Jump to content
സഹായം

"ഗവ. എൽ പി എസ് ആലുംമൂട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:


സ്കൂൾ ലൈബ്രറി, സയൻസ് ലാബ് ഗണിതലാബ്, ഐ.റ്റിലാബ് എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നവയിൽ ചിലതാണ്.
സ്കൂൾ ലൈബ്രറി, സയൻസ് ലാബ് ഗണിതലാബ്, ഐ.റ്റിലാബ് എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നവയിൽ ചിലതാണ്.
=== കുട്ടികൾക്കായി ഒരു സ്മാർട്ട് ടിവി ===
കുഞ്ഞു ഹൃദയങ്ങളുടെആഗ്രഹത്തിന് സാഫല്യം. ആലുംമൂട് ഗവൺമെൻറ് എൽ പി സ്കൂളിലെ അധ്യാപകരുടെയും അനദ്ധ്യാപകരുടേയും അതിലുപരി പ്രീപ്രൈമറി യിലെ കുഞ്ഞു വിദ്യാർത്ഥികളുടെയും ആഗ്രഹമായിരുന്നു ഒരു സ്മാർട്ട് ടിവി എന്നത്. സ്കൂളിലെ അധ്യാപകരുടെയും അനദ്ധ്യാപകരുടേയും പരിശ്രമവും പ്രദേശത്തേ സുമനസ്സുകളുടെ അകമഴിഞ്ഞ സഹായവും ഒരുമിച്ചപ്പോൾ കുഞ്ഞുമക്കളുടെ ആഗ്രഹങ്ങൾക്ക് നിറംപകരാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികൾക്കായി ഒരു സ്മാർട്ട് ടിവി.
259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733684" എന്ന താളിൽനിന്ന് ശേഖരിച്ചത്