"ജി.എം.യു.പി.എസ് കാളികാവ് ബസാർ/മികവുകൾ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ/മികവുകൾ അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:30, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 1
വരി 26: | വരി 26: | ||
====ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 1 ==== | ====ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 1 ==== | ||
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പരിചയപ്പെടുത്താൻ 2010 - 11 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വിദ്യാലയത്തിന് അവസരം ലഭിച്ചു. | പൊതുവിദ്യാലയങ്ങളുടെ മികവുകൾ പരിചയപ്പെടുത്താൻ 2010 - 11 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വിദ്യാലയത്തിന് അവസരം ലഭിച്ചു. സാമൂഹ്യപങ്കാളിത്ത മേഖലയിലെ വിദ്യാലയത്തിന്റെ മികവുകളാണ് പരിപാടിയിൽ പങ്കുവച്ചത്. വിദ്യാലയത്തെ പ്രതിനിധീകരിച്ച് ഹെഡ്‍മാസ്റ്റർ എൻ.ബി സുരേഷ് കുമാർ,പിടിഎ പ്രസിഡന്റ് സി ഷൗക്കത്തലി, അധ്യാപകരായ ഷീബ എൻ. സജിത സി.എസ് വിദ്യാർഥികളായ അമാനി സി, ഷിഫ ഷെറിൻ, ഷെറിൻ ഷഹാന,നിഷാൻ,ജൗഹർ, ഷഹാന, സായ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു | ||
==== ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 2 ==== | ==== ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 2 ==== |