Jump to content
സഹായം

"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

chithrangal cherthu
(chithrangal cherthu)
വരി 20: വരി 20:

== പിറന്നാൾ ചെടി, പിറന്നാൾ പുസ്തകം ==
== പിറന്നാൾ ചെടി, പിറന്നാൾ പുസ്തകം ==
കുട