Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
== ശ്രേഷ്ഠബാല്യം പദ്ധതി ==
== ശ്രേഷ്ഠബാല്യം പദ്ധതി ==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും ഗാന്ധിജിയുടെ 150 ആം വാർഷികത്തിന്റെയും ഭാഗമായി പൊതു വിദ്യാഭ്യാസവകുപ്പും വി.എച്ച്.എസ്.ഇയും എൻ.എസ്.എസും ചേർന്ന് നടത്തിയ പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണം ശ്രേഷ്ഠബാല്യം എന്ന പേരിൽ സംഘടിപ്പിച്ചു.നവീകരിച്ച അങ്കണവാടി കേരളപ്പിറവി ദിനത്തിൽ പഞ്ചായത്തിൽ സമർപ്പിച്ചു.പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ.മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്നിനെതിരെ ബോധവത്ക്കരണം
ഇന്ന് സമൂഹത്തിലെ യുവാക്കളെ ആകമാനം ഗ്രസിച്ചിരിക്കുന്ന ഒരു മഹാവിപത്താണ് മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും.എൻ.എസ്.എസിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ ബോധവത്ക്കരണമെന്ന ലക്ഷ്യവുമായി റാലികൾ സംഘടിപ്പിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഇത്തരം പ്രവർത്തനങ്ങൾ എല്ലാവരെയും മാറ്റില്ലെങ്കിലും ഒരാളിലെങ്കിലും മാറ്റത്തിന്റെ അലയൊലികൾ കേൾപ്പിക്കാനായാൽ സമൂഹത്തെയാകെ ബാധിക്കുന്ന ഒരു പ്രശ്നത്തെ പതിയെ ഇല്ലാതാക്കാനോ അല്ലെങ്കിൽ വ്യക്തികളെ സമൂഹത്തിന്റെ പുനർനിർമിതിക്കായി വിനിയോഗിക്കുകയോ ചെയ്യാമെന്നതിൽ സംശയമില്ല.
5,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732118" എന്ന താളിൽനിന്ന് ശേഖരിച്ചത്