Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ക്ലബുകൾ
(തിരുത്ത്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ക്ലബുകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 26: വരി 26:

'''ഇരുപതാം നൂറ്റാണ്ടു കണ്ട ലോത്തിലെ ഏറ്റവും മഹാനായ വ്യക്തിയായ മഹാത്മാ ഗാന്ധിയുടെ പ്രവർത്തന രീതികളിലൂടെ വിദ്യാർത്ഥികളിൽ സൽസ്വഭാവവും സത്യന്ധതയും ത്യാഗമനസ്സും സാമൂഹ്യ ബോധവും വളർത്തി അവരെ ഉത്തമ പൗരൻമാരായി വളർത്തിക്കൊണ്ടുവരുവാൻ ലക്ഷ്വമിട്ടു കൊണ്ട് പൊതു വിദ്യാലയങ്ങളിൽ വർഷങ്ങളായി നടത്തിവരുന്ന പഠന പദ്ധതിയാണ് ഗാന്ധി ദർശൻ . ക്ലബ്ബ് പ്രവർത്തനമെന്ന് പറയുന്നതനേക്കാൾ ഉത്തമം ഇതൊരു പഠന പദ്ധതി എന്നു പറയുന്നതാണ്. മുൻവർഷങ്ങളിലേതുപോലെ നമ്മുടെ സ്കൂളിൽ ഈ വർഷവും HS, UP, LP എന്നീ വിഭാഗങ്ങളിലായി പ്രത്യേകം കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അദ്ധ്യയന വർഷാരംഭത്തിൽ തന്നെ വിവിധ പ്രവർത്തനങ്ങൾ തുടങ്ങുകയുണ്ടായി. കോവിസ് നിയന്ത്രണങ്ങളാൽ വിദ്യാലയങ്ങൾ അടുഞ്ഞു കിടന്ന സാഹചര്യത്തിൽ ആദ്യ ഘട്ടത്തിലെ പ്രവർത്തനങ്ങളെല്ലാം ഓൺലൈനായിട്ടായിരുന്നു. എന്റെ മരം - ഗാന്ധി മരം - നടൽ, വീട്ടുവളപ്പിൽ പച്ചക്കറി കൃഷി, എന്നീ പ്രവർത്തനങ്ങൾ ചെയ്ത് അവയുടെ ഡയറി എഴുതാൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കോവി ഡ് കാലത്ത് നാർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷണം. മരുന്ന് , മറ്റ് അവശ്യസാധനങ്ങൾ എന്നിവ എത്തിക്കുന്നതിൽ നമ്മുടെ കുട്ടികൾ വളരെ സജീവമായിത്തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആശുപത്രികൾ, ബസ്റ്റാന്റ്, വിദ്യാലയ പരിസരങ്ങൾ എന്നിവയ്ക്കു പുറമേ സ്വന്തം വീടും തൊട്ടടുത്ത വീടുകളും വൃത്തിയാക്കാൻ കുട്ടികൾ കാണിച്ച താൽപര്യം അവരിലെ വളർന്നു വരുന്ന ശുചിത്വബോധത്തിനും സാമൂഹ്യ ബോധത്തിനും മുതൽ കൂട്ടായെന്നതിൽ തർക്കമില്ല. അതുപോലെ ഓരോ കുട്ടിയും സ്വന്തം വീട്ടിൽ പക്ഷികൾക്ക്‌വേണ്ടി ഒരുക്കിയ കുടിവെള്ളവും ഭക്ഷ്യധാന്യങ്ങളുo പറവകൾക്ക് ആശ്വാസമാവുകയും കുട്ടികളിൽ സഹജീവി സ്നേഹത്തിന്റെ തിരികൊളുത്താൻ സഹായകമാവുകയും ചെയ്തു. കൂടാതെ ഗാന്ധി ദർശൻ പഠന പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി വാരാഘോഷം, റിപ്പബ്ലിക് ദിനാഘോഷം തുടങ്ങിയവയിൽ ഉറപ്പുത്തിയ വിവിധ കലാപരിപാടികളും പ്രവർത്തനങ്ങളും കുട്ടികളിൽ ദേശസ്നേഹം വളർത്താനും അവരുടെ അറിവ് വർദ്ധിപ്പിക്കാനും ഏറെ സഹായകരമായി. പ്രത്യേകിച്ചും ദേശഭക്തിഗാനം, സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുളള ഗാനങ്ങൾ, കഥകൾ, കവിതകൾ, പ്രസംഗം തുടങ്ങിയവ അവതരിപ്പിക്കുകയും സാമൂഹ്യ ശാസ്ത്ര ക്വിസ്, ഗാന്ധി ക്വിസ് എന്നിവയിൽ പങ്കെടുക്കുകയും ചെയ്തത് കുട്ടികൾക്ക് ഒരു മുതൽക്കൂട്ടായിട്ടുണ്ട്. കൂടാതെ കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ വേണ്ടി മഹാത്മജി മുന്നോട്ടുവച്ച തൊഴിലധിഷ്ടിത വിദ്യാഭ്യാസമെന്ന ആശയത്തിന് ഊന്നൽ നൽകാൻ അവർ തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം നിർമ്മിച്ച് വിറ്റഴിച്ച സാനിറ്റൈയ്സർ , ലോഷൺ , മാസ്ക്ക് , സോപ്പ്, എന്നിവ സഹായകവുമായി . ഇത്തരത്തിൽ വിവിധങ്ങളായ നിരവധി പ്രവർത്തനങ്ങൾ കാഴ്ച വച്ച് ഗാന്ധി ദർശൻ പഠന പദ്ധതി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും , നാട്ടുകാർക്കും . അദ്ധ്യാപകർക്കും വ്യത്യസ്ത അനുഭവങ്ങൾ സംഭാവന ചെയ്തു കൊണ്ട് നമ്മുടെ സ്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.'''

'''ഹിന്ദി ക്ലബ്'''
'''കൺവീനർ മാർ'''
'''HS - സന്ധ്യ ടീച്ചർ'''
'''UP - ഉമ ടീച്ചർ'''
കുട്ടികളിൽ രാഷ്ട്ര ഭാഷയോടുള്ള താത്പ്പര്യം വളർത്തുന്നതിനും രാജ്യ സ്നേഹം, സാമൂഹിക മനോഭാവം, സമഭാവന, സ്വഭാവ രൂപീകരണം എന്നിവയും നല്ല നിലവാരം പുലർത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ടാണ് സ്കൂളുകളിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഞങ്ങളുടെ സ്കൂളിൽ Up, HS വിഭാഗം കുട്ടികളെ ഉൾപ്പെടുത്തികൊണ്ട് അധ്യയന വർഷാരംഭം മുതൽ തന്നെ ഈ വർഷവും ഹിന്ദി ക്ലബ് പ്രവർത്തിച്ചു വരുന്നു. ആദ്യ ഘട്ടത്തിൽ പൂർണ്ണമായും ഓൺലൈൻ പ്രവർത്തനങ്ങളാണ് ചെയ്തിരുന്നതെങ്കിലും കോവി ഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ ക്ലബ്ബിന്റെ പ്രവർത്തന രീതി നേരിട്ടായി ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങളുടെ ഭാഗമായി നടത്തിയ കലാപരിപാടികളിലും മറ്റും ഹിന്ദി ഭാഷയിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ കുട്ടി കളിലെ ഭാഷാ സ്നേഹവും വർദ്ധിപ്പിക്കാൻ സഹായിച്ചു. സുരീ ലി ഹിന്ദി പരിപാടിയിലൂടെ കുട്ടികൾ വിവിധ തരം പോസ്റ്ററുകളും , ഹിന്ദി കവിതകളും കഥകളും വളരെ നന്നായി അവതരിപ്പിച്ചത് ക്ലബ്ബ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടി.
880

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736964" എന്ന താളിൽനിന്ന് ശേഖരിച്ചത്