"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:21, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് '''L.P'''. തലത്തിലും , പത്താം ക്ലാസ്സുകാർക്കു സ്കൂളിൽ വച്ചും ,ഗൂഗിൾ മീറ്റ് വഴിയും പ്രത്യേക പരിഗണനയും മികവാർന്ന പ്രവർത്തനങ്ങളും നൽകി. നൂറു ശതമാനം വിജയം എന്ന ലക്ഷ്യത്തിലേക്കു എല്ലാ അധ്യാപകരും ,അതാത് വിഷയങ്ങൾക്ക് പ്രത്യേകം പ്രവർത്തനങ്ങൾ രൂപപെടുതുയത് വളരെ ആത്മവിശ്വാസം നൽകി. | എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് '''L.P'''. തലത്തിലും , പത്താം ക്ലാസ്സുകാർക്കു സ്കൂളിൽ വച്ചും ,ഗൂഗിൾ മീറ്റ് വഴിയും പ്രത്യേക പരിഗണനയും മികവാർന്ന പ്രവർത്തനങ്ങളും നൽകി. നൂറു ശതമാനം വിജയം എന്ന ലക്ഷ്യത്തിലേക്കു എല്ലാ അധ്യാപകരും ,അതാത് വിഷയങ്ങൾക്ക് പ്രത്യേകം പ്രവർത്തനങ്ങൾ രൂപപെടുതുയത് വളരെ ആത്മവിശ്വാസം നൽകി. | ||
[[പ്രമാണം:കഥാ രചന .jpg|ലഘുചിത്രം|221x221ബിന്ദു]] | [[പ്രമാണം:കഥാ രചന .jpg|ലഘുചിത്രം|221x221ബിന്ദു|കഥാ രചന]] | ||
വരി 20: | വരി 20: | ||
ജൂൺ 19 മുതൽ '''25''' വരെയുള്ള വായന വാരാഘോഷം '''ശ്രീ .മനോജ് പുളിമാത്ത്''' ഉദഘാടനം ചെയ്തു.അന്നേ ദിവസം തിയോഫിലോസ് കോളേജ് പ്രിൻസിപ്പൾ '''Dr .K .Y .ബെനഡിക്ട്''' വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .വാ യന വാരാചരണത്തിന്റെ സമാപന ദിവസവും പ്രശസ്ത കഥാകൃത്തും '''2021''' ലെ ലിറ്റാർട് പുരസ്‌കാര ജേതാവുമായ '''ശ്രീ.കെ.എസ് .രതീഷ്''' മുഖ്യ സന്ദേശം നൽകി. | ജൂൺ 19 മുതൽ '''25''' വരെയുള്ള വായന വാരാഘോഷം '''ശ്രീ .മനോജ് പുളിമാത്ത്''' ഉദഘാടനം ചെയ്തു.അന്നേ ദിവസം തിയോഫിലോസ് കോളേജ് പ്രിൻസിപ്പൾ '''Dr .K .Y .ബെനഡിക്ട്''' വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .വാ യന വാരാചരണത്തിന്റെ സമാപന ദിവസവും പ്രശസ്ത കഥാകൃത്തും '''2021''' ലെ ലിറ്റാർട് പുരസ്‌കാര ജേതാവുമായ '''ശ്രീ.കെ.എസ് .രതീഷ്''' മുഖ്യ സന്ദേശം നൽകി. | ||
[[പ്രമാണം:വിജയികൾ..jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:വിജയികൾ..jpg|ലഘുചിത്രം|200x200ബിന്ദു|[[:പ്രമാണം:വിജയികൾ..jpg|വിജയികൾ.]]]] | ||
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ലാസ്സിൽ എറണാകുളം '''DYSP''' നാർക്കോട്ടിക് സെൽ വിഭാഗം '''ശ്രീ കെ അശ്വ കുമാർ''' സാർ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. അതോടൊപ്പം നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ '''ശ്രീ എ .വി .ഷാജഹാൻ സാർ''' " വേണ്ട ലഹരി " എന്ന ശീർഷകത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. | ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ലാസ്സിൽ എറണാകുളം '''DYSP''' നാർക്കോട്ടിക് സെൽ വിഭാഗം '''ശ്രീ കെ അശ്വ കുമാർ''' സാർ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. അതോടൊപ്പം നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ '''ശ്രീ എ .വി .ഷാജഹാൻ സാർ''' " വേണ്ട ലഹരി " എന്ന ശീർഷകത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. | ||
