"അസംപ്ഷൻ എച്ച് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി (മൂലരൂപം കാണുക)
22:56, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022change
Assumption (സംവാദം | സംഭാവനകൾ) (ചെ.) (change) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (change) |
||
വരി 69: | വരി 69: | ||
'''''ലഘു ചരിത്രം''''' | '''''ലഘു ചരിത്രം''''' | ||
ചരിത്രമുറങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF ബത്തേരിയുടെ] ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ | ചരിത്രമുറങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF ബത്തേരിയുടെ] ഉയിർത്തെഴുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയ ത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക്കുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ [https://www.ceadom.com/ മാനന്തവാടി രൂപത കോർപ്പറേറ്റ്] വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു.........., [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ചരിത്രം|കൂടുതൽ]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [https://ceadom.com/schools അസംപ്ഷൻ ഹൈസ്കൂൾ] വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു'''.ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം | പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [https://ceadom.com/schools അസംപ്ഷൻ ഹൈസ്കൂൾ] വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു'''.ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നില നിർത്തുന്നു.18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്........'''.[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേ'''തൃ'''ത്വപാടവം, സേവന സന്നദ്ധത എന്നിവ | പുതിയ തലമുറയിൽ ഐക്യം, അച്ചടക്കം മൂല്യബോധം, നേ'''തൃ'''ത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കുന്ന തിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു .[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%95%E0%B5%87%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%8B%E0%B5%BC എൻ.സി.സി] 1984 ൽ നമ്മുടെ സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%95%E0%B5%87%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%8B%E0%B5%BC ഗേൾസ് ബറ്റാലിയൻ] പ്രവർത്തനമാരംഭിച്ചു. 100 കേഡറ്റുകൾ അടങ്ങുന്ന ട്രൂപ്പ് ഊർജ്ജസ്വലമായി പ‌്രവർത്തി ച്ചുവരുന്നു.വിദ്യാർത്ഥികളിൽ അച്ചടക്കവും രാജ്യസ്നേഹവും മൂല്യബോധവും വളർത്തിയെടുക്കുന്നതിൽ സ്കൂളിലെ എൻ.സി.സി പ്രചോദനമേകുന്നു. 2005 നവംബർ മാസത്തിൽ [https://ml.wikipedia.org/wiki/%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E2%80%8C_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%86%E0%B5%BB%E0%B4%A1%E0%B5%8D%E2%80%8C_%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D സ്കൗട്ട് & ഗൈഡ്സി]ന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തനമാരംഭിച്ചു. ശ്രീ. ഷാജി ജോസഫ്, ശ്രീമതി ആനിയമ്മ കെ. ജെ. എന്നിവർ നേ'''തൃ'''ത്വം നൽകുന്നു.... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |