"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
12:07, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→പപ്പായ (കപ്പളങ്ങ)
(→ചക്ക) |
|||
വരി 436: | വരി 436: | ||
<p align="justify"> | <p align="justify"> | ||
കാരിക്കപപ്പായ എന്ന ശാസ്‌ത്രീയനാമത്തിൽ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു | പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്. കാരിക്കപപ്പായ എന്ന ശാസ്‌ത്രീയനാമത്തിൽ അറിയപ്പെടുന്ന പപ്പായ തോരനായും കറിയായും വിവിധ ഭാവത്തിൽ നമ്മുടെ തീൻമേശയിലെത്തുന്നുണ്ട്. പപ്പായയുടെ ഇല ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു.പണം മുടക്കാതെ യഥേഷ്‌ടം ഉപയോഗിക്കാവുന്ന പച്ചക്കറിയാണ് പപ്പായ. പപ്പായയിൽ കലോറിയുടെ അളവ് കുറവായതിനാൽ പ്രഭാത ഭക്ഷണമായും പപ്പായ ഉപയോഗപ്പെടുത്താവുന്നതാണ്. കലോറി കുറവായതിനാൽ തടികൂടുമെന്ന് പേടിയും വേണ്ട.പപ്പായ്‌ക്കു ഔഷധ ഗുണങ്ങൾ ഏറെയുണ്ട്. ഉദരസംബന്ധമായ രോഗങ്ങൾക്ക് പപ്പായ ഉത്തമമാണ്. പപ്പായ ഇല, തുളസിയില ഇവ ഉണക്കി പൊടിച്ചെടുത്ത് ചായപ്പൊടിപോലെ തയാറാക്കുന്ന ഹെർബൽ ടീ രോഗപ്രതിരോധത്തിന് ഉത്തമമാണ്.പ്രമേഹത്തിനുള്ള ഒരു ഉത്തമ ഔഷധം കൂടിയാണ് പപ്പായ. പപ്പായയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിന് ഒപ്പം ഫൈബറിന്റെ അളവ് കൂടുന്നത് മൂലമുള്ള കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. | ||
വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ കലവറയാണ് പപ്പായ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് പപ്പായ | വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ കലവറയാണ് പപ്പായ. പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് പപ്പായ. സൗന്ദ്യര വർദ്ധക വസ്തു എന്ന നിലയിലും മുൻപന്തിയിലാണ് പപ്പായ. ഒന്നാന്തരം ക്ലെൻസറാണ് പപ്പായ. ത്വക്കിലെ മാലിന്യങ്ങളെ അകറ്റുന്നതിൽ അത്ഭുതപ്പെടുത്തുന്ന കഴിവാണ് പപ്പായയ്ക്കുള്ളത്. പപ്പായയുടെ നിത്യേനയുള്ള ഉപയോഗം ശരീരത്തിലെ കാത്സ്യത്തിന്റെ നിക്ഷേപം വർദ്ധിപ്പിക്കുകയും ഇത് വാതത്തെ അകറ്റി നിർത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.പപ്പായ ചെടിയുടെ ഇലകൾ ഡെങ്കിപ്പനിയ്ക്കുള്ള ഔഷധമായി ഉപയോഗിച്ച് പോരുന്നു. രക്ത്ത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി നശിപ്പിക്കാൻ ഡങ്കി അണുക്കൾക്ക് സാധിക്കും. ഇത് നിയന്ത്രിക്കാൻ പപ്പായയുടെ ഇലകൾക്ക് കഴിവുണ്ട്. ഡങ്കി ബാധിച്ച രോഗിക്ക് പപ്പായുടെ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കിയ ജ്യൂസ് നൽകുകയാണ് പ്ലേലെറ്റുകളുടെ എണ്ണം ഉയർത്താനുള്ള മാർഗം. ഇലയിൽ നിന്നും ശേഖരിച്ച സത്ത് അല്പം വെള്ളം കൂടി യോജിപ്പിച്ച് വേണം ഉപയോഗിക്കാൻ.</p> | ||
===പുല്ലാഞ്ഞി === | ===പുല്ലാഞ്ഞി === | ||
<p align="justify"> | <p align="justify"> |