"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ (മൂലരൂപം കാണുക)
23:10, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→മികവുകൾ
No edit summary |
|||
വരി 126: | വരി 126: | ||
[[പ്രമാണം:School kannadi.jpg|ലഘുചിത്രം|കണ്ണാടി( മികവുത്സവം)]] | [[പ്രമാണം:School kannadi.jpg|ലഘുചിത്രം|കണ്ണാടി( മികവുത്സവം)]] | ||
2018 ഏപ്രിൽ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടശ്ശേരിമല കോമളാപ്പുഴിയിലെ ആൽമരച്ചുവട്ടിൽ മികവുത്സവം- കണ്ണാടി 2018 വളരെ ഭംഗിയായി കിടങ്ങന്നൂർ പള്ളിക്കൂടത്തിന് സാധിച്ചു ഇതൊരു നാടിന്റെ ഉത്സവമാക്കി മാറ്റാൻ നമുക്ക് കഴിഞ്ഞു മികവ് ഉത്സവത്തിൽ മൂന്ന് മക്കളെയും പഠിപ്പിച്ച് ഗവൺമെന്റ് ഉദ്യോഗസ്ഥർ ആക്കിമാറ്റിയ ചന്ദ്രമതി അമ്മയെ ആദരിച്ചു കുട്ടികളുടെ സർഗ്ഗവാസന ഉണർത്തുന്ന വിവിധ പരിപാടികൾ നടത്തി" ജലം" പ്രമേയമാക്കി കുട്ടികൾ നടത്തിയ മോ ക്ക് പാർലമെന്റ് കണ്ട് ബഹുമാനപ്പെട്ട എം എൽ എ വീണാ ജോർജ് അത്ഭുതം പ്രകടിപ്പിച്ചു അതോടൊപ്പം അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് ആയിരുന്നു കുട്ടികൾക്ക് ലഭിച്ചത് ഇതോടൊപ്പം നടത്തിയ ഡാൻസും, പാട്ടും, പരീക്ഷണങ്ങളും, നിരീക്ഷണങ്ങളുംസർഗവാസന ഉണർത്തിയത്തോടൊപ്പം ഒരു നാടിന്റെയും നാട്ടുകാരുടെയും സ്നേഹ വാത്സല്യത്തിന് പാത്രമാകാൻ നമുക്ക് സാധിച്ചു പൂർവ്വവിദ്യാർത്ഥികളുടെ ചായയും വടയും നമ്മുടെ കുഞ്ഞുങ്ങളുടെ ക്ഷീണമകറ്റി ഈ പരിപാടി വൻ വിജയമാക്കി തീർക്കാൻ സാധിച്ചു. | 2018 ഏപ്രിൽ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടശ്ശേരിമല കോമളാപ്പുഴിയിലെ ആൽമരച്ചുവട്ടിൽ മികവുത്സവം- കണ്ണാടി 2018 വളരെ ഭംഗിയായി കിടങ്ങന്നൂർ പള്ളിക്കൂടത്തിന് സാധിച്ചു ഇതൊരു നാടിന്റെ ഉത്സവമാക്കി മാറ്റാൻ നമുക്ക് കഴിഞ്ഞു മികവ് ഉത്സവത്തിൽ മൂന്ന് മക്കളെയും പഠിപ്പിച്ച് ഗവൺമെന്റ് ഉദ്യോഗസ്ഥർ ആക്കിമാറ്റിയ ചന്ദ്രമതി അമ്മയെ ആദരിച്ചു കുട്ടികളുടെ സർഗ്ഗവാസന ഉണർത്തുന്ന വിവിധ പരിപാടികൾ നടത്തി" ജലം" പ്രമേയമാക്കി കുട്ടികൾ നടത്തിയ മോ ക്ക് പാർലമെന്റ് കണ്ട് ബഹുമാനപ്പെട്ട എം എൽ എ വീണാ ജോർജ് അത്ഭുതം പ്രകടിപ്പിച്ചു അതോടൊപ്പം അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് ആയിരുന്നു കുട്ടികൾക്ക് ലഭിച്ചത് ഇതോടൊപ്പം നടത്തിയ ഡാൻസും, പാട്ടും, പരീക്ഷണങ്ങളും, നിരീക്ഷണങ്ങളുംസർഗവാസന ഉണർത്തിയത്തോടൊപ്പം ഒരു നാടിന്റെയും നാട്ടുകാരുടെയും സ്നേഹ വാത്സല്യത്തിന് പാത്രമാകാൻ നമുക്ക് സാധിച്ചു പൂർവ്വവിദ്യാർത്ഥികളുടെ ചായയും വടയും നമ്മുടെ കുഞ്ഞുങ്ങളുടെ ക്ഷീണമകറ്റി ഈ പരിപാടി വൻ വിജയമാക്കി തീർക്കാൻ സാധിച്ചു. | ||
'''മുഖാമുഖം''' | |||
