Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 441: വരി 441:
===പുല്ലാഞ്ഞി ===
===പുല്ലാഞ്ഞി ===
<p align="justify">
<p align="justify">
10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda)ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന ദുർബലകാണ്ഡമുള്ള വള്ളിച്ചെടി കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു.ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും.അതുകൊണ്ട്‌ കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത്‌ ഇതിന്റെ കാണ്ഡം മുറിച്ച്‌ വെള്ളം കുടിക്കാറുണ്ട്‌. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്.ഇലയ്ക്ക്‌ വിരേചനഗുണമുണ്ട്‌. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്‌.ഇല അരച്ച്‌ വെണ്ണയിൽ ചേർത്തു കഴിക്കുന്നത്‌ മലമ്പനിക്കു നല്ലതാണെന്നു പറയുന്നു.</p>
കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്ന 10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda) .ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും.അതുകൊണ്ട്‌ കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത്‌ ഇതിന്റെ കാണ്ഡം മുറിച്ച്‌ വെള്ളം കുടിക്കാറുണ്ട്‌. വേനൽക്കാലത്ത് ഉണങ്ങിയ പുഷ്പങ്ങൾ കാറ്റിൽ പറന്നാണ് വിത്തുവിതരണം നടക്കുന്നത്.ഇലയ്ക്ക്‌ വിരേചനഗുണമുണ്ട്‌. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്‌.ഇല അരച്ച്‌ വെണ്ണയിൽ ചേർത്തു കഴിക്കുന്നത്‌ മലമ്പനിക്കു നല്ലതാണെന്നു പറയുന്നു.</p>
 
===താന്നി===
===താന്നി===
<p align="justify">
<p align="justify">
താന്നി നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന ഒരു മരമാണ്. പൂക്കൾ ചെറുതെങ്കിലും ഇളം പച്ച നിറത്തിൽ ചീഞ്ഞ മണത്തോട് കൂടിയ മരമാണ് താന്നി. ഇതിലുള്ള ആരോഗ്യ ഗുണങ്ങളാകട്ടെ നിരവധിയും. ഇതിന്റെ കായ് ഒഴികെയുള്ള ഭാഗങ്ങൾ ഉപയോഗിക്കാം. പല വിധത്തിൽ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്.കഷായം വെക്കുന്നതിനും ചൊറിച്ചിൽ മാറ്റുന്നതിനുമെല്ലാം താന്നി ഉപയോഗിക്കാവുന്നതാണ്. ത്രിഫലയിലെ ഏറ്റവും മികച്ച കൂട്ടാണ് താന്നി എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തൊക്കെയാണ് താന്നി ഉപയോഗിക്കുന്നതിലൂടെ  നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.പ്രമേഹ പരിഹാരത്തിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് വിദഗ്ധമായ ഒരു വൈദ്യന്റെ ഉപദേശത്തോടെ ചെയ്യണം. ഫലം ലഭിക്കുന്നതിന് വേണ്ടി വളരെ കൃത്യമായി അറിഞ്ഞ് വേണം ചെയ്യാൻ. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറക്കുകയും കേരളത്തിലുടനീളം നൈസർഗ്ഗികമായി കാണപ്പെടുന്ന ഒരു നിത്യഹരിത ഔഷധിയാണ്‌ കൊടിത്തൂവ അഥവാ ചൊറിയണം. പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി താന്നി ഉപയോഗിക്കാവുന്നതാണ്. മൂത്രാശയ രോഗങ്ങൾ കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്. നല്ലതു പോലെ പഴുക്കാത്ത താന്നിക്കായ മൂത്ര സംബന്ധമായുണ്ടാവുന്ന രോഗങ്ങൾക്ക് പരിഹാരം നൽകുന്നതാണ് എന്നാണ് പറയുന്നത്. മൂത്രാശയ സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്തുന്നു. ശ്രദ്ധിക്കേണ്ടത് നല്ലതു പോലെ പഴുത്ത കായ് ഉപയോഗിക്കാൻ പാടില്ല എന്നതാണ്. അത് നിങ്ങളിൽ മറ്റ് ചില ആരോഗ്യ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്.ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും താന്നി ഉപയോഗിക്കാവുന്നതാണ്. ദഹനേന്ദ്രിയങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് താന്നി. ദഹന സംബന്ധമായ ഏത് പ്രതിസന്ധികളേയും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നല്ല ശോധനക്കും താന്നി ഉപയോഗിക്കാവുന്നതാണ്. എണ്ണ തലമുടിക്ക് നിറവും പുഷ്ടിയും നൽകുന്നു. താന്നിക്കാത്തോട് പൊടിച്ചത് 3 ഗ്രാം മുതൽ 6 ഗ്രാം വരെ എടുത്ത് തേനിലോ ചൂടുവെള്ളത്തിലോ കലർത്തി ദിവസം മൂന്നു നേരം കഴിച്ചാൽ ചുമ ശമിക്കും .താന്നിക്ക, ഇന്തുപ്പ്, തിപ്പലി ഇവ സമമെടുത്ത് പൊടിച്ച് മോര് ചേർത്ത് കുഴച്ച് കഴിച്ചാൽ തൊണ്ട ചൊറിച്ചിൽ, ചുമ എന്നിവ ശമിക്കും. നെല്ലിക്ക, താന്നിക്ക, കടുക്ക ഇവയുടെ ഉണങ്ങിയ ഫലങ്ങൾ കുരു കളഞ്ഞ് പൊടിച്ചതിനെയാണ് ത്രിഫലാചൂർണം എന്നു പറയുന്നത്. ഈ ചൂർണം നേത്രരോഗം, പാണ്ഡുരോഗം (വിളർച്ച), ചുമ, പനി എന്നീ അസുഖങ്ങളുടെ ശമനത്തിനു നല്ലതാണ്.  

</p>
</p>
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733582" എന്ന താളിൽനിന്ന് ശേഖരിച്ചത്