"എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ (മൂലരൂപം കാണുക)
17:19, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|AMLPS Kundil Paramba}} | {{prettyurl|AMLPS Kundil Paramba}} | ||
വരി 63: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
<big>മലപ്പുറം ജില്ലയിലെ പ്രക്യതിരമണീയമായ ഒരു ഗ്രാമപ്രദേശമാണ് തെന്നല. തെന്നല പഞ്ചായത്തിലെ ദേശീയപാത 17 ന്റെ പടിഞ്ഞാറ് ഭാഗത്ത് മൂന്ന് വശവും വയലുകളാൽ ചുറ്റപ്പെട്ട അറയ്കൽ അങ്ങാടിയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന അറയ്ക്കൽ പ്രദേശത്ത് 1926-ൽ ജനാബ് അബൂബക്കർ മാട്ടിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ചസ്ഥാപനമാണ് പിൽക്കാലത്ത് എ.എം.എൽ.പി.സ്കൂൾ കുണ്ടിൽപറമ്പയായിമാറിയത് . ഏകദേശം 95 വർഷം പൂർത്തിയാക്കിയ ഈ അവസരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പല വ്യക്തികളും ഈ സ്കൂളിൽനിന്നും അക്ഷരജ്ഞാനം നേടിയിട്ടുണ്ട് . സ്ഥല പരിമിതി മൂലമുള്ള അസൗകര്യം ഉണ്ടെങ്കിലും മാനേജരുടെയും ,നാട്ടുകാരുടെയും , അധ്യാപകരുടെയും സഹകരണത്തോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.</big> | <big>മലപ്പുറം ജില്ലയിലെ പ്രക്യതിരമണീയമായ ഒരു ഗ്രാമപ്രദേശമാണ് തെന്നല. തെന്നല പഞ്ചായത്തിലെ ദേശീയപാത 17 ന്റെ പടിഞ്ഞാറ് ഭാഗത്ത് മൂന്ന് വശവും വയലുകളാൽ ചുറ്റപ്പെട്ട അറയ്കൽ അങ്ങാടിയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന അറയ്ക്കൽ പ്രദേശത്ത് 1926-ൽ ജനാബ് അബൂബക്കർ മാട്ടിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ചസ്ഥാപനമാണ് പിൽക്കാലത്ത് എ.എം.എൽ.പി.സ്കൂൾ കുണ്ടിൽപറമ്പയായിമാറിയത് . ഏകദേശം 95 വർഷം പൂർത്തിയാക്കിയ ഈ അവസരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പല വ്യക്തികളും ഈ സ്കൂളിൽനിന്നും അക്ഷരജ്ഞാനം നേടിയിട്ടുണ്ട് . സ്ഥല പരിമിതി മൂലമുള്ള അസൗകര്യം ഉണ്ടെങ്കിലും മാനേജരുടെയും ,നാട്ടുകാരുടെയും , അധ്യാപകരുടെയും സഹകരണത്തോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.</big> |