"ജി.എൽ..പി.എസ്. ഒളകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:
|}
|}

== '''ഭിന്നശേഷി വിദ്യാർത്ഥികളുൾപ്പടെ എല്ലാവർക്കും അനുയോജ്യമായ ശുചീകരണ മുറികൾ''' ==
== '''എല്ലാവർക്കും അനുയോജ്യമായ ശുചി മുറികൾ''' ==
ഈ വിദ്യാലയത്തിൽ ഭിന്ന ശേഷി വിദ്യാർത്ഥികളും പഠിതാക്കളാണ്. അവർക്ക് പ്രത്യേകമായി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക്  സൗകര്യങ്ങളുമുണ്ട്. ബി.ആർ.സിയിൽ നിന്ന് റിസോർസ് ടീച്ചർ, വിവിധ പഠന ഉപകരണങ്ങൾ, വീൽ ചെയർ സംവിധാനം, സ്പെഷ്യൽ ശുചീകരണ മുറി എന്നിവയെല്ലാം ലഭ്യമാണ്.
{| class="wikitable"
{| class="wikitable"
|+
|+
വരി 101: വരി 100:
== '''ഗതാഗത സൗകര്യം''' ==
== '''ഗതാഗത സൗകര്യം''' ==

1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. പെരുവള്ളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി  മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്.
 
എന്നാൽ ഇന്ന് സുഖമമായ യാത്രാ സൗകര്യത്തിന് വള്ളിക്കുന്ന് മണ്ഡലം എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ  സ്കൂൾ ബസ് സ്വന്തമാണ്. സ്കൂളിലെ ഏതാണ്ട് 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്.  ബസിൽ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ജോലിക്കാർ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തുന്നു. ചുറ്റുമുള പ്രദേശങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഭീമമല്ലാത്ത സംഖ്യ മാത്രമാണ് ഗുണ ഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതും. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വരി 113: വരി 110:
|}
|}

== '''ഒഴിവു വേളകളിൽ വിദ്യാർത്ഥികൾക്ക് കിഡ്സ് പാർക്ക്, വിശാലമായ മൈതാനം''' ==
== '''കിഡ്സ് പാർക്ക്, വിശാലമായ മൈതാനം''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 137: വരി 134:
|}
|}

== '''ഔഷധ സസ്യങ്ങൾ പരിചയപ്പെടാൻ മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഔഷധോദ്യാനം''' ==
== '''ഔഷധോദ്യാനം''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 151: വരി 148:
|}
|}

=='''സ്കൂളിന് മൈക്ക് സെറ്റ്'''==
=='''മൈക്ക് സെറ്റ്'''==
പെരുവള്ളൂർ പെരുവള്ളൂർ ജനകീയാസൂത്രണ പഞ്ചായത്ത്  പദ്ധതി മുഖേന ഒളകര ഗവ എൽ.പി സ്കൂളിന് മൈക്ക്സെറ്റ് നൽകി. രണ്ടു ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ മൈക്ക് സെറ്റ് പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ സ്കൂളിന് സമർപ്പിച്ചു. സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് സ്നേഹോപഹാരം നൽകി. പഞ്ചായത്ത് സ്റ്റാൻഡിങ് കമമിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ , എച്ച്.എം എൻ വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദുമുഹമ്മദ്, എസ്. എം.സി ചെയർമാർ കെ.എം പ്രദീപ് കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, പി.കെ ഷാജി സംസാരിച്ചു.

വരി 160: വരി 157:
|}
|}

== '''ജലക്ഷാമം ഇല്ലാതാക്കിയ രണ്ടു കിണറുകളും ജല സംഭരണിയും''' ==
== '''കുടിവെള്ള സൗകര്യം''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 172: വരി 169:
|}
|}

== '''ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായ് സുസജ്ജം''' ==
== '''ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായ്''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 188: വരി 185:
|}
|}

== '''രണ്ട് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സുരക്ഷിതമായ ചുറ്റുമതിൽ''' ==
== '''സുരക്ഷിതമായ ചുറ്റുമതിൽ''' ==
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735801" എന്ന താളിൽനിന്ന് ശേഖരിച്ചത്