"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/ 2017-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:


== ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടം ==
== ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടം ==
2018 ആണ് ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതും ഉദ്ഘാടനം നടത്തിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മധു ആയിരുന്നു.അധ്യക്ഷ സ്ഥാനം വഹിച്ചത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.അൻസജിത റസ്സൽ ആയിരുന്നു.<gallery mode="packed-hover">
2018 ആണ് ആർ.എം.എസ്.എ ജില്ലാ പഞ്ചായത്തുമായി നിർമ്മിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതും ഉദ്ഘാടനം നടത്തിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മധു ആയിരുന്നു.അധ്യക്ഷ സ്ഥാനം വഹിച്ചത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.അൻസജിത റസ്സൽ ആയിരുന്നു.
 
സ്കിൽ മാഗസിൻ
 
കുട്ടികളിലെ സർഗവൈഭവം വിളിച്ചോതുന്ന ഒന്നാണ് സ്കിൽ മാഗസിൻ.ഇതിൽ കുട്ടികളുടെ സർഗവാസനകൾ കഥകളായും കവിതകളായും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.
 
മ്യൂസിക് ദിനം
 
മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മ്യൂസിക് ദിനം ആചരിച്ചു.കുട്ടികളിൽ സമാധാനപൂർണമായ ജീവിതത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ മ്യൂസിക് ദിനത്തിന് സാധിച്ചിട്ടുണ്ട്.സംഗീതത്തിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചിട്ടുണ്ട്.<gallery mode="packed-hover">
പ്രമാണം:44055 assembly.jpg|ഓപ്പൺ എയർ ഓഡിറ്റോറിയം
പ്രമാണം:44055 assembly.jpg|ഓപ്പൺ എയർ ഓഡിറ്റോറിയം
പ്രമാണം:44055 manasa.jpg|പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ
പ്രമാണം:44055 manasa.jpg|പെൺകുട്ടികൾക്കുള്ള അമിനിറ്റി സെന്റർ
പ്രമാണം:44055 RMSA Building UP.jpeg|ആർ.എം എസ്.എ കെട്ടിടം
പ്രമാണം:44055 RMSA Building UP.jpeg|ആർ.എം എസ്.എ കെട്ടിടം
</gallery>
</gallery>
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732119" എന്ന താളിൽനിന്ന് ശേഖരിച്ചത്