ പരിപാടികൾ | |||
1. ബഷീറിനെ വരയ്ക്കാം[ പോസ്റ്റർ] | |||
2. ബഷീർ കൃതി പരിചയം | |||
3. പ്രധാന ബഷീറിയൻകഥാപാത്ര പരിചയം | |||
4. ക്വിസ് | |||
വരി 319: | വരി 319: | ||
'''<u>കാവ്യാലാപനം</u>''' | '''<u>കാവ്യാലാപനം</u>''' | ||
1. വൈഗ രാജു-8A | |||
2. നിസ്വന സജിത്ത്-8D | |||
<u>നാടൻ പാട്ട്</u> | |||
1. ദർശന രതീഷ്-8C | |||
2. ശിവഗംഗ ആർ ജൈനി-8B | |||
'''<u>അഭിനയം</u>''' | '''<u>അഭിനയം</u>''' | ||
1. ദേവനന്ദ സാബു -8B | |||
'''<u>ചിത്രരചന</u>''' | '''<u>ചിത്രരചന</u>''' | ||
1. അമൃത ഓ-9C | |||
2. പാർവ്വതി രാജ്-10C | |||
'''<u>കഥാരചന</u>''' | '''<u>കഥാരചന</u>''' | ||
1. ഗ്രാഹി ത സിജു-9C | |||
2. മാളവിക സുഭാഷ്-9C | |||
'''<u>കവിതാരചന</u>''' | '''<u>കവിതാരചന</u>''' | ||
1. ശിവനന്ദ ഷിബിൻ-8B | |||
2. ഇഷ ജിതേഷ്-8D | |||
'''<u>പുസ്തകാസ്വാദനം</u>''' | '''<u>പുസ്തകാസ്വാദനം</u>''' | ||
1. റിതു നന്ദ രജിത-9A | |||
2. സാധിക കൃഷ്ണൻ -9C | |||
'''<u>കവിതാലാപന മത്സരം</u>''' | '''<u>കവിതാലാപന മത്സരം</u>''' | ||
സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ നടത്തിയ കവിതാലാപന മത്സരത്തിൽ പങ്കെടുത്തവർ | |||
1. നിഖിത മനോജ് | |||
2. മായുക മനോജ് | |||
3. നന്ദിത പി | |||
4. നിസ്വന് സജിത്ത് | |||
5. നന്ദന പി | |||
'''07-08-2021''' | '''07-08-2021''' | ||
സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒരു പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ അധ്യായന വർഷത്തെ ശാസ്ത്രരംഗം ക്ലബ് മീറ്റിംഗിൽ പങ്കുവെച്ച് ശാസ്ത്രരംഗത്തെൻറെ മത്സര ഇനങ്ങൾ കുറിച്ചുള്ള വിവരങ്ങൾ അതിൽ പോസ്റ്റ് ചെയ്യുകയും ഈ മത്സരയിനങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. | |||
'''18-08-2021''' | '''18-08-2021''' | ||
' വീട്ടിൽ നിന്നും ഉള്ള പരീക്ഷണം' എന്ന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഓൺലൈനായി മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും അതിൽ ഒന്നാം സ്ഥാനം | |||
ലഭിച്ച കുട്ടിയുടെ പേര് സബ്ജില്ലാ മത്സരത്തിനായി നിർദ്ദേശിക്കുകയും ചെയ്തു. | |||
ഫാത്തിമ ഫിദ-X - ഒന്നാം സ്ഥാനം | |||
അസ്മിത-IX- രണ്ടാം സ്ഥാനം | |||
'''11-08-2021''' | '''11-08-2021''' | ||
കണ്ണൂർ നോർത്ത് സബ് ജില്ല സയൻസ് ക്ലബ് അസോസിയേഷൻ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ്സിൽ നമ്മുടെ സ്കൂളിലെ പത്താംതരം വിദ്യാർത്ഥി സുലാലാ സി ഒന്നാം സ്ഥാനത്തിന് അർഹയായ ആവുകയും ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. | |||
'''28-08-2021''' | '''28-08-2021''' | ||
