Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഇക്കോ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
ജിഎച്ച്എസ് പുല്ലൂർ ഇരിയ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും പരിസ്ഥിതി ദിനം കൊണ്ടാടുന്നു .പരിസ്ഥിതി ദിനത്തിൽ നടുന്ന ഫലവൃക്ഷ തൈകളുടെ പരിപാലന ചുമതല ഇക്കോ ക്ലബ്ബ് അംഗങ്ങൾക്ക് ആണ്. ജൈവവൈവിധ്യ ഉദ്യാന ത്തിൻറെയും സ്കൂളിലെ പൂന്തോട്ടത്തിന്റെയും സംരക്ഷണവും പരിപാലനവും ഈ ക്ലബ്ബംഗങ്ങൾ നിർവഹിക്കുന്നു. 'പിറന്നാൾ ദിനത്തിൽ സ്കൂളിന് ഒരു തൈ' എന്ന മനോഹര ആശയവും 2021 മുതൽ ഇക്കോ ക്ലബ് നടപ്പിൽ വരുത്തിയിട്ടുണ്ട്.
'''ജിഎച്ച്എസ് പുല്ലൂർ ഇരിയ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും പരിസ്ഥിതി ദിനം കൊണ്ടാടുന്നു .പരിസ്ഥിതി ദിനത്തിൽ നടുന്ന ഫലവൃക്ഷ തൈകളുടെ പരിപാലന ചുമതല ഇക്കോ ക്ലബ്ബ് അംഗങ്ങൾക്ക് ആണ്. ജൈവവൈവിധ്യ ഉദ്യാന ത്തിൻറെയും സ്കൂളിലെ പൂന്തോട്ടത്തിന്റെയും സംരക്ഷണവും പരിപാലനവും ഈ ക്ലബ്ബംഗങ്ങൾ നിർവഹിക്കുന്നു. 'പിറന്നാൾ ദിനത്തിൽ സ്കൂളിന് ഒരു തൈ' എന്ന മനോഹര ആശയവും 2021 മുതൽ ഇക്കോ ക്ലബ് നടപ്പിൽ വരുത്തിയിട്ടുണ്ട്.'''

== 2021 ൽ പരിസ്ഥിതി ക്ലബ്ബ് നടത്തിയ പ്രവർത്തനങ്ങൾ ==
== '''<u>2021 ൽ പരിസ്ഥിതി ക്ലബ്ബ് നടത്തിയ പ്രവർത്തനങ്ങൾ</u>''' ==
'''നാഷണൽ ഗ്രീൻ കോർപ്സ് ആസാദി കാ അമൃത മഹോത്സവ് പരിപാടിയുടെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 മുതൽ ആഗസ്റ്റ് 5 വരെ വിവിധ ബോധവൽക്കരണ പരിപാടികൾക്കും കുട്ടികൾ അനുവർത്തിക്കേണ്ട ചില നല്ല ശീലങ്ങൾക്കും തുടക്കം കുറിച്ചു.'''

1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737840" എന്ന താളിൽനിന്ന് ശേഖരിച്ചത്