"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാർത്ഥിനികളുടെ സമഗ്ര വികസനം ലക്ഷ്യം ആക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാർത്ഥിനികളുടെ സമഗ്ര വികസനം ലക്ഷ്യം ആക്കി Kerala State Bharat Scout & Guides ന്റെ ആഭിമുഖ്യത്തിൽ 39 പേരടങ്ങുന്ന Guide Unit School -ൽ പ്രവർത്തിച്ചു വരുന്നു.
<big>വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും വിശ്വസാഹോദര്യവും, പ്രകൃതി സംരക്ഷണവും, സേവന സന്നദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൗട്ട് & ഗൈഡ്സ് എന്ന പ്രസ്ഥാനം പ്രവർത്തിക്കുന്നു. HSS വിഭാഗം സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളെ അതിജീവിക്കുവാൻ അംഗങ്ങളെ പ്രാപ്തരാക്കുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മൈലപ്ര യിൽ പ്രവർത്തിച്ചു വരുന്ന പ്രതീക്ഷാ ഭവനിൽ ക്രിസ്തുമസിനോടനുബന്ധിച്ച് സ്കൗട്ട്സ് & ഗൈഡ്സ് സന്ദർശിക്കുകയും ഭക്ഷ്യസാധനങ്ങൾ നൽകുകയും ചെയ്തു. മാക്കാം കുന്നിൽ പ്രവർത്തിക്കുന്ന ശാന്തിസദനത്തിലെയും കെന്നഡി ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കും പൊതിച്ചോറ് നൽകുന്നതിനും സാധിച്ചു.</big>


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി Guides -ന്റെ നേതൃത്വത്തിൽ മാസ്ക്കുകൾ , സാനിറ്റൈസർ, സോപ്പുകൾ മുതലായവ covid first line treatment centre -കൾക്ക് നൽകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു സംഭാവന നൽകുവാനും സാധിച്ചു.
<big>വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന 32 പേരടങ്ങുന്ന ഒരു ഗൈഡ് യൂണിറ്റ് HS വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു. കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗൈഡ്സിന്റെ നേതൃത്വത്തിൽ മാസ്ക്കുകൾ, സാനിറ്റെസറുകൾ, സോപ്പുകൾ മുതലായവ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്ക് നൽകുവാനും സാധിച്ചു. '''ഈ വർഷവും പത്താം ക്ലാസ്സിലെ 8 കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിനു അർഹരായി.'''</big>


ഈ വർഷം പത്താം ക്ലാസിലെ 8 കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിനർഹരായി.
<big>HSS വിഭാഗത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ റാലി . അവയവ ദാന ബോധവത്കരണ ക്ലാസ്സ് നടത്തപ്പെട്ടു.</big>


Guide captains ആയി Smt Susamma Philip പ്രവർത്തിച്ചു വരുന്നു.
<big>'''2020-2021 അക്കാദമിക വർഷത്തിൽ ജില്ലാതല സി.എം. ഷീൽഡ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''</big>
650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733154" എന്ന താളിൽനിന്ന് ശേഖരിച്ചത്