സ്കൂൾ കൗൺസിലറുടെ നേതൃവത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഈ മഹാമാരി കാലത്തു കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു. '''ORC''' കോർമീറ്റിംഗ്, '''ORC SMART 40''' '''CAMP''', അതിജീവനം, തിരികെ വിത്യാലയത്തിലേക്ക്, അനീമിയ '''12''', പോഷക അടിയാൻ, ''സ്ത്രീധന'' ''വിരുദ്ധ'' ''കാമ്പയിൻ'' തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ഈ കാലയളവിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഊർജം പകരുന്നതായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായി അന്തർദെശീയbദിനത്തിൽ സ്കൂൾ കോണ്സിലറുടെ പോസ്റ്റർ, സിഗ്‌നേച്ചർ ക്യാമ്പയിൻ,ഹഷ്‌ടാഗ് റാലി എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:സ്ത്രീധന വിരുദ്ധ കാമ്പയിൻ.jpg|ലഘുചിത്രം|226x226ബിന്ദു|'''സ്ത്രീധന വിരുദ്ധ കാമ്പയിൻ''']] ഓണാഘോഷവും, ഓണപ്പതിപ്പും, ഓണപൂക്കളവും എല്ലാം തന്നെ ഇത്തവണ ഡിജിറ്റൽ ആയിട്ടായിരുന്നു. വിത്യരംഗം കലാവേദിയുടെ ആഭിമുഖ്യത്തിലും വിവധ ക്ലബ്ബ്കളുടെ നേതൃത്വത്തിലും എല്ലാം ക്ലാസ്സുകളിലും കലാപരമായതും ആസ്വാദകരമാകുന്നതുമായ പ്രവർത്തനം | സ്കൂൾ കൗൺസിലറുടെ നേതൃവത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഈ മഹാമാരി കാലത്തു കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു. '''ORC''' കോർമീറ്റിംഗ്, '''ORC SMART 40''' '''CAMP''', അതിജീവനം, തിരികെ വിത്യാലയത്തിലേക്ക്, അനീമിയ '''12''', പോഷക അടിയാൻ, ''സ്ത്രീധന'' ''വിരുദ്ധ'' ''കാമ്പയിൻ'' തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ഈ കാലയളവിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഊർജം പകരുന്നതായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായി അന്തർദെശീയbദിനത്തിൽ സ്കൂൾ കോണ്സിലറുടെ പോസ്റ്റർ, സിഗ്‌നേച്ചർ ക്യാമ്പയിൻ,ഹഷ്‌ടാഗ് റാലി എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:സ്ത്രീധന വിരുദ്ധ കാമ്പയിൻ.jpg|ലഘുചിത്രം|226x226ബിന്ദു|'''സ്ത്രീധന വിരുദ്ധ കാമ്പയിൻ''']] ഓണാഘോഷവും, ഓണപ്പതിപ്പും, ഓണപൂക്കളവും എല്ലാം തന്നെ ഇത്തവണ ഡിജിറ്റൽ ആയിട്ടായിരുന്നു. വിത്യരംഗം കലാവേദിയുടെ ആഭിമുഖ്യത്തിലും വിവധ ക്ലബ്ബ്കളുടെ നേതൃത്വത്തിലും എല്ലാം ക്ലാസ്സുകളിലും കലാപരമായതും ആസ്വാദകരമാകുന്നതുമായ പ്രവർത്തനം | ||
വരി 36: | വരി 36: | ||
വീടുകളിൽ '''സമ്മാനവണ്ടി'''യായി എത്തിയത് ഏറെ പ്രശംസയും ആയിരുന്നു. | വീടുകളിൽ '''സമ്മാനവണ്ടി'''യായി എത്തിയത് ഏറെ പ്രശംസയും ആയിരുന്നു. | ||
എല്ലാ കുട്ടികൾക്കും അത്യാപകരുടെ നേതൃത്വത്തിൽ അത്യാപകർ തന്നെ സമ്മാനം വാങ്ങി നൽകിയത് [[പ്രമാണം:സമ്മാന വണ്ടി .jpg|ലഘുചിത്രം|269x269ബിന്ദു]]വളരെ സന്തോഷം നൽകി. തുടർന്നു കലോത്സവ സമ്മാനങ്ങൾ ഉൾപ്പടെ എല്ലാ പരിപാടികൾക്കും | എല്ലാ കുട്ടികൾക്കും അത്യാപകരുടെ നേതൃത്വത്തിൽ അത്യാപകർ തന്നെ സമ്മാനം വാങ്ങി നൽകിയത് [[പ്രമാണം:സമ്മാന വണ്ടി .jpg|ലഘുചിത്രം|269x269ബിന്ദു|[[:പ്രമാണം:സമ്മാന വണ്ടി .jpg|സമ്മാന വണ്ടി]]]]വളരെ സന്തോഷം നൽകി. തുടർന്നു കലോത്സവ സമ്മാനങ്ങൾ ഉൾപ്പടെ എല്ലാ പരിപാടികൾക്കും | ||
