Jump to content
സഹായം
"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 95: വരി 95:
അച്ചടക്കത്തിലും അക്കാദമിക മികവിലും നെയ്യാറ്റി൯കര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം ഒരു സ്ക്കൂൾ ബസ്സ് ഇല്ല എന്നതായിരുന്നു.  പല വിധ പ്രതിവിധികൾ ആലോചിച്ച് ഒടുവിൽ സ്ക്കൂൾ ജീവനക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്താൽ  ഒരു സ്ക്കൂൾ ബസ്സ് വില കൊടുത്തു വാങ്ങി.  പല ഭാഗത്തു നിന്നും ഉണ്ടായ എതി൪പ്പുകളെ അവഗണിച്ച് നടത്തിയ ആ സംരംഭം സാമ്പത്തിക ബാധ്യത മൂലം നഷ്ടത്തലാവുകയും ആ ബസ്സ് വില്ക്കേണ്ടി വരികയും ചെയ്തു.
അച്ചടക്കത്തിലും അക്കാദമിക മികവിലും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം ഒരു സ്ക്കൂൾ ബസ്സ് ഇല്ല എന്നതായിരുന്നു.  2015 ൽ പലവിധ പ്രതിവിധികൾ ആലോചിച്ച് ഒടുവിൽ സ്ക്കൂൾ ജീവനക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്താൽ  ഒരു സ്ക്കൂൾ ബസ്സ് വില കൊടുത്തു വാങ്ങി.  പല ഭാഗത്തു നിന്നും ഉണ്ടായ എതിർപ്പുകളെ അവഗണിച്ച് നടത്തിയ ആ സംരംഭം സാമ്പത്തിക ബാധ്യത മൂലം നഷ്ടത്തലാവുകയും ആ ബസ്സ് വില്ക്കേണ്ടി വരികയും ചെയ്തു.
വരി 103: വരി 103:
2016 –ൽ വീണ്ടും കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഒരു വാഹനം മതിയാകാത്ത സാഹചര്യം വന്നു.  വീണ്ടും അധികാരികളെ സമീപിച്ചു.  ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചതിന്റെ ഫലമായി എം. പി. ആയി ശ്രീ റിച്ചാർഡ് ഹേ അവർകൾ രണ്ടാമതായി ഒരു സ്ക്കൂൾ ബസ്സും അനുവദിച്ചു തന്നു.
2016 –ൽ തന്നെ വീണ്ടും കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഒരു വാഹനം മതിയാകാത്ത സാഹചര്യം വന്നു.  വീണ്ടും അധികാരികളെ സമീപിച്ചു.  ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചതിന്റെ ഫലമായി എം. പി. ആയ ശ്രീ റിച്ചാർഡ് ഹേ അവർകൾ രണ്ടാമതായി ഒരു സ്ക്കൂൾ ബസ്സും അനുവദിച്ചു തന്നു.
2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി.  കുട്ടികളെ എത്തിക്കാൻ രണ്ടു ബസ്സ് മതിയാകാതെ വന്നു.    സ്ക്കൂൾ ബസ്സിൽ വരാൻ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാൻ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വിൻസന്റ് അവർകളെ കണ്ട് ആവശ്യമുണർത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി  എം. എൽ. എ ഏർപ്പാടാക്കി.
2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി.  കുട്ടികളെ എത്തിക്കാൻ രണ്ടു ബസ്സ് മതിയാകാതെ വന്നു.    സ്ക്കൂൾ ബസ്സിൽ വരാൻ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാൻ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വിൻസന്റ് അവർകളെ കണ്ട് ആവശ്യമുണർത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി  എം. എൽ. എ ഏർപ്പാടാക്കി.
2021-22 ൽ കോവിഡിനു ശേഷം വീണ്ടും സ്കൂൾ  തുറന്നപ്പോൾ ഒരു ബസുകൂടി വാങ്ങി. ഇപ്പോൾ നാല് ബസുകൾ ഉണ്ട്.
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ/ചിത്രശാല|ചിത്രശാല]]=
=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ/ചിത്രശാല|ചിത്രശാല]]=
9,141
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735934" എന്ന താളിൽനിന്ന് ശേഖരിച്ചത്