Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:

=== പരിസ്ഥിതി ക്ലബ്ബ് ===
=== പരിസ്ഥിതി ക്ലബ്ബ് ===
[[പ്രമാണം:Colony11.jpg|ലഘുചിത്രം|181x181ബിന്ദു]]
നമ്മുടെ പരിസരം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും ചുമതലയാണ്. ഇത്  തങ്ങളുടെ ഓരോരുത്തരുടേയും കർത്തവ്യമാണ് എന്ന് കുട്ടികളെ മനസ്സിലാക്കുന്നതിന് ഭാഗമായി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു പോരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു.സ്കൂളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുക പൂന്തോട്ടം നിർമ്മിക്കുകയും അത് പരിപാലിക്കുകയും പച്ചക്കറി തോട്ടം വച്ചുപിടിപ്പിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നത് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ്.

566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734327" എന്ന താളിൽനിന്ന് ശേഖരിച്ചത്