"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ (മൂലരൂപം കാണുക)
09:01, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(വനിതാ ദിനം 2022) |
No edit summary |
||
വരി 103: | വരി 103: | ||
കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും ഗണിതതോടും ശാസ്ത്രത്തോടും അഭിമുഖ്യമുള്ളവരായി വളർത്തിക്കൊണ്ടുവരുന്നതിനായി 'അറിയാം ശാസ്ത്ര പ്രതിഭകളെ' എന്ന പേരിൽ ഒരു ശാസ്ത്ര ഗണിത ശാസ്ത്ര മേള സ്കൂളിൽ സംഘടിപ്പിച്ചു.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും ഗണിതതോടും ശാസ്ത്രത്തോടും അഭിമുഖ്യമുള്ളവരായി വളർത്തിക്കൊണ്ടുവരുന്നതിനായി 'അറിയാം ശാസ്ത്ര പ്രതിഭകളെ' എന്ന പേരിൽ ഒരു ശാസ്ത്ര ഗണിത ശാസ്ത്ര മേള സ്കൂളിൽ സംഘടിപ്പിച്ചു.[[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== | == വിദ്യാരംഗം കലാ സാഹിത്യ വേദി == | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം ആഗസ്റ്റ് മാസം പതിനൊന്നാം തിയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്നു. ഉദ്ഘാടനം ചെയ്തത് പ്രശസ്ത നാടൻ പാട്ട് കലാകാരനും അധ്യാപകനും കവിയുമായ ശ്രീ പുന്നപ്രജ്യോതികുമാർ ആണ് . സ്കൂൾ മാനേജർ റവ. ഫാദർ ഫെർണാണ്ടസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മാർഗരറ്റ് ഷീ മോൾ ടീച്ചർ സ്വാഗതം ആശംസിച്ചു. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി|കൂടുതൽ വായിക്കുക]] | |||
അദ്ധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. വനിതകളായ അധ്യാപകർക്കും അനധ്യാപകർക്കും കുട്ടികൾ ആശംസാ കാർഡും പൂക്കളും നൽകി ആദരിച്ചു. വനിതാ ദിന സന്ദേശം ഹെഡ്മിസ്ട്രസ്സ് നൽകി. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | അദ്ധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. വനിതകളായ അധ്യാപകർക്കും അനധ്യാപകർക്കും കുട്ടികൾ ആശംസാ കാർഡും പൂക്കളും നൽകി ആദരിച്ചു. വനിതാ ദിന സന്ദേശം ഹെഡ്മിസ്ട്രസ്സ് നൽകി. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||