Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 432: വരി 432:
[[പ്രമാണം:47234mango-.jpeg|right|250px]]
[[പ്രമാണം:47234mango-.jpeg|right|250px]]
<p align="justify">
<p align="justify">
മാമ്പഴം പല വലിപ്പത്തിലും ഗുണത്തിലും നിറത്തിലുമുണ്ട്. എല്ലാവിഭാഗം ജനങ്ങളും ഇഷ്ടപ്പെടുന്ന ഫലവുമാണിത്. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ വിവിധ ഇനം നാടൻ മാവുകൾ തലയുയർത്തി നിന്നിരുന്നെങ്കിലും തടിക്കായി മിക്കവയും വെട്ടിനശിപ്പിക്കുന്നത് വരും തലമുറയോടു തന്നെ ചെയ്യുന്ന കൊടും ക്രൂരതയായി നിലകൊള്ളുന്നു.പഴങ്ങളിൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് മാങ്ങയിൽ നിന്നാണ്. ഒരു ഇടത്തരംമാങ്ങയിൽ നിന്ന് 15,000 ഐ.യു. വിറ്റാമിൻ എ ലഭിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് മനുഷ്യശരീരത്തിന് ഒരാഴ്ചത്തേക്ക് ആവശ്യമായ വിറ്റാമിൻ എ ഒരു മാങ്ങയിൽ നിന്ന് ലഭിക്കുന്നു. മാങ്ങാ കഴിഞ്ഞാൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് പാവയ്ക്ക(കൈപ്പയ്ക്ക)യിൽ നിന്നാണ്.പഴുത്ത മാങ്ങാ  തൊലി കളഞ്ഞ് വെയിലിൽ ഉണക്കിയാൽ പുളിയും മധുരവും ചവർപ്പും ഉള്ളതും കഫവാതങ്ങളെ ശമിപ്പിക്കുന്നതുമായി മാറുന്നു.പഴുത്ത മാങ്ങാ ശരീരബലത്തെ ഉണ്ടാക്കും. ശരീരത്തിന് നിറം നൽകും.‍മാങ്ങ, അണ്ടി, തളിര് ഇവയെല്ലാം ഔഷധഗുണമുള്ളവയാണ്.ഉപ്പുമാങ്ങായുടെ പരിപ്പ് അരച്ചു സേവിച്ചാൽ വയറിളക്കവും വയറുകടിയും ശമിക്കും.വിശപ്പില്ലായ്മയ്ക്ക് മാമ്പഴം കഴിക്കുന്നത് ഒരു ടോണിക്കിൻറെ  ഫലം നൽകും. ധാരാളം ഉപയോഗിച്ചാൽ മെലിഞ്ഞവർ തടിക്കും.കാൽ വെടിച്ചുകീറുന്നതിന് മാവിൻ കറ പുരട്ടിയാൽ മതി.മോണപഴുപ്പിന് മാവില ഉപയോഗിച്ച് ദിവസവും പല്ലുതേച്ചാൽ മതി.</p>
എല്ലാവിഭാഗം ജനങ്ങളും ഇഷ്ടപ്പെടുന്ന ഫലമാണിത്. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ വിവിധ ഇനം നാടൻ മാവുകൾ തലയുയർത്തി നിന്നിരുന്നെങ്കിലും തടിക്കായി മിക്കവയും വെട്ടിനശിപ്പിക്കുന്നത് വരും തലമുറയോടു തന്നെ ചെയ്യുന്ന കൊടും ക്രൂരതയായി നിലകൊള്ളുന്നു.പഴങ്ങളിൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് മാങ്ങയിൽ നിന്നാണ്. ഒരു ഇടത്തരംമാങ്ങയിൽ നിന്ന് 15,000 ഐ.യു. വിറ്റാമിൻ എ ലഭിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് മനുഷ്യശരീരത്തിന് ഒരാഴ്ചത്തേക്ക് ആവശ്യമായ വിറ്റാമിൻ എ ഒരു മാങ്ങയിൽ നിന്ന് ലഭിക്കുന്നു. മാങ്ങാ കഴിഞ്ഞാൽ ഏറ്റവുമധികം വിറ്റാമിൻ എ ലഭിക്കുന്നത് പാവയ്ക്ക(കൈപ്പയ്ക്ക)യിൽ നിന്നാണ്.പഴുത്ത മാങ്ങാ  തൊലി കളഞ്ഞ് വെയിലിൽ ഉണക്കിയാൽ പുളിയും മധുരവും ചവർപ്പും ഉള്ളതും കഫവാതങ്ങളെ ശമിപ്പിക്കുന്നതുമായി മാറുന്നു.പഴുത്ത മാങ്ങാ ശരീരബലത്തെ ഉണ്ടാക്കും. ശരീരത്തിന് നിറം നൽകും.‍മാങ്ങ, അണ്ടി, തളിര് ഇവയെല്ലാം ഔഷധഗുണമുള്ളവയാണ്.ഉപ്പുമാങ്ങായുടെ പരിപ്പ് അരച്ചു സേവിച്ചാൽ വയറിളക്കവും വയറുകടിയും ശമിക്കും.വിശപ്പില്ലായ്മയ്ക്ക് മാമ്പഴം കഴിക്കുന്നത് ഒരു ടോണിക്കിൻറെ  ഫലം നൽകും. ധാരാളം ഉപയോഗിച്ചാൽ മെലിഞ്ഞവർ തടിക്കും.കാൽ വെടിച്ചുകീറുന്നതിന് മാവിൻ കറ പുരട്ടിയാൽ മതി.മോണപഴുപ്പിന് മാവില ഉപയോഗിച്ച് ദിവസവും പല്ലുതേച്ചാൽ മതി.</p>
 
===പപ്പായ (കപ്പളങ്ങ)===
===പപ്പായ (കപ്പളങ്ങ)===
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733132" എന്ന താളിൽനിന്ന് ശേഖരിച്ചത്