"സെന്റ് മേരീസ് എൽ പി എസ് മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി എസ് മതിലകം (മൂലരൂപം കാണുക)
15:14, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 146: | വരി 146: | ||
'''സ്വതന്ത്രദിനാഘോഷം''':- August 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ക്ലാസ് തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ട്രൈ കളർഫുഡ്ഫെസ്റ്റ്, ദേശഭക്തിഗാനം, ഡാൻസ്, പതാക നിർമ്മാണം, പ്രസംഗം എന്നിവയായിരുന്നു. ഓർമ്മയിലെന്നും ഉണർവ്വായൊരു ഗാന്ധിയും, നെഹ്റുവും, സുഭാഷ് ചന്ദ്രബോസും എന്നിങ്ങനെ ഒരുപാട് ധീരദേശാഭിമാനികളെ ഈ 75- സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. | '''സ്വതന്ത്രദിനാഘോഷം''':- August 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ക്ലാസ് തലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ട്രൈ കളർഫുഡ്ഫെസ്റ്റ്, ദേശഭക്തിഗാനം, ഡാൻസ്, പതാക നിർമ്മാണം, പ്രസംഗം എന്നിവയായിരുന്നു. ഓർമ്മയിലെന്നും ഉണർവ്വായൊരു ഗാന്ധിയും, നെഹ്റുവും, സുഭാഷ് ചന്ദ്രബോസും എന്നിങ്ങനെ ഒരുപാട് ധീരദേശാഭിമാനികളെ ഈ 75- സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. | ||
'''റിപ്പബ്ലിക്ക് ഡേ:''' | |||
ഓരോ പൗരന്റെയും മൗലികവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനുവേണ്ടി റിപ്പബ്ലിക് ദിനത്തിൽ എല്ലാ ക്ലാസുകാരും ഗൂഗിൾ മീറ്റ് | |||
വഴി ഭരണഘടന ആമുഖം വായിച്ചവതരിപ്പിക്കുകയും, ദേശസ്നേഹം വളർത്തുന്ന ധീര ജവാന്മാരെക്കുറിച്ചുള്ള, വീഡിയോ ഷെയറിങ്, പ്രസംഗമത്സരം, പ്രഛന്ന വേഷാവതരണം, ആൽബം തയ്യാറാക്കൽ, പതാക വരയ്ക്കൽ, നിർമ്മിക്കൽ എന്നിവ കുട്ടികൾക്ക് നൽകുകയും ചെയ്തു. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |