"ജി എൽ പി എസ് പാക്കം/ചരിത്രം/പാക്കം പ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പാക്കം/ചരിത്രം/പാക്കം പ്രദേശം (മൂലരൂപം കാണുക)
12:18, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022pakkam srambi
No edit summary |
(pakkam srambi) |
||
വരി 40: | വരി 40: | ||
'''<big>ഗോത്രവർഗ സംസ്‌കൃതിയുടെ നൈർമല്യത്തിന്റെയും പരിശുദ്ധിയുടെയും നേർക്കാഴ്ചയാണ് പാക്കത്തെ വറ്റാത്ത കേണി.ഓരോ പ്രഭാതവും തുടങ്ങുന്നത് കേണിയിലെ വെള്ളമെടുത്തുകൊണ്ടു പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിലൂടെയാണ്.അവരുടെ വിശ്വാസമനുസരിച്ചു തലേന്നത്തെ വെള്ളം അല്ലെങ്കിൽ ടാങ്കിൽനിന്നെടുക്കുന്ന വെള്ളം ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കാൻ പാടില്ലെന്നതായിരുന്നു.കാലങ്ങൾഏറെകടന്നുപോയിട്ടും അതിതീവ്ര വേനലിൽ പോലും ഒരു തുള്ളി വെള്ളം കുറയാത്ത നീരുറവയാണ് പാക്കംകേണിയിലേതു.സമീപപ്രദേശത്തെ ഉറവകളെല്ലാം വറ്റിയിട്ടും ഇന്നും ജലം സമൃദ്ധമായി നിറഞ്ഞുതുളുമ്പി നിൽക്കുന്ന ഈ കേണി ...മരത്തിന്റെ ഉൾഭാഗം തുരന്ന് കളഞ്ഞു വീപ്പ രൂപത്തിലാക്കി ഉറവയ്ക്കു ചുറ്റും കുഴിച്ചിട്ട നിലയിലാണ് കാണപ്പെടുന്നത് കണ്ണാടിച്ചില്ലുപോലെ തിളങ്ങുന്ന അതിവിശുദ്ധമായ ഈ തെളിനീർ ആരു കണ്ടാലും കുടിച്ചുപോകും.ശരിക്കും പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു ഈ കോളനി നിവാസികളെ... കേണിയുടെ പരിസരം സ്വാഭാവികമായിത്തനിമയോടെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു .ജലത്തിനും അതിന്റെ സംശുദ്ധിക്കും പഴമക്കാർ എത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു എന്നും അതിന്റെ പ്രാധാന്യവും നാം തിരിച്ചറിയേണ്ടതുണ്ട്. .കുറുമസമുദായക്കാരുടെ പരിശുദ്ധിയുടെയും ശുചിത്വബോധത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഈ പ്രകൃതിയുടെ വരദാനം അനുസ്യുതം ഒഴുകിക്കൊണ്ടിരിക്കുന്നു.ഗോത്രവർഗാചാരങ്ങളിൽ ഗണനീയമായ സ്ഥാനം ഈ പാക്കം കേണിക്കുണ്ട്</big>''' | '''<big>ഗോത്രവർഗ സംസ്‌കൃതിയുടെ നൈർമല്യത്തിന്റെയും പരിശുദ്ധിയുടെയും നേർക്കാഴ്ചയാണ് പാക്കത്തെ വറ്റാത്ത കേണി.ഓരോ പ്രഭാതവും തുടങ്ങുന്നത് കേണിയിലെ വെള്ളമെടുത്തുകൊണ്ടു പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിലൂടെയാണ്.