"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ചരിത്രം (മൂലരൂപം കാണുക)
14:02, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (history) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു. | {{HSSchoolFrame/Pages}}മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു. | ||
മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. | മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ തിലകക്കുറിയായി ശോഭിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. വിത്തിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ചയുടെ നാൾ വഴി അടയാളപ്പെടുത്തി ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുവാൻ പ്രയാസമാണെന്നറിയാം ഗുണപരമായ മാറ്റങ്ങൾക്കു പിന്നിലെല്ലാം കൂട്ടായ്മയുടെ വേലിയേറ്റം ദർശിക്കാവുന്നതാണ്. | ||
2000 ആഗസ്റ്റ് 2-ാം തിയ്യതി പ്രീഡിഗ്രി വിദ്യാഭ്യാസം കലാലയങ്ങളിൽ നിന്നും വേർപെടുത്തിയതിനൊപ്പം അനുവദിയ്ക്കപ്പെട്ട ഈ വിദ്യാലയം തൊണ്ണൂറ്റി എട്ട് കുട്ടികളുമായാണ് തുടക്കം കുറിച്ചതെങ്കിൽ 20 വർഷത്തെ കാലയളവിനു ശേഷം 2297 വിദ്യാർത്ഥികൾ ഹൈസ്ക്കൂൾ തലത്തിലും 650 വിദ്യാർത്ഥികൾ ഹയർ സെക്കണ്ടറി തലത്തിലും അധ്യയനം നടത്തി വരുന്ന അക്ഷര മുത്തശ്ശിയായി | 2000 ആഗസ്റ്റ് 2-ാം തിയ്യതി പ്രീഡിഗ്രി വിദ്യാഭ്യാസം കലാലയങ്ങളിൽ നിന്നും വേർപെടുത്തിയതിനൊപ്പം അനുവദിയ്ക്കപ്പെട്ട ഈ വിദ്യാലയം തൊണ്ണൂറ്റി എട്ട് കുട്ടികളുമായാണ് തുടക്കം കുറിച്ചതെങ്കിൽ 20 വർഷത്തെ കാലയളവിനു ശേഷം 2297 വിദ്യാർത്ഥികൾ ഹൈസ്ക്കൂൾ തലത്തിലും 650 വിദ്യാർത്ഥികൾ ഹയർ സെക്കണ്ടറി തലത്തിലും അധ്യയനം നടത്തി വരുന്ന അക്ഷര മുത്തശ്ശിയായി മണ്ണാർക്കാടിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിൽ ഒലിതൂകി നിൽക്കുന്നു. ജനാബ് എൻ, അബൂബക്കർ സാഹിബ് ചെയർമാനായും ജനാബ് എ ജബ്ബാറലി സാഹിബ് സെക്രട്ടറിയായും ഉള്ള സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിച്ചു വരുന്നത്. ഹയർസെക്കണ്ടറി വിഭാഗം മേധാവിയായി ശ്രീ : നജ്മുദീനും ഹൈസ്കൂൾ വിഭാഗം മേധാവിയായി അയിഷാബിയും സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ ഹൈസ്കൂൾ തലത്തിൽ 70 അദ്ധ്യാപകരും 7 അനദ്ധ്യാപകരും , 23 അദ്ധ്യാപകരും 2 അദ്ധ്യാപകർ ഹയർ സെക്കന്ററി തലത്തിലും സേവനമനുഷ്ഠിച്ചു വരുന്നു. |