Jump to content
സഹായം

"അസീസ്സി ഇ.എംഎച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
പശ്ചിമഘട്ട മലനിരകളുടെ ഭംഗി പകർന്ന് തമിഴ്നാട് അതിർത്തിയോട് ചേർന്ന് കഞ്ചിക്കോട് വ്യവസായ മേഖലയിലെ അനുഗ്രഹീതമായ ഗ്രാമത്തിലാണ് അസ്സീസി സ്കൂൾ നിലകൊള്ളുന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിന്റെ കീഴിലുള്ളതാണ്. ഈ സ്ക്കൂൾ അമേരിക്കയിൽ 1874-ൽ ആണ് ഈ സ്ഥാപനം രൂപം കൊണ്ടത്. മദർ അലക്സിയ, മദർ അൽഫോൻസ, സിസ്റ്റർ ക്ലാര എന്നിവരുടെ ദൈവസാന്നിധ്യത്തിന്റെ പരിണിത ഫലമാണ് ഈ സ്ക്കൂൾ. ഈ സഭയിലെ എല്ലാ അംഗങ്ങളും കുറെ ദൗത്യങ്ങൾ ഏറ്റെടുത്തവരാണ്. അതിൽ വിദ്യാഭ്യാസം, നഴ്സിങ്ങ് മാനുഷികപരമായ സേവനം ഇവയെല്ലാം ഉൾപ്പെടും. 1977-ൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി മാനേജ്മെന്റ് സിസ്റ്റേഴ്സ് ആണ് ഇതിന്റെ നടത്തിപ്പുകാർ. 1992-ൽ UP, HS വിഭാഗത്തിന് ആദ്യമായി അപ്ഗ്രേഡ് ലഭിച്ചു. ഈ സ്ക്കൂളിന്റെ ലക്ഷ്യം ഒരോ വ്യക്തിയുടെയും പരമമായ ഉയർച്ച തന്നെയാണ്. ശാരീരികവും മാനസികവും ആധ്യാത്മികവുമായ വളർച്ചയാണ് സ്ക്കൂളിന്റെ ലക്ഷ്യം. വിവിധ വിഭാഗത്തിലുള്ള എല്ലാ വിദ്യാർത്ഥികളെയും പ്രാർത്ഥനയിലുള്ള ഒന്നിപ്പിക്കുക, സാഹോദര്യത്തിൽ അധിഷ്ഠിതമായ പഠനം, തുറന്ന ചിന്താഗതിക്കാരായ വിദ്യാർത്ഥികളെ സൃഷ്ടിക്കൽ എന്നിവയെല്ലാം അസ്സീസിയുടെ മാർഗ്ഗലക്ഷ്യങ്ങളും പ്രചോദന രീതികളുമാണ്. ഒരു വ്യക്തി ആർജിക്കേണ്ട എല്ലാ കർത്തവ്യങ്ങളും കടമകളും സമ്പൂർണവത്കരിക്കുക എന്ന ലക്ഷ്യവും അസ്സീസിക്കുണ്ട്.[[അസീസ്സി_ഇ.എംഎച്ച്.എസ്സ്.എസ്സ്._കഞ്ചിക്കോട്/ചരിത്രം]]
പശ്ചിമഘട്ട മലനിരകളുടെ ഭംഗി പകർന്ന് തമിഴ്നാട് അതിർത്തിയോട് ചേർന്ന് കഞ്ചിക്കോട് വ്യവസായ മേഖലയിലെ അനുഗ്രഹീതമായ ഗ്രാമത്തിലാണ് അസ്സീസി സ്കൂൾ നിലകൊള്ളുന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിന്റെ കീഴിലുള്ളതാണ്. ഈ സ്ക്കൂൾ അമേരിക്കയിൽ 1874-ൽ ആണ് ഈ സ്ഥാപനം രൂപം കൊണ്ടത്. മദർ അലക്സിയ, മദർ അൽഫോൻസ, സിസ്റ്റർ ക്ലാര എന്നിവരുടെ ദൈവസാന്നിധ്യത്തിന്റെ പരിണിത ഫലമാണ് ഈ സ്ക്കൂൾ. ഈ സഭയിലെ എല്ലാ അംഗങ്ങളും കുറെ ദൗത്യങ്ങൾ ഏറ്റെടുത്തവരാണ്. അതിൽ വിദ്യാഭ്യാസം, നഴ്സിങ്ങ് മാനുഷികപരമായ സേവനം ഇവയെല്ലാം ഉൾപ്പെടും. 1977-ൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി മാനേജ്മെന്റ് സിസ്റ്റേഴ്സ് ആണ് ഇതിന്റെ നടത്തിപ്പുകാർ. 1992-ൽ UP, HS വിഭാഗത്തിന് ആദ്യമായി അപ്ഗ്രേഡ് ലഭിച്ചു. ഈ സ്ക്കൂളിന്റെ ലക്ഷ്യം ഒരോ വ്യക്തിയുടെയും പരമമായ ഉയർച്ച തന്നെയാണ്. ശാരീരികവും മാനസികവും ആധ്യാത്മികവുമായ വളർച്ചയാണ് സ്ക്കൂളിന്റെ ലക്ഷ്യം. വിവിധ വിഭാഗത്തിലുള്ള എല്ലാ വിദ്യാർത്ഥികളെയും പ്രാർത്ഥനയിലുള്ള ഒന്നിപ്പിക്കുക, സാഹോദര്യത്തിൽ അധിഷ്ഠിതമായ പഠനം, തുറന്ന ചിന്താഗതിക്കാരായ വിദ്യാർത്ഥികളെ സൃഷ്ടിക്കൽ എന്നിവയെല്ലാം അസ്സീസിയുടെ മാർഗ്ഗലക്ഷ്യങ്ങളും പ്രചോദന രീതികളുമാണ്. ഒരു വ്യക്തി ആർജിക്കേണ്ട എല്ലാ കർത്തവ്യങ്ങളും കടമകളും സമ്പൂർണവത്കരിക്കുക എന്ന ലക്ഷ്യവും [[കൂടുതൽ അറിയാം]]
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735295" എന്ന താളിൽനിന്ന് ശേഖരിച്ചത്