Jump to content
സഹായം

"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary
(ചെ.) (പാഠ്യേതര പ്രവർത്തനങ്ങൾ)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
== <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->

{{prettyurl|H.S PARUDUR}}
{{prettyurl|H.S PARUDUR}} ==
{{HSSchoolFrame/Header}}  
{{HSSchoolFrame/Header}}  

വരി 79: വരി 79:

ഹൈസ്ക്കൂൾ1976 ൽ ആരംഭിച്ചു. അക്കാലത്ത്  പരുതൂർ പഞ്ചായത്തിലെ ആളുകൾ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഭാരതപ്പുഴ ക്ക് അക്കരെയുള്ള തൃത്താല ഹൈസ്കൂളിനെ ആയിരുന്നു. വർഷകാലങ്ങളിൽ പുഴ മുറിച്ച് തോണിയിലുള്ള യാത്ര ക്ലേശകരവും ഒപ്പം ഭയാനകവുമായിരുന്നു. അതിനാൽ തന്നെ പഞ്ചായത്തിന് സ്വന്തമായൊരു ഹൈസ്കൂൾ വേണം എന്നൊരാശയം ഉയർന്നു വരികയും, പരിശ്രമശാലികളും ഉൽപ്പതിഷ്ണുക്കളുമായ പ്രദേശവാസികൾ ഒത്തു ചേർന്ന് ഒരു 7 അംഗ സമിതി രുപീകരിച്ച് ഹൈസ്ക്കൂൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.അന്തരിച്ച മുൻ മാനേജർ  ചെമ്പ്ര വടക്കേടത്തു പത്തായപ്പുര ശ്രീ.വി.സി അച്ചുതൻ നമ്പൂതിരി , ശ്രീ അത്താണിക്കൽ മമ്മു , ശ്രീ ആലി മങാട്ടുകുളങ്ങര, ശ്രീ രവി നമ്പൂതിരി കുന്നത്തുമന, ശ്രീ പുളിയപ്പറ്റ ഗോപാലൻ വൈദ്യർ, ശ്രീമതി മീനാക്ഷി അമ്മ ശ്രീ നിലയം ,ശ്രീ രാമൻ വിസി വടക്കേടത്ത് പത്തായപ്പുര എന്നിവർ ചേർന്ന് ഒരു 7 അംഗ സമിതി പരുതൂർ വിദ്യാഭ്യാസ സമിതി എന്ന പേരിൽ വിദ്യാലയം അനുവദിച്ച് കിട്ടുന്നതിനു വേണ്ട ശ്രമങ്ങൾ തുടങ്ങി .എന്നാൽ അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു.ഇതിനായി സമിതി അംഗങ്ങൾ ശ്രീ ചെമ്പ്ര വടക്കേടത്ത് പത്തായപ്പുര രവി നമ്പൂതിരിയെ സമീപിക്കുകയും , അദ്ദേഹം ആവശ്യമായ സ്ഥലം സമിതിക്ക് ദാനമായി നൽകുകയും ചെയ്തു. അങ്ങിനെ സമിതിയുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1976 ൽ വിദ്യാലയം സ്ഥാപിതമായി. സമിതിയിലെ ബഹു ഭൂരിഭാഗം അംഗങ്ങളും വിവിധ കാലഘട്ടങ്ങളിലായി അവരുടെ എല്ലാ ചുമതലകളും സ്ഥാപക മാനേജരായ ശ്രീ വി സി അച്ചുതൻ നമ്പൂതിരിക്ക് നൽകി കൊണ്ട് സമിതിയിലെ പ്രവർത്തനം അവസാനിപ്പിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അന്തരിച്ച സ്ഥാപക മാനേജരായ ശ്രീ അചുതൻ നമ്പൂതിരിയുടെ മകൻ അച്ചുതൻ നമ്പൂതിരിയാണ്.നിലവിൽ ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി 3000 ലധികം ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്.

='''മുൻ സാരഥികൾ''' =
='''പാഠ്യേതര പ്രവർത്തനങ്ങൾ''' =
 
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* SPC
* NCC
* RED CROSS
* SCOUT & GUIDES
* LITTLE KITES
* ചിത്രകല

=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''==

752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737498" എന്ന താളിൽനിന്ന് ശേഖരിച്ചത്