അവരുടെ വിശ്വാസമനുസരിച്ചു തലേന്നത്തെ വെള്ളം അല്ലെങ്കിൽ ടാങ്കിൽനിന്നെടുക്കുന്ന വെള്ളം ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കാൻ പാടില്ലെന്നതായിരുന്നു.കാലങ്ങൾഏറെകടന്നുപോയിട്ടും അതിതീവ്ര വേനലിൽ പോലും ഒരു തുള്ളി വെള്ളം കുറയാത്ത നീരുറവയാണ് പാക്കംകേണിയിലേതു.സമീപപ്രദേശത്തെ ഉറവകളെല്ലാം വറ്റിയിട്ടും ഇന്നും ജലം സമൃദ്ധമായി നിറഞ്ഞുതുളുമ്പി നിൽക്കുന്ന ഈ കേണി ...മരത്തിന്റെ ഉൾഭാഗം തുരന്ന് കളഞ്ഞു വീപ്പ രൂപത്തിലാക്കി ഉറവയ്ക്കു ചുറ്റും കുഴിച്ചിട്ട നിലയിലാണ് കാണപ്പെടുന്നത് കണ്ണാടിച്ചില്ലുപോലെ തിളങ്ങുന്ന അതിവിശുദ്ധമായ ഈ തെളിനീർ ആരു കണ്ടാലും കുടിച്ചുപോകും.ശരിക്കും പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു ഈ കോളനി നിവാസികളെ... കേണിയുടെ പരിസരം സ്വാഭാവികമായിത്തനിമയോടെ വൃത്തിയായി സൂക്ഷിച്ചു പോരുന്നു .ജലത്തിനും അതിന്റെ സംശുദ്ധിക്കും പഴമക്കാർ എത്രത്തോളം പ്രാധാന്യം കൊടുത്തിരുന്നു എന്നും അതിന്റെ പ്രാധാന്യവും നാം തിരിച്ചറിയേണ്ടതുണ്ട്. .കുറുമസമുദായക്കാരുടെ പരിശുദ്ധിയുടെയും ശുചിത്വബോധത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഈ പ്രകൃതിയുടെ വരദാനം അനുസ്യുതം ഒഴുകിക്കൊണ്ടിരിക്കുന്നു.ഗോത്രവർഗാചാരങ്ങളിൽ ഗണനീയമായ സ്ഥാനം ഈ പാക്കം കേണിക്കുണ്ട്</big>''' | ||
'''<big>പാക്കം സ്രാമ്പി</big>''' | |||
'''ബ്രിട്ടീഷ് ഭരണകാലത്ത് (1919/1920)വനസംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വനം പരിശോധനക്കായി വരുമ്പോൾ താമസിക്കുന്നതിനായി വനത്തിനകത്തുനിർമ്മിച്ചതാണ് സ്രാമ്പി.. കേരളത്തിൽ പാക്കം,മാനന്തവാടി, തോൽപ്പെട്ടി, മുത്തങ്ങ, കർണാടകയിൽ നാഗർഹോള, തമിഴ്‌നാട്ടിൽ മുതുമല എന്നിവിടങ്ങളിലെല്ലാം സ്രാമ്പി നിർമ്മിച്ചിരുന്നു...''' | |||
'''തേക്ക് തൂണുകൾ രണ്ടുനില ഉയരത്തിൽ പണിതു തേക്കിന്റെ പലക ഉപയോഗിച്ച് തന്നെ ഭിത്തി തീർത്തു മേൽക്കൂരയിൽ ഓടുമേഞ്ഞാണ് സ്രാമ്പി നിർമ്മിച്ചിരിക്കുന്നത്''' | |||
''' കോളോണിയൽ കാലത്തെ ചരിത്രശേഷിപ്പായി ഒരുകാലത്തു പ്രൗഡിയിൽ നിലനിന്നിരുന്ന പാക്കത്തെ ഈ ബംഗ്ലാവ് ഇന്ന് പൂർണ്ണമായും നശിച്ചിരിക്കുന്നു.... ഒത്തിരി കഥകളുറങ്ങുന്ന ഈ സ്രാമ്പി ഇങ്ങനെ നശിച്ചുപോകേണ്ട ഒന്നായിരുന്നില്ല..... സംരക്ഷിക്കപ്പെടേണ്ടതായിരുന്നു......''' |