"മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:
[[പ്രമാണം:Seednews.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]       
[[പ്രമാണം:Seednews.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]       


ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിലെ 'മാതൃഭൂമി സീഡ്ക്ലബ്ബി'ന്റെ നേതൃത്വത്തിൽ പഠനത്തിനായി തണലത്തൊരു 'തുറന്ന ക്ലാസ് 'സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഏറെ കൗതുകമാകുന്നു. പഠിതാക്കളുടെ പാദങ്ങൾ  പതിയാത്ത പതിനെട്ടു മാസങ്ങൾ പിന്നിടുമ്പോൾ, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി,  കുട്ടികൾക്ക് സർവ്വതോന്മുഖമായ പിന്തുണ നൽകി,  മാനസികോല്ലാസത്തോടെ, സ്വതന്ത്രമായി പഠിക്കുന്നതിനുമായിട്ടാണ് <nowiki>''</nowiki>തുറന്ന ക്ലാസ് <nowiki>''</nowiki>മുറി ക്രമീകരിച്ചിരിക്കുന്നത്. സീഡ്ക്ലബ്ബിന്റെ ഒരു    തുടർ പ്രവർത്തമായി സീഡ്ക്ലബ്ബ് -    കോർഡിനേറ്റർ        കെ കെ ഉല്ലാസിന്റ നിർദ്ദേശത്തിൽ ഹെഡ്‍മിസ്‍ട്രസ് പി കെ ഷെെമ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകുന്നു
'''ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിലെ 'മാതൃഭൂമി സീഡ്ക്ലബ്ബി'ന്റെ നേതൃത്വത്തിൽ പഠനത്തിനായി തണലത്തൊരു 'തുറന്ന ക്ലാസ് 'സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഏറെ കൗതുകമാകുന്നു. പഠിതാക്കളുടെ പാദങ്ങൾ  പതിയാത്ത പതിനെട്ടു മാസങ്ങൾ പിന്നിടുമ്പോൾ, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി,  കുട്ടികൾക്ക് സർവ്വതോന്മുഖമായ പിന്തുണ നൽകി,  മാനസികോല്ലാസത്തോടെ, സ്വതന്ത്രമായി പഠിക്കുന്നതിനുമായിട്ടാണ് <nowiki>''</nowiki>തുറന്ന ക്ലാസ് <nowiki>''</nowiki>മുറി ക്രമീകരിച്ചിരിക്കുന്നത്. സീഡ്ക്ലബ്ബിന്റെ ഒരു    തുടർ പ്രവർത്തമായി സീഡ്ക്ലബ്ബ് -    കോർഡിനേറ്റർ        കെ കെ ഉല്ലാസിന്റ നിർദ്ദേശത്തിൽ ഹെഡ്‍മിസ്‍ട്രസ് പി കെ ഷെെമ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകുന്നു'''
 




വരി 17: വരി 18:


== '''2. കൂട്ടുകാർക്ക് കരുതലേകി കുരുന്നുകൾ''' ==
== '''2. കൂട്ടുകാർക്ക് കരുതലേകി കുരുന്നുകൾ''' ==
ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തങ്ങളുടെ "കൂട്ടുകാർക്ക് കരുതലേകി" മാസ്ക്ക് സമ്മാനമായി നൽകി. കോവിഡ് മഹാമാരി പുതിയ വകഭേദത്താൽ കൂടുതൽ നാശം വിതയ്ക്കു്ന്ന കാലങ്ങളാണ് കടന്നു വരുന്നത്, അവധിക്കാലങ്ങളിലെ ഒാരോ ആഘോഷവും കരുതലോടെയാവണം എന്ന ക്രസ്തുമസ് സന്ദേശം നൽകി
'''ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തങ്ങളുടെ "കൂട്ടുകാർക്ക് കരുതലേകി" മാസ്ക്ക് സമ്മാനമായി നൽകി. കോവിഡ് മഹാമാരി പുതിയ വകഭേദത്താൽ കൂടുതൽ നാശം വിതയ്ക്കു്ന്ന കാലങ്ങളാണ് കടന്നു വരുന്നത്, അവധിക്കാലങ്ങളിലെ ഓരോ ആഘോഷവും കരുതലോടെയാവണം എന്ന ക്രസ്തുമസ് സന്ദേശം നൽകി'''
[[പ്രമാണം:Seed21.jpg|ലഘുചിത്രം|'''സീഡ് ക്ലബ്ഭ്''']]
[[പ്രമാണം:Seed21.jpg|ലഘുചിത്രം|'''സീഡ് ക്ലബ്ഭ്''']]
[[പ്രമാണം:Xas.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Xas.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം]]
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730736" എന്ന താളിൽനിന്ന് ശേഖരിച്ചത്