ശാസ്ത്രരംഗം മത്സരത്തിന് ആദ്യപടി എന്നോണം ഓരോ ഇനത്തിലും സ്കൂൾ തല മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. | |||
# | # പ്രാദേശിക ചരിത്ര രചന-- മാളവിക ജോതിഷ-VIII | ||
# | # ശാസ്ത്ര ലേഖനം - സ്വാതി കൃഷ്ണ -X | ||
# | # എൻറെ ശാസ്ത്രജ്ഞൻ - ഗോപിക രാധാകൃഷ്ണൻ -IX | ||
# | # ശാസ്ത്രഗ്രന്ഥം അസ്വദനം- ഗോപിക ഇ കെ-X | ||
# | # ഗണിതാശയ അവതരണം- വേദ കെകെ -VIII | ||
# | # പ്രൊജക്റ്റ്- നൂഹ് മെഹ്റൂഫ്-X | ||
'''<u>ആഗസ്റ്റ് 15</u>''' | '''<u>ആഗസ്റ്റ് 15</u>''' | ||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലാപനം, ഉപകരണസംഗീതം, പെയിൻറിംഗ്, സ്കിറ്റ് എന്നിവ ക്ലാസ്സുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടന്നു. | |||
സ്വാതന്ത്ര്യത്തിന് എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു. | |||
'''സോഷ്യൽ സയൻസ് ക്ലബ്ബ് കണ്ണൂർ നോർത്ത് ഉപജില്ല നടത്തിയ പ്രാദേശിക ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക ജ്യോതിസ്''' | '''സോഷ്യൽ സയൻസ് ക്ലബ്ബ് കണ്ണൂർ നോർത്ത് ഉപജില്ല നടത്തിയ പ്രാദേശിക ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക ജ്യോതിസ്''' | ||
വരി 409: | വരി 409: | ||
'''<u>ക്വിസ് മത്സര വിജയികൾ</u>''' | '''<u>ക്വിസ് മത്സര വിജയികൾ</u>''' | ||
പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്ര റഷീദും ഗോപിക ഇ കെ യും . | |||
'''<u>പ്രാദേശിക ചരിത്ര രചന വിജയികൾ</u>''' | '''<u>പ്രാദേശിക ചരിത്ര രചന വിജയികൾ</u>''' | ||
സമഗ്ര ശിക്ഷ അഭിയാൻ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുനന്ദ രഞ്ജിത്ത്. | |||
ആഗസ്റ്റ് 15 വിവിധതരം യോഗാസനങ്ങൾ കൂട്ടിയോജിപ്പിച്ചു കൊണ്ട് ' വന്ദേമാതരം' എന്നാ പാട്ടിൻറെ പശ്ചാത്തലത്തിൽ റീന ടീച്ചറും ആഷിക് ഹക്കീം എന്ന വിദ്യാർത്ഥിനിയും ചേർന്നു യോഗ ഡാൻസ് അവതരിപ്പിച്ചു. | |||
'''<u>ഹൃദയ ശ്വസന ചംക്രമണ വ്യവസ്ഥ</u>''' | '''<u>ഹൃദയ ശ്വസന ചംക്രമണ വ്യവസ്ഥ</u>''' | ||
വരി 421: | വരി 421: | ||
'''<u>ബോധവൽക്കരണ ക്ലാസ്</u>''' | '''<u>ബോധവൽക്കരണ ക്ലാസ്</u>''' | ||
ഒമ്പതാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനത്തിന് ഭാഗമായി വിദ്യാർത്ഥികളും അധ്യാപികയും ചേർന്നു നടത്തിയ ബോധവൽക്കരണ ക്ലാസ്. | |||
വരി 430: | വരി 430: | ||
'''06-09-2021''' | '''06-09-2021''' | ||
'''<nowiki/>' പ്ലാസ്റ്റിക്മാലിന്യ സംസ്കരണം' എന്ന പരിപാടിയോടനുബന്ധിച്ച് രചനാ മത്സരം എട്ടാംതരം വിദ്യാർത്ഥികൾക്ക് നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. | '''<nowiki/>'''' പ്ലാസ്റ്റിക്മാലിന്യ സംസ്കരണം' എന്ന പരിപാടിയോടനുബന്ധിച്ച് രചനാ മത്സരം എട്ടാംതരം വിദ്യാർത്ഥികൾക്ക് നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. | ||
മാളവിക ജ്യോതിഷ്- ഒന്നാം സ്ഥാനം | |||
വേദ കെ കെ- രണ്ടാം സ്ഥാനം | |||
സെപ്തംബർ 19ന് നടത്തിയ' സ്മൃതി സായാഹ്നം' എന്നാ പരിപാടിയിൽ ഈ കുട്ടികൾ പങ്കെടുക്കുകയും പ്രശംസാപത്രം കരസ്ഥമാക്കുകയും ചെയ്തു. | |||
'''16-09-2021''' | '''16-09-2021''' | ||
ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ വീഡിയോകൾ നിർമ്മിക്കുകയും അതു മറ്റു ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. അന്നേദിവസം കുട്ടികൾക്കായി ചില മത്സരയിനങ്ങൾ സംഘടിപ്പിച്ചു. | |||
1. ഓസോൺ ദിന ക്വിസ് | |||
2. പോസ്റ്റർ മേക്കിങ് | |||
'''23-09-2021''' | '''23-09-2021''' | ||
' ഇൻസ്പയർ അവാർഡ്' വിവിധ ആശയങ്ങൾ കുട്ടികൾ അവതരിപ്പിക്കുകയും അതിൽനിന്ന് ഏറ്റവും നല്ല ആശയങ്ങൾ അവതരിപ്പിച്ച അഞ്ചു കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. | |||
3 ഹൈ സ്കൂൾ കുട്ടികളും രണ്ട് യുപി കുട്ടികളും. | |||
# | # സു ലാല സി -X | ||
# | # മേധാ എം നമ്പ്യാർ -VIII | ||
# | # തേജസ്വി ഷ -X | ||
# | # ആര്യ നന്ദ ആർ-6 | ||
# | # ഗൗരി നന്ദന എസ് -6 | ||
'''<u>ഓണാഘോഷം</u>''' | '''<u>ഓണാഘോഷം</u>''' | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ. | |||
തങ്ങൾ ഒരുക്കിയ പൂക്കളത്തിനു മുന്നിലിരുന്ന് കുട്ടികൾ എടുത്ത് ഫോട്ടോകൾ. | |||
'''<u>2021ഒൿടോബർ</u>''' | '''<u>2021ഒൿടോബർ</u>''' | ||
' ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു | |||
'''<u>5- 10 -2021</u>''' | '''<u>5- 10 -2021</u>''' | ||
ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഒരു ക്വിസ് സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു | |||
1st പ്രൈസ്- ഗോപിക ഇ കെ-X | |||
2nd പ്രൈസ്- ആഷസ്മിത ബിജു-VIII | |||
'''<u>08-10-2021</u>''' | '''<u>08-10-2021</u>''' | ||
വി എസ് എസ് സി ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ' സ്പേസ് ഹാബിറ്റാറ്റ് ചാലഞ്ച്2021' എന്ന് പരിപാടിയുടെ ഭാഗമായി നടത്തിയ' ബഹിരാകാശ ആവാസവ്യവസ്ഥ യെക്കുറിച്ചുള്ള കുട്ടികളുടെ നൂതനം ആശയങ്ങളുമായി നമ്മുടെ സ്കൂളിൽ നിന്നും രണ്ട് ടീം പങ്കെടുത്തു. | |||
'''<u>12-10-2021</u>''' | '''<u>12-10-2021</u>''' | ||
ഇൻസ്പയർ അവാർഡ് മാനക സൈറ്റിൽ സ്കൂൾതലത്തിൽ വിജയികളായ അഞ്ചു കുട്ടികളുടെ പേരുകളും അവരുടെ ആശയങ്ങളും അപ്‌ലോഡ് ചെയ്തു | |||
'''<u>30-10-2021</u>''' | '''<u>30-10-2021</u>''' | ||
കണ്ണൂർ നോർത്ത് സബ്ജില്ല ശാസ്ത്രരംഗം ഓൺലൈൻ മത്സരങ്ങൾ നടത്തുകയും അതിൽ നമ്മുടെ കുട്ടികൾ വിജയം കരസ്ഥമാക്കുകയും ചെയ്തു. | |||
വീട്ടിൽ നിന്നുള്ള പരീക്ഷണം- ഫാത്തിമ ഫിദ- രണ്ടാം സ്ഥാനം | |||
സയൻസ് പ്രോജക്ട്- നൂഹ് മെഹ്റു- ഒന്നാം സ്ഥാനം | |||
പ്രാദേശിക ചരിത്രം രചന- മാളവിക ജ്യോതിഷ്- ഒന്നാം സ്ഥാനം | |||
ഗണിതാശയ അവതരണം- veda കെ കെ- രണ്ടാം സ്ഥാനം | |||
ശാസ്ത്രഗ്രന്ഥം ആസ്വാദനം- ഗോപിക ഐ കെ- രണ്ടാം സ്ഥാനം | |||
'''<u>2021 നവംബർ</u>''' | '''<u>2021 നവംബർ</u>''' | ||
<u>കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ പരിപാടികൾ'''.'''</u> | |||
'''<u>സെപ്തംബർ 14- ഹിന്ദി ദിനാചരണം</u>''' | '''<u>സെപ്തംബർ 14- ഹിന്ദി ദിനാചരണം</u>''' | ||
ഹിന്ദി ദിനാചരണത്തിന് ഭാഗമായി അന്നേ ദിവസത്തെ അസംബ്ലിയും മറ്റു പരിപാടികളും ഹിന്ദിയിൽ നടത്തി. | |||
ചപ്പാരപ്പടവ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപകൻ ശ്രീ സുഗുണൻ മാസ്റ്റർ കുട്ടികൾക്ക് ആശംസകൾ നേർന്നു. | |||
'''ഫിറ്റ് ഇന്ത്യ മൂവ്മെൻറ് പ്രവർത്തനങ്ങൾ''' | '''ഫിറ്റ് ഇന്ത്യ മൂവ്മെൻറ് പ്രവർത്തനങ്ങൾ''' | ||
ക്വിസ്- പ്രിലിമിനറി | |||
രണ്ടാം ഘട്ടം കുട്ടികൾ പങ്കെടുത്തു. | |||
'''റീജിയണൽ സയൻസ് സെൻറർ പ്ലാനിറ്റോറിയം ത്തിന് സിൽവർ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ.''' | '''റീജിയണൽ സയൻസ് സെൻറർ പ്ലാനിറ്റോറിയം ത്തിന് സിൽവർ ജൂബിലി ആഘോഷത്തിന് ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ.''' | ||
വരി 519: | വരി 519: | ||
'''ലിറ്റിൽ കൈറ്റ്‌സ്''' | '''ലിറ്റിൽ കൈറ്റ്‌സ്''' | ||
2022 നവംബർ 27-ന് നടത്തിയ അഭിരുചി പരീക്ഷയിലൂടെയാണ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിലെ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്. 2020-23 ബാച്ചിലേക്ക് 26 അംഗങ്ങളെ തിരഞ്ഞെടുത്തു. ഡിസംബർ, ജനുവരി മാസങ്ങളിൽ കൈറ്റ് മിസ്ട്രസ്മാരായ ശ്രീമതി ഷെറി ജോസ്, ശ്രീമതി ലിഡിയ ആശാ ആനന്ദൻ എന്നിവർ പതിവ് ക്ലാസുകൾ നൽകി. 27-01-2022 ന് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കായി എൽകെ യൂണിറ്റ് സ്‌കൂൾ ഏകദിന ക്യാമ്പ് നടന്നു. അനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. വിദ്യാർത്ഥികൾക്ക് അസൈൻമെന്റുകൾ നൽകുകയും 2022 ഫെബ്രുവരിയിൽ നടക്കുന്ന ഉപജില്ലാതല ക്യാമ്പുകളിലേക്ക് 4 വിദ്യാർത്ഥികളെ വീതം തിരഞ്ഞെടുക്കുകയും ചെയ്തു. | |||
വരി 528: | വരി 528: | ||
'''<u>ക്വിസ് മത്സര വിജയികൾ</u>''' | '''<u>ക്വിസ് മത്സര വിജയികൾ</u>''' | ||
ഗോപിക ഇ കെ | |||
'''<u>ബാലമിത്ര ചികിത്സാപദ്ധതി ഉദ്ഘാടനം</u>''' | '''<u>ബാലമിത്ര ചികിത്സാപദ്ധതി ഉദ്ഘാടനം</u>''' | ||
സ്കൂൾ കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് ശ്രീ ചന്ദ് ആശുപത്രിയിലെ പീഡിയാട്രിക് ഷെൽ, ഇഎൻടി, ഡയറ്റീഷ്യൻ, ഓഡിയോളജി ആൻഡ് സ്പീച്ച് മെത്തഡോളജി സ്റ് എന്നീ വിദഗ്ധരടങ്ങുന്ന ഒരു ടീം സ്കൂളിൽ വെച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. | |||
'''<u>2021ഡിസംബർ</u>''' | '''<u>2021ഡിസംബർ</u>''' | ||
വരി 539: | വരി 539: | ||
'''<u>02-12-2021</u>''' | '''<u>02-12-2021</u>''' | ||
നൂഹ് മെഹ്റു-X | |||
ജില്ലാതല ശാസ്ത്ര രംഗം സയൻസ് പ്രോജക്ട് മത്സരത്തിൽ പങ്കെടുത്തു. | |||
'''<u>നൂതന ആശയ സമർപ്പണ മത്സരവിജയികൾ</u>''' | '''<u>നൂതന ആശയ സമർപ്പണ മത്സരവിജയികൾ</u>''' | ||
കേന്ദ്ര ഗവൺമെൻറിൻറെ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക ത അടിസ്ഥാനമാക്കിയുള്ള നൂതന ആശയ സമർപ്പണ മത്സരത്തിൽ പങ്കെടുക്കുകയും 10,000 രൂപ വീതം ക്യാഷ് പ്രൈസ് ഓടുകൂടി ഇൻസ്പയർ അവാർഡ് നേടിയവർ. | |||
1. സുലാല സി -X | |||
2.മേധാ എം നമ്പ്യാർ-VIII | |||
3. ഗൗരി നന്ദന-VI | |||
'''<u>യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ</u>''' | '''<u>യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷ</u>''' | ||
ഡിസംബർ മാസം 18ന് നടത്തിയ യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ 74 കുട്ടികൾ പങ്കെടുത്തു. | |||
ആസാദ് കാ അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത് എന്ന പരിപാടിയിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. | |||
2025 ആകുമ്പോഴതെ ഭാരതം എങ്ങനെയായിരിക്കണം എന്നതിൽ തങ്ങളുടെ അഭിപ്രായം ഇന്ത്യൻ ഭരണാധിപന തുറന്നെഴുതാൻ ഉള്ള അവസരം കിട്ടിയതിലുള്ള സന്തോഷത്തോടെയാണ് കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തത്'''.''' | |||
[[പ്രമാണം:Christmas celebration1.jpeg|ലഘുചിത്രം]] | [[പ്രമാണം:Christmas celebration1.jpeg|ലഘുചിത്രം]] | ||
'''<u>ക്രിസ്തുമസ് ആഘോഷം</u>''' | '''<u>ക്രിസ്തുമസ് ആഘോഷം</u>''' | ||
വരി 572: | വരി 572: | ||
ശാന്തിയും സമാധാനവും വിളിച്ചോതുന്ന യേശുക്രിസ്തുവിൻറെ ജന്മദിനനുസ്മരണം വർഷത്തിനുശേഷം നടന്ന ഓഫ്‌ലൈൻ പരിപാടി കുട്ടികളെ ഏറെ ആനന്ദിപ്പിച്ചു. | |||
കുട്ടികളുടെ കര കൗശല വിരുതുകൾ | |||
ക്രാഫ്റ്റ് അദ്ധ്യാപികയുടെ സഹായത്തോടെ കുട്ടികൾ തയ്യാറാക്കിയ, നക്ഷത്രങ്ങൾ ക്രിസ്മസ് ട്രീ കൾ. | |||
ക്രിസ്തുമസ് നോടനുബന്ധിച്ച് മനോഹരമാക്കിയ നോട്ടീസ് ബോർഡുകൾ. | |||
'''<u>ഡിസംബർ 24</u>''' | '''<u>ഡിസംബർ 24</u>''' | ||
പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം- സെമിനാർ | |||
ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചു നടത്തിയ' പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പങ്കെടുത്തു. | |||
ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ചു നടത്തിയ ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർ | |||
വരി 593: | വരി 595: | ||
'''<u>പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത്</u>''' | '''<u>പ്രധാനമന്ത്രിക്ക് കത്ത് എഴുത്ത്</u>''' | ||
സ്വാതന്ത്ര്യത്തിന് 75- വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ നടത്തുന്ന ആസാദ് അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടത്തിയ പ്രധാനമന്ത്രിക്ക് കത്ത് എഴുത്തിൽ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്ര്യം ലഭിച്ച നൂറ് വർഷം പിന്നിടുമ്പോൾ ഇന്ത്യ എന്തായിരിക്കണം എന്ന് തങ്ങളുടെ ഭാവന, സ്വപ്നം, വിദ്യാർത്ഥികൾ രാഷ്ട്രത്തിൻറെ അധിപനായ പ്രധാനമന്ത്രിയെ അറിയിച്ചു. വളരെയേറെ അഭിമാനം നിറഞ്ഞ ഒരു അവസരമായി അവരതിനെ കണക്കാക്കി. | |||
'''<u>മോക്ക് കൗൺസിൽ മീറ്റിംഗ്</u>''' | '''<u>മോക്ക് കൗൺസിൽ മീറ്റിംഗ്</u>''' | ||
കണ്ണൂർ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ മോക്ക് കൗൺസിലുമായി ബന്ധപ്പെട്ട നടത്തിയ മീറ്റിങ്ങിൽ പത്താംതരത്തിലെ റഷീദ് ,ഗോപിക ഇ കെ വിദ്യാർത്ഥികളും ശ്രീമതി സോണിയ, സിസ്റ്റർ ജീവലത എന്നീ സോഷ്യൽ സയൻസ് അധ്യാപകരും പങ്കെടുത്തു. | |||
'''<u>കായികം</u>''' | '''<u>കായികം</u>''' | ||
കായിക അദ്ധ്യാപിക റീന ടീച്ചർ കുട്ടികൾക്കായി എയറോബിക് ഡാൻസ്, യോഗ ക്ലാസ്, വോക്കിങ് യോഗ ക്ലാസ്, വെയിറ്റ് ലോസ് എക്സസൈസ്, മെഡിറ്റേഷൻ, ദിവസവും ചെയ്യേണ്ട എക്സർസൈസുകൾ എന്നിവ ടീച്ചർ സ്വയം ചെയ്യുന്ന വീഡിയോകൾ കുട്ടികൾക്ക് അപ്‌ലോഡ് ചെയ്തു വരുന്നു. | |||
'''<u>.ബോക്സിംഗ്</u>''' | '''<u>.ബോക്സിംഗ്</u>''' | ||
ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ | |||
അനഞ്ജന സുജിത്ത് -IX B | |||
കണ്ണൂർ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സെന്റ് തെരേസാസ് എഐഎച്ച്എസ്എസിലെ സെക്വിസെന്റീനിയൽ ആഘോഷങ്ങളുടെ ഭാഗമായി യുപി & എച്ച്എസ് വിഭാഗങ്ങളിലെ മലയാളം വിഷയ അധ്യാപകർ പാരായണ മത്സരം നടത്തി, അതിനുള്ള സമ്മാനങ്ങളും നൽകി. | |||
'''<u>മീഡിയ റൂം ഉദ്ഘാടനം:</u>''' | '''<u>മീഡിയ റൂം ഉദ്ഘാടനം:</u>''' | ||
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആവിലാ വിസിയോ എന്ന് പേരിട്ടിരിക്കുന്ന റെക്കോർഡിംഗ് ആവശ്യത്തിനുള്ള മീഡിയ റൂം മാർച്ച് 7 ന് കണ്ണൂർ രൂപത ബിഷപ്പ് ഉദ്ഘാടനം ചെയ്യുകയും ആശീർവദിക്കുകയും ചെയ്തു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ തങ്ങളുടെ വിലയേറിയ സാന്നിദ്ധ്യം കൊണ്ട് ചടങ്ങിനെ ആദരിച്ചു | |||