Jump to content
സഹായം

"എസ്സ്.എം.എൽ.പി.എസ്സ്. കാഞ്ചിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ഭൗതികസൗകര്യങ്ങൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചരിത്രം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
1963 ഇടുക്കി ജില്ലയിലെ കട്ടപ്പന ഉപജില്ലയുടെ പരുതിയിലുള്ള കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കാഞ്ചിയാർ എന്ന പ്രദേശത്തു പ്രദേശവാസികളുടെ ജീവനാഡിയായ എസ് എം എൽ പി സ്‌കൂൾ സ്ഥാപിതമായി. [[കൂടുതൽ വായിക്കുക]]      
1963 ഇടുക്കി ജില്ലയിലെ കട്ടപ്പന ഉപജില്ലയുടെ പരുതിയിലുള്ള കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ കാഞ്ചിയാർ എന്ന പ്രദേശത്തു പ്രദേശവാസികളുടെ ജീവനാഡിയായ എസ് എം എൽ പി സ്‌കൂൾ സ്ഥാപിതമായി. കൃഷി ഉപജീവനമായി സ്വീകരിച്ച സാമ്പത്തിക മേഖല പുഷ്ടിപ്പെടുത്തി വന്നവരാണിവിടെയുള്ളവരിലധികവും. കൃഷിയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് സമ്പാദിക്കാനും അന്ന് കഴിഞ്ഞിരുന്നു. സാമൂഹികവും സാമ്പത്തികവുമായി തീരെ പിന്നിലല്ലാത്ത വരാണിവിടെ അധികവുമുള്ളത്. പഴയ തലമുറകൾ തങ്ങളുടെ മക്കൾക്ക് വിദ്യഭയാസം നൽകുന്നതിനും ശ്രെധ കൊടുത്തിരുന്നു. അതിൻറെ ഫലമായി ഇന്നും ഈ മേഖലയിൽ സാമ്പത്തിക പരാധീനത മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു തീരെ കുറവാണ്.      


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733117" എന്ന താളിൽനിന്ന് ശേഖരിച്ചത്