"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:22, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 123: | വരി 123: | ||
വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഈ ക്ലബ്ബിൽ 25 ഓളം മെമ്പർമാരും കൺവീനർ, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിവരും അടങ്ങിയതാണ് . സ്കൂളിന് രണ്ടു ഭാഗങ്ങളിലായി രണ്ടു ഐ ടി മുറികൾ പ്രവർത്തിക്കുന്നു. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്. | വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഈ ക്ലബ്ബിൽ 25 ഓളം മെമ്പർമാരും കൺവീനർ, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിവരും അടങ്ങിയതാണ് . സ്കൂളിന് രണ്ടു ഭാഗങ്ങളിലായി രണ്ടു ഐ ടി മുറികൾ പ്രവർത്തിക്കുന്നു. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്. | ||
</p> | </p> | ||
==ബാലസഭ== | |||
<p style="text-align:justify"> | |||
കുട്ടികളുടെ വിവിധങ്ങളായ വികാസത്തിൽ കുടുംബവും സ്കൂളും സമൂഹവും നിർണായകമായ പങ്കു വഹിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിൽ സ്കൂൾ ചെലുത്തുന്ന സ്വാധീനം മറ്റെതിനേക്കാളും വലുതാണ്.കുട്ടികളുടെ സമഗ്ര വികസനത്തിനായി സ്കൂൾ നടത്തുന്ന പരിപാടിയാണ് ബാലസഭ. കുട്ടികൾക്കായി കുട്ടികൾ നടത്തുന്ന പരിപാടിയാണ് ബാലസഭ. സ്കൂൾ ശുചിത്വം , സ്കൂൾ വികസനം, വിദ്യാർഥികളുടെ ആരോഗ്യം, വിദ്യാർത്ഥികളുടെ കഴിവുകൾ എന്നിവ ചർച്ചയ്ക്ക് വിധേയമാക്കാം. | |||
<br> | |||
'''ബാലസഭയുടെ ലക്ഷ്യങ്ങൾ''' | |||
</br> | |||
#കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുകയും പ്രകടിപ്പിക്കുകയും ചെയ്യുക. | |||
#ആസ്വാദ്യകരമായ പഠനം നൽകുക. | |||
#സാമൂഹികവൽക്കരണം വളർത്തുക. | |||
#താൽപര്യങ്ങളും വൈദഗ്ധ്യവും വളർത്തുക. | |||
#കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് സംഭാവന ചെയ്യുക. | |||
#അധ്യാപകരിലും രക്ഷിതാക്കളിലും സമൂഹത്തിലും വിശ്വാസം വളർത്തുക. | |||
ബാലസഭയുടെ ലക്ഷ്യ സാക്ഷാത്കാരത്തിനായി ഓരോ മാസവും മുപ്പതാം തീയതി സ്കൂളിൽ ബാലസഭ സംഘടിപ്പിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട കവിതകൾ, അഭിനയങ്ങൾ , കഥാവതരണം , നാടൻപാട്ട് അവതരണം മറ്റു കലാപരിപാടികളും സഭയിൽ അരങ്ങേറുന്നുണ്ട്. ക്ലാസ് തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കൺവീനർമാരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത് .ഇത് കുട്ടികളിൽ നേതൃത്വഗുണം വർദ്ധിപ്പിക്കുന്നു.പഠനം ആസ്വാദ്യകരമാകുന്നതോടൊപ്പം തങ്ങളുടെ മാനസിക ഉല്ലാസത്തിന് കൂടി അവസരം ലഭിക്കുന്നു. |