നമസ്ക്കാരം നമസ്ക്കാരം നൂറുനൂറു നമസ്കാരം ........... നതോന്നതയുടെ ഗാംഭീര്യം അനശ്വരയുടെ വരികളിലൂടെ കുട്ടികൾ ഏറ്റെടുത്തപ്പോൾ കളക്ടർ ദിവ്യ എസ് അയ്യർ ഐ എ എസ്. അഭിമന്യുവിനേയും ആദിശേഷനേയും കൂടെ ചേർത്തു നിർത്തി കൈയ്യടിച്ചു താളമിട്ടു ,.വഞ്ചിപ്പാട്ടു പാടി കുട്ടികൾക്കൊപ്പം ഒരു കുട്ടിയായി മാറി...... | |||
കിടങ്ങന്നൂർ പള്ളിക്കൂടത്തിലെ ഹോം ഓഫ് ലെറ്റേഴ്സ് വായനശാലയുടെ മുഖാമുഖം ...... വായനയുടെ സംവാദം എന്ന പരിപാടിക്കെത്തിയതായിരുന്നു ദിവ്യ മാഡം ... | |||
മനോഹരമായ സായാന്ഹത്തിൽ നെല്ലിമരത്തണലിൽ ഹോം ഓഫ് ലെറ്റേഴ്സിന്റെ മക്കൾ മുഖാമുഖത്തെ ഗംഭിരമാക്കി ... സാഹിത്യത്തിന്റെ അലങ്കാര അടയാഭരണങ്ങൾ ചാർത്തി നെല്ലിമരത്തെ അക്ഷരമരമാക്കി ....... | |||
പ്രശസ്ത നൈജീരിയൻ എഴുത്തുകാരി ചിമ്മാൻഡ എൻഗോസി അദീച്ചിയുടെ ഡോ: ദിവ്യ എസ് അയ്യർ പരിഭാഷപ്പെടുത്തിയ "എത്രയും പ്രിയപ്പെട്ടവൾക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ " എന്ന പുസ്തകമാണ് മുഖാമുഖത്തിൽ ചർച്ച ചെയ്യപ്പെട്ടത്.. 15 പെൺകുട്ടികൾ ഈ പുസ്തകം വായിച്ചതിനു ശേഷം എഴുതിയ കുറിപ്പുകൾ ചേർത്ത് "വായനയുടെ കൈയ്യൊപ്പുകൾ " കളക്ടർക്കു സമ്മാനിക്കാനായത് ഹോം ഓഫ് ലെറ്റേഴ്സിന് അഭിമാനമായി ........ | |||
സ്ത്രീയുടെ ശക്തിയെ അവളെ ബോധ്യപ്പെടുത്തുവാൻ സമൂഹത്തിനു കഴിയുന്നതാണ് യഥാർത്ഥ സ്ത്രീ ശാക്തികരണം എന്നതും സ്വന്തം സ്വത്വം മനസിലാക്കാൻ സ്ത്രീകൾക്കു കഴിയുമ്പോൾ മാത്രമേ അത് പൂർണ്ണമാകുകയുള്ളു എന്നും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി കളക്ടർ പറഞ്ഞു .......... | |||
ഞാനും ഞാനുമെന്റാളും പൂമരം കൊണ്ട് കപ്പലുണ്ടാക്കി........ ദിവ്യാ മാഡം പാടി തുടങ്ങിയപ്പോൾത്തന്നെ കുട്ടികൾ കൂടെപ്പാടി കൂട്ടുകൂടി .....രസകരങ്ങളായ ചോദ്യങ്ങളും മനോഹരമായ ഉത്തരങ്ങളും പാട്ടും കവിതയും നിറഞ്ഞ മുഖാമുഖത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ R. അജയകുമാർ , മാനേജർ ഇൻ ചാർജ് മാതാജി കൃഷ്ണാനന്ദ പൂർണ്ണിമ , DEO ശ്രീമതി പ്രസീനാ രാജ്, ഡയറ്റിലെ ദേവി ടീച്ചർ, ശൈലജ ടീച്ചർ , മായാ ലക്ഷ്മി ടീച്ചർ, PTA പ്രസിഡന്റ് രാജേഷ് സാർ തുടങ്ങിയവർ വർത്തമാനങ്ങളും ആശംസകളുമായി കുട്ടികൾക്കൊപ്പം ചേർന്നു ....... | |||
[[പ്രമാണം:മുഖാമുഖം.jpg|ലഘുചിത്രം|മുഖാമുഖം ]] | |||
ഇത് എന്റെ ജീവിതത്തിലെ .മനോഹരവും സന്തോഷകരവുമായ ഒരനുഭവമായിരുന്നു എന്ന് ദിവ്യ മാഡം കുട്ടികളോടും ഞങ്ങളോടും പറഞ്ഞപ്പോൾ........ അത് കിടങ്ങന്നൂർ പള്ളിക്കൂടത്തിന് ......... | |||
.. | |||
.സന്തോഷം ----... | |||
അംഗീകാരം ......... | |||
അഭിമാനം ........... | |||
[[പ്രമാണം:മുഖാമുഖം 2.jpg|ലഘുചിത്രം|കളക്ടറോടൊപ്പം]] | |||