"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:33, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ഡിജിറ്റൽ മാഗസിൻ
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
വരി 184: | വരി 184: | ||
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ പൊതുജനങ്ങളിലേക്ക് === | === സ്വതന്ത്ര സോഫ്റ്റ്‌വെയർ പൊതുജനങ്ങളിലേക്ക് === | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ പൊതുജനങ്ങളിലേക്ക് എന്ന ആശയം മുൻനിർത്തി സ്കൂൾ സ്റ്റാഫ് രക്ഷിതാക്കൾ പൊതുജനങ്ങൾ എന്നിവർക്ക് ഉബുണ്ടുവിൽ പരിശീലനം നല്കാൻ ലിറ്റിൽ കൈറ്റ്സ് തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. ആദ്യം ഇൻട്രൊഡക്ഷൻ ക്ലാസ് നൽകുകയും തുടർന്ന് പഠിക്കാനാഗ്രഹമുള്ളവരെ അവരുടെ മൊബൈൽ നമ്പർ ശേഖരിച്ച് സ്കൂളിലെ മെസ്സേജ് സിസ്റ്റം വഴി അറിയിക്കുകയാണ് ചെയ്യുന്നത്, ഈ പ്രവർത്തനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. | സ്വതന്ത്ര സോഫ്റ്റ്‌വെയർ പൊതുജനങ്ങളിലേക്ക് എന്ന ആശയം മുൻനിർത്തി സ്കൂൾ സ്റ്റാഫ് രക്ഷിതാക്കൾ പൊതുജനങ്ങൾ എന്നിവർക്ക് ഉബുണ്ടുവിൽ പരിശീലനം നല്കാൻ ലിറ്റിൽ കൈറ്റ്സ് തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. ആദ്യം ഇൻട്രൊഡക്ഷൻ ക്ലാസ് നൽകുകയും തുടർന്ന് പഠിക്കാനാഗ്രഹമുള്ളവരെ അവരുടെ മൊബൈൽ നമ്പർ ശേഖരിച്ച് സ്കൂളിലെ മെസ്സേജ് സിസ്റ്റം വഴി അറിയിക്കുകയാണ് ചെയ്യുന്നത്, ഈ പ്രവർത്തനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. | ||
=== ഡിജിറ്റൽ മാഗസിൻ === | === ഡിജിറ്റൽ മാഗസിൻ === | ||
സ്‌കൂളിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും മറ്റും ശേഖരിച്ച വിഭവങ്ങൾ ഉൾപ്പെടുത്തി '0101' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി, മാഗസിന്റെ ടൈപ്പ് സെറ്റിങ്, ലേഔട്ട്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങി എല്ലാ പ്രവർത്തനങ്ങളും തയ്യാറാക്കിയത് ടീം ലിറ്റിൽ കൈറ്റ്സ് ആണ്. | സ്‌കൂളിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും മറ്റും ശേഖരിച്ച വിഭവങ്ങൾ ഉൾപ്പെടുത്തി '0101' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി, മാഗസിന്റെ ടൈപ്പ് സെറ്റിങ്, ലേഔട്ട്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങി എല്ലാ പ്രവർത്തനങ്ങളും തയ്യാറാക്കിയത് ടീം ലിറ്റിൽ കൈറ്റ്സ് ആണ്.[[പ്രമാണം:19068 0101cover.resized.jpg|ഇടത്ത്|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ കവർ ]] | ||
<gallery mode="packed-hover" heights="200"> | <gallery mode="packed-hover" heights="200"> | ||
പ്രമാണം:19068 digital magazin 1.JPG|ഡിജിറ്റൽ മാഗസിൻ പ്രകാശന ചടങ്ങിൽ ഹെഡ് മിസ്ട്രസ് രമ പാറോൽ സംസാരിക്കുന്നു | പ്രമാണം:19068 digital magazin 1.JPG|ഡിജിറ്റൽ മാഗസിൻ പ്രകാശന ചടങ്ങിൽ ഹെഡ് മിസ്ട്രസ് രമ പാറോൽ സംസാരിക്കുന്നു |