Jump to content
സഹായം

"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:38055 vidyarangam.jpeg|ലഘുചിത്രം|'''<big>വിദ്യാരംഗം കലാ സാഹിത്യ-ഉപജില്ലാ പുരസ്കാര ജേതാക്കൾ</big>''']]
<big>വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനവാരം സംഘടിപ്പിച്ചു. ജൂൺ 19 P N പണിക്കർ ഓർമ ദിനത്തോടനുബന്ധിച്ച് വിവിധ സാഹിത്യ മത്സരങ്ങൾ നടത്തുക ഉണ്ടായി. കുട്ടികളിലെ വായനാ ശീലം വളർത്തുന്നതിനു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു. ഒരാഴ്ച നീണ്ടു നിന്ന വായന വാരാചരണത്തിൽ കഥയരങ്ങ് , കവിത എഴുത്ത് മത്സരം, ഉപന്യാസരചന, പ്രസംഗ മത്സരം തുടങ്ങിയവ നടത്തപ്പെട്ടു. ഉപജില്ല , ജില്ല മത്സരങ്ങളിലും നമ്മുടെ കുട്ടികൾ സമ്മാനാർഹരായി.</big>

650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733225" എന്ന താളിൽനിന്ന് ശേഖരിച്ചത്