കുട്ടികൾക്ക്അർഹമായ സമ്മാനങ്ങൾ എത്തിച്ചു. | കുട്ടികൾക്ക്അർഹമായ സമ്മാനങ്ങൾ എത്തിച്ചു. | ||
വരി 45: | വരി 45: | ||
പഞ്ചായത്തു തല ക്വിസ് മത്സരം നമ്മുടെ സ്കൂളിൽ വെച്ച് നടത്തുകയും നമ്മുടെ സ്കൂളിലെ നാലാം | പഞ്ചായത്തു തല ക്വിസ് മത്സരം നമ്മുടെ സ്കൂളിൽ വെച്ച് നടത്തുകയും നമ്മുടെ സ്കൂളിലെ നാലാം | ||
[[പ്രമാണം:GK quiz winner.jpg|ലഘുചിത്രം|206x206ബിന്ദു]] | [[പ്രമാണം:GK quiz winner.jpg|ലഘുചിത്രം|206x206ബിന്ദു|[[:പ്രമാണം:GK quiz winner.jpg|GK quiz winner]]]] | ||
ക്ലാസ്സിലെ രണ്ടു കുട്ടികൾ ഒന്നാം സ്ഥാനം കൈവരിച്ചു പഞ്ചായത്തു തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയത് | ക്ലാസ്സിലെ രണ്ടു കുട്ടികൾ ഒന്നാം സ്ഥാനം കൈവരിച്ചു പഞ്ചായത്തു തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയത് | ||
വരി 57: | വരി 57: | ||
ഒക്ടോബർ '''2''',൩ തീയതികളിലായി സങ്കടിപ്പിച്ച ഓൺലൈൻ കലോത്സവം സപ്‌തസ്വരം 2021 കവിയും സാഹിത്യകാരനും അത്യാപകനുമായ '''ശ്രീ വിനോദ് വൈശാഖി''' സാർ ഉൽഘാടനം നിർവഹിച്ചു. '''LP,UP,HS,''' വിഭാഗത്തിലായി മലയാളം,ഇംഗ്ലീഷ്,ഹിന്ദി, തമിഴ്,അറബി ഭാഷകളിലായി എഴുപതോളം മത്സരങ്ങൾ നടത്തി കുട്ടികൾക്ക് ഈ രണ്ടു ദിവസവും പുതുമയാർന്ന അനുഭവം ആയിരുന്നു. | ഒക്ടോബർ '''2''',൩ തീയതികളിലായി സങ്കടിപ്പിച്ച ഓൺലൈൻ കലോത്സവം സപ്‌തസ്വരം 2021 കവിയും സാഹിത്യകാരനും അത്യാപകനുമായ '''ശ്രീ വിനോദ് വൈശാഖി''' സാർ ഉൽഘാടനം നിർവഹിച്ചു. '''LP,UP,HS,''' വിഭാഗത്തിലായി മലയാളം,ഇംഗ്ലീഷ്,ഹിന്ദി, തമിഴ്,അറബി ഭാഷകളിലായി എഴുപതോളം മത്സരങ്ങൾ നടത്തി കുട്ടികൾക്ക് ഈ രണ്ടു ദിവസവും പുതുമയാർന്ന അനുഭവം ആയിരുന്നു. | ||
[[പ്രമാണം:സ്വാതന്ത്ര ദിനാഘോഷം .jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:സ്വാതന്ത്ര ദിനാഘോഷം .jpg|ലഘുചിത്രം|200x200ബിന്ദു|[[:പ്രമാണം:സ്വാതന്ത്ര ദിനാഘോഷം .jpg|സ്വാതന്ത്ര ദിനാഘോഷം]]]] | ||
'''സ്വതന്ത്രദിനാഘോഷം''', ശിശുദിനാഘോഷം, അത്യാപകദിനാഘോഷം, '''അറബി ഭാഷാതിനകോശം''', | '''സ്വതന്ത്രദിനാഘോഷം''', ശിശുദിനാഘോഷം, അത്യാപകദിനാഘോഷം, '''അറബി ഭാഷാതിനകോശം''', | ||
വരി 69: | വരി 69: | ||
തേശഭക്തി ഗാനാലാപാനം വീഡിയോ തയ്യാറാക്കി നൽകി. | തേശഭക്തി ഗാനാലാപാനം വീഡിയോ തയ്യാറാക്കി നൽകി. | ||
[[പ്രമാണം:അറബി ദിനം .jpg|ലഘുചിത്രം|195x195ബിന്ദു]] | [[പ്രമാണം:അറബി ദിനം .jpg|ലഘുചിത്രം|195x195ബിന്ദു|[[:പ്രമാണം:അറബി ദിനം .jpg|അറബി ദിനം]]]] | ||
നമ്മുടെ സ്കൂളിന്റെ യശസ് ഉയർത്തുന്ന പ്രവർത്തനവുമായി യേറ്റവും മുന്നിട്ട് നിൽക്കുന്ന ഏറെ അഭിമാനകരമായ പ്രവർത്തനമാണ് | നമ്മുടെ സ്കൂളിന്റെ യശസ് ഉയർത്തുന്ന പ്രവർത്തനവുമായി യേറ്റവും മുന്നിട്ട് നിൽക്കുന്ന ഏറെ അഭിമാനകരമായ പ്രവർത്തനമാണ് | ||