"തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് (മൂലരൂപം കാണുക)
14:52, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
വരി 77: | വരി 77: | ||
= ചരിത്രം = | = ചരിത്രം = | ||
ഏതാണ്ട് എട്ട് ദശാബ്ദങ്ങൾക്കപ്പുറത്ത് തോട്ടയ്ക്കാട്-ഇരവുചിറ നാടിൻെറ വികസനത്തിനം ലക്ഷ്യം വച്ചുകൊണ്ട് സെൻ്റ. ജോർജ്ജ് സ്കൂളിന് അടിത്തറ പാകിയ മഹനീയ നിമിഷങ്ങൾ...അക്കാലത്തെകുറിച്ച് ചിന്തിക്കുന്പോൾ യാതൊരുവിധ സൌകരൃങ്ങളുമില്ലാതെ ശാന്തഗംഭീരമായി നിലനിന്നിരുന്ന ഈ (ഗാമത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് അക്ഷരാഭൃാസത്തിന് മുന്ന് കിലോമീറ്റർ അകലങ്ങളിലേയ്ക്ക് യാ(ത ചെയ്യേണ്ടി വന്നിരുന്നു. ഈ ബുദ്ധുമുട്ട് മനസ്സിലാക്കി അവരുടെ പിതാമഹന്മാരുടെയും സന്മനസ്സുള്ള നാട്ടുകാരുടെയും ഹൃദയങ്ങളിൽ നാന്പെടുത്ത ആശയത്തിന്റെ പൂർത്തീകരണമാണ് സെൻ്റ. ജോർജ്ജ് യു. പി സ്കൂൾ . 1938 ജൂൺ 1-ാം തീയതി ഈ സ്കൂളിൻ്റ (പവർത്തനം 2 ക്ളാസ്സുകളും 83 കുട്ടികളുമുയി അരംഭം കുറിച്ചു. 1942-ൽ 4-ാം ക്ളാസ്സ് പൂർത്തിയാവുകയും ഒരു എൽ.പിസ്കൂളിനുവേണ്ട സൌകരൃങ്ങളോടുകൂടി അരഭിത്തിയോടു കൂടിയ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയയും ചെയ്തു. 1970-ൽ മാനേജർ സ്ഥാനം ക്ളാരിസ്ററു കോൺ(ഗിഗേഷനു കൈമാറുകയും ചെയ്തു.1956 മുതൽ ബഹു.സി.മേരി സേവൃർ (പഥമാദ്ധൃാപികയായി സ്ഥാനമേറ്റു. 1952-ൽ സെൻ്റ. ജോർജ്ജ് എൽ.പി. സ്കൂൾ ഒരു യു. പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. | ഏതാണ്ട് എട്ട് ദശാബ്ദങ്ങൾക്കപ്പുറത്ത് തോട്ടയ്ക്കാട്-ഇരവുചിറ നാടിൻെറ വികസനത്തിനം ലക്ഷ്യം വച്ചുകൊണ്ട് സെൻ്റ. ജോർജ്ജ് സ്കൂളിന് അടിത്തറ പാകിയ മഹനീയ നിമിഷങ്ങൾ...അക്കാലത്തെകുറിച്ച് ചിന്തിക്കുന്പോൾ യാതൊരുവിധ സൌകരൃങ്ങളുമില്ലാതെ ശാന്തഗംഭീരമായി നിലനിന്നിരുന്ന ഈ (ഗാമത്തിലെ പിഞ്ചുകുഞ്ഞുങ്ങൾക്ക് അക്ഷരാഭൃാസത്തിന് മുന്ന് കിലോമീറ്റർ അകലങ്ങളിലേയ്ക്ക് യാ(ത ചെയ്യേണ്ടി വന്നിരുന്നു. ഈ ബുദ്ധുമുട്ട് മനസ്സിലാക്കി അവരുടെ പിതാമഹന്മാരുടെയും സന്മനസ്സുള്ള നാട്ടുകാരുടെയും ഹൃദയങ്ങളിൽ നാന്പെടുത്ത ആശയത്തിന്റെ പൂർത്തീകരണമാണ് സെൻ്റ. ജോർജ്ജ് യു. പി സ്കൂൾ . 1938 ജൂൺ 1-ാം തീയതി ഈ സ്കൂളിൻ്റ (പവർത്തനം 2 ക്ളാസ്സുകളും 83 കുട്ടികളുമുയി അരംഭം കുറിച്ചു. 1942-ൽ 4-ാം ക്ളാസ്സ് പൂർത്തിയാവുകയും ഒരു എൽ.പിസ്കൂളിനുവേണ്ട സൌകരൃങ്ങളോടുകൂടി അരഭിത്തിയോടു കൂടിയ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയയും ചെയ്തു. 1970-ൽ മാനേജർ സ്ഥാനം ക്ളാരിസ്ററു കോൺ(ഗിഗേഷനു കൈമാറുകയും ചെയ്തു.1956 മുതൽ ബഹു.സി.മേരി സേവൃർ (പഥമാദ്ധൃാപികയായി സ്ഥാനമേറ്റു. 1952-ൽ സെൻ്റ. ജോർജ്ജ് എൽ.പി. സ്കൂൾ ഒരു യു. പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. | ||
= ഭൗതികസൗകര്യങ്ങൾ = | |||
വാകത്താനം ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയുംസമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. 1942 നിലവിലുള്ള കെട്ടിടങ്ങൾക്കു പുറമേ 2014- -ൽ മാനേജ്മെൻറ് കമ്മിറ്റിയുടെ സഹകരണത്തോടെ പുതിയ 25 ക്ലാസ്സ് ഉള്ള രണ്ട് ഇരു നില കെട്ടിടം നിർമിച്ചിട്ടുണ്ട്. | |||
* കംപൃുട്ടർ ലാബ് | * കംപൃുട്ടർ ലാബ് | ||
* സ്മാർട്ട് ക്ലാസസ് | * സ്മാർട്ട് ക്ലാസസ് | ||
വരി 104: | വരി 103: | ||
[[പ്രമാണം:WINNERS KCSL GROUP SONG.jpg|ലഘുചിത്രം|8x8ബിന്ദു]] | [[പ്രമാണം:WINNERS KCSL GROUP SONG.jpg|ലഘുചിത്രം|8x8ബിന്ദു]] | ||
= പാഠ്യേതര പ്രവർത്തനങ്ങൾ ക്ലബുകൾ = | |||
* പരിസ്ഥിതി ക്ലബ് | * പരിസ്ഥിതി ക്ലബ് | ||
* .ശാസ്(ത ക്ലബ് | * .ശാസ്(ത ക്ലബ് | ||
വരി 166: | വരി 165: | ||
|സി. കരുണാ | |സി. കരുണാ | ||
|} | |} | ||
=വഴികാട്ടി= | |||
എത്തിചേരാനുള്ള വഴി: | എത്തിചേരാനുള്ള വഴി: | ||