Jump to content
സഹായം


"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== <font color=black><font size=5>'''<big>പി.ടി.എ </big>'''== <font color=black><font size=3> <p style="text-ali...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== <font color=black><font size=5>'''<big>പി.ടി.എ </big>'''==
== <font color=black><font size=5>'''<big>പി.ടി.എ </big>'''==
<font color=black><font size=3>
<font color=black><font size=3>
<p style="text-align:justify">
<p style="text-align:justify">പഠിതാക്കളുടെ സർവ്വതോൻമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അദ്ധ്യാപക രക്ഷാകർത്തൃ സംഘടനയുടെ ലക്ഷ്യം .ശ്രീ മാത്യു ഫിലിപ്പ് അവർകളുടെ നേതൃത്വത്തിലുള്ള പി ടി എ സമഗ്ര വികസനം ലക്ഷ്യമാക്കി പിന്തുണ നൽകുന്നു.കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന വൈകാരികവും ശാരീരികവുമായ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിൽ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിന് പി ടി എ ,കേരളശാസ്ത്രസാഹിത്യപരിഷത് ,ബി ആർ സി എന്നിവയുടെ സഹകരണത്തോടെ നടത്തിയ മക്കൾക്കൊപ്പം ,അതിജീവനം തുടങ്ങിയ പരിപാടികൾ വൻ വിജയമായിരുന്നു.
489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737868" എന്ന താളിൽനിന്ന് ശേഖരിച്ചത്