Jump to content
സഹായം

"റഹ്മാനിയ സ്കൂൾ ഫോർ ഹാന്റി കാപ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:




ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി  ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ബധിര വിഭാഗം (1-10),അന്ധ വിഭാഗം (1-7)  എന്നിവ പ്രവര്‍ത്തിക്കുന്നു.ഒരു ഓഡിയോളജി ലാബും സ്പീച്ച് തെറാപ്പി യൂണിറ്റും പ്രീ-പ്രൈമറി വിഭാഗവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയര്‍സെക്കണ്ടറിയുടെ  സയന്‍സ് ലാബുകള്‍ക്ക് പുറമേ ഹൈസ്കൂളിനായി ഒരു സയന്‍സ് ലാബും സ്മാര്‍ട്ട് റൂമും ഉണ്ട്.പൊതുപരിപാടികള്‍ നടത്താന്‍ മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും സ്കൂളിലുണ്ട്. കുട്ടികള്‍ക്ക്  സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
ഒരു ഏക്കര്‍ 18 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി  ഹയര്‍ സെക്കണ്ടറി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, സ്പെഷ്യല്‍ സ്കൂള്‍ [ബധിര വിഭാഗം (1-10),അന്ധ വിഭാഗം (1-7)] എന്നിവ പ്രവര്‍ത്തിക്കുന്നു.ഒരു ഓഡിയോളജി ലാബും സ്പീച്ച് തെറാപ്പി യൂണിറ്റും പ്രീ-പ്രൈമറി വിഭാഗവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയര്‍സെക്കണ്ടറിയുടെ  സയന്‍സ് ലാബുകള്‍ക്ക് പുറമേ ഹൈസ്കൂളിനായി ഒരു സയന്‍സ് ലാബും സ്മാര്‍ട്ട് റൂമും ഉണ്ട്.പൊതുപരിപാടികള്‍ നടത്താന്‍ മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും സ്കൂളിലുണ്ട്. കുട്ടികള്‍ക്ക്  സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എന്‍.സി.സി.
*  എന്‍.സി.സി.
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/173051" എന്ന താളിൽനിന്ന് ശേഖരിച്ചത്