"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് പാപ്പിനിവട്ടം (മൂലരൂപം കാണുക)
19:19, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→നേട്ടങ്ങൾ .അവാർഡുകൾ.
വരി 227: | വരി 227: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
തുടർച്ചയായി സാമൂഹിക -ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ ഓവറോൾ (കൊടുങ്ങല്ലൂർ ഉപജില്ല) നേടുന്ന വിദ്യാലയം.2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു. | തുടർച്ചയായി സാമൂഹിക -ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ ഓവറോൾ (കൊടുങ്ങല്ലൂർ ഉപജില്ല) നേടുന്ന വിദ്യാലയം.2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു.കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം ഒരുഭാഷാഅധ്യാപിക ഉൾപ്പെടെ 7 അധ്യാപകർക്ക് പുതിയതായി നിയമനം ലഭിച്ചു.LSS, USS ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വിദ്യാലയം മികച്ച നിലവാരം പുലർത്തിവരുന്നു. | ||
1️⃣Best PTA | |||
കേരള സിറ്റിസൺസ് ഫോറം ഏർപ്പെടുത്തിയ BEST PTAഅവാർഡ് 1999-2000 ൽ ലഭിച്ചു. | |||
2️⃣ 2017 ൽ തൃശൂർ ഡയറ്റ് സംഘടിപ്പിച്ച മികവുത്സവത്തിൽ "കുടിനീർ കനിയുമോ " എന്ന വിഷയം അവതരിപ്പിച്ചത് ശ്രദ്ധ പിടിച്ചു പറ്റുകയും ഡയറ്റിന്റെ ആദരവ് ലഭിക്കുകയും ചെയ്തു. | |||
അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീമതി ലല്ല യൂസഫ് എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. | |||
3️⃣ ഒ.എസ്. സത്യൻ അനുസ്മരണം - 2018 | |||
മതിലകം ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത ശുചിത്വ വിദ്യാലയമായി ഒന്നാം സ്ഥാനത്തിന് അർഹമായി. | |||
ഗീതാജ്ഞലി സാഹിത്യോത്സവം - വായനാ വസന്തം | |||
4️⃣ 2018 - 19ൽ മികച്ച പങ്കാളിത്തത്തിന് അർഹമായി | |||
5️⃣മതിലകം ഗ്രാമ പഞ്ചായത്തിന്റെ ആദരം - 2019 | |||
6️⃣ ഒ.എസ്. സത്യൻ അനുസ്മരണം - 2019 | |||
മികച്ച രണ്ടാമത്തെ ഹരിത ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു | |||
7️⃣ Best Mathematics Club Award | |||
കൊടുങ്ങല്ലൂർ ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ് അസോസിയേഷന്റെ 2018 - 19 ലെ UP വിഭാഗം അവാർഡിനർഹമായി. | |||
.8️⃣ ഉജ്ജീവനം - 2019 വിദ്യാഭ്യാസ സെമിനാർ | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി ഉജ്ജീവനം 19 സെമിനാറിൽ പങ്കെടുത്ത് സ്കൂൾതലമികവുകൾ അവതരിപ്പിച്ചതിന് തൃശൂർ ഡയറ്റിന്റെ അഭിനന്ദനങ്ങൾ നേടി. വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് എന്ന പദ്ധതിയെക്കുറിച്ച് നമ്മുടെ വിദ്യാലയം നടത്തിയ അവതരണം കൂടുതൽ ചർച്ചകൾക്കും തുടർ അവതരണത്തിനും അവസരം ലഭിച്ചു. അധ്യാപകരായ ശ്രീ M.A. ഷാഹിർ ,ശ്രീമതി M.A റഹിദ എന്നിവരാണ് അവതരണത്തിന് നേതൃത്വം നൽകിയത്. | |||
9️⃣ തൂലിക | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് കയ്പമംഗലം നിയോജക മണ്ഡലത്തിൽ മതിലകം BRC യും IT കമ്മറ്റിയും സംഘടിപ്പിച്ച ഡിജിറ്റൽ മാഗസിൻ നിർമാണം 2020 ൽ . അഭിനന്ദനങ്ങൾക്ക് അർഹമായി.അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീ ആഷിക് T എന്നിവരായിരുന്നു "സോൾ " എന്ന പേരിൽ വിദ്യാലയം പ്രസിദ്ധീകരിച്ച ഇ-മാഗസിന്റെ എഡിറ്റർമാർ. | |||
🔟 ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി 13 വർഷത്തോളം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി. | |||
1️⃣1️⃣ . സ്വരക്ഷ - കൈപ്പമംഗലം നിയോജകമണ്ഡലത്തിന്റെ സ്വരക്ഷാ പദ്ധതിയിൽ നമ്മുടെ വിദ്യാലയവും പങ്കുചേർന്ന് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. | |||
'''<big><u>അംഗീകാരങ്ങൾ</u></big>''' | '''<big><u>അംഗീകാരങ്ങൾ</u></big>''' |