"ജി എൽ പി സ്കൂൾ മുണ്ടൂർ /സ്വാതന്ത്ര്യ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി സ്കൂൾ മുണ്ടൂർ /സ്വാതന്ത്ര്യ ദിനം (മൂലരൂപം കാണുക)
20:31, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ പതാക ഉയർത്തി....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ പതാക ഉയർത്തി. കുട്ടികൾക്ക് ദേശീയ പതാക നിർമ്മാണം, ദേശഭക്തി ഗാനാലാപനം, പതിപ്പ് നിർമ്മാണം ,ദേശീയ നേതാക്കളുടെ വേഷം ധരിക്കൽ, സ്വാതന്ത്ര്യദിനക്വിസ്, ബാഡ്ജ് നിർമ്മാണം,... എന്നിവയും ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങളിൽ സമ്മാനം അർഹരായവർക്ക് അന്നത്തെ ദിവസം സമ്മാനം നൽകി. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ ദേശഭക്തിഗാനാലാപന മത്സരത്തിൽ നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനം നേടിയത് അഭിമാനാർഹമാണ്. | സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ പതാക ഉയർത്തി. കുട്ടികൾക്ക് ദേശീയ പതാക നിർമ്മാണം, ദേശഭക്തി ഗാനാലാപനം, പതിപ്പ് നിർമ്മാണം ,ദേശീയ നേതാക്കളുടെ വേഷം ധരിക്കൽ, സ്വാതന്ത്ര്യദിനക്വിസ്, ബാഡ്ജ് നിർമ്മാണം,... എന്നിവയും ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങളിൽ സമ്മാനം അർഹരായവർക്ക് അന്നത്തെ ദിവസം സമ്മാനം നൽകി. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ ദേശഭക്തിഗാനാലാപന മത്സരത്തിൽ നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനം നേടിയത് അഭിമാനാർഹമാണ്.<gallery widths="300" heights="200"> | ||
പ്രമാണം:21706 inde 2.jpeg | |||
പ്രമാണം:21706 inde 1.jpeg | |||
</gallery> |