"സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:33, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[കായിക ക്ലബ്]] | [[കായിക ക്ലബ്]] | ||
2021- 2022 വർഷത്തിൽ കോവിഡ് പശ്ചാത്തലത്തിൽ,ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് മാനസിക ഉല്ലാസവും. കായിക ക്ഷമതയും ലഭിക്കുന്നതിന് വേണ്ടി വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന വ്യായാമങ്ങളുടെ വീഡിയോ ക്ലിപ്പ് അയച്ചുകൊടുക്കുകയും, കുട്ടികൾ വളരെ താല്പര്യത്തോടെ മാതാപിതാക്കളുടെ കീഴിൽ ചെയ്കയും അവർ ചെയ്ത വീഡിയോ ക്ലിപ്പുകൾ അയച്ചുതരികയും.ചെയ്തു. നവംബർ 1 ന് സ്കൂൾ തുറന്നതിന് ശേഷം കായിക പഠനത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് എയറോബിക്സ് നൽകുകയും കുട്ടികൾ വളരെ താളാത്മകമായി പങ്കെടുക്കുകയും ചെയ്തു.ഇത് അവർക്ക് ഹൃദയ ശ്വസന ക്ഷമതയും.രോഗ പ്രതിരോധ ശേഷി കൈവരിക്കാനും സാധിച്ചു.ദിവസേന കലാ കായിക പിരീഡിൽ എയറോബിക്സ് പരിശീലനം നൽകി വരുന്നു... | |||
ഗണിത ശാസ്ത്ര ക്ലബ്ബ് | ഗണിത ശാസ്ത്ര ക്ലബ്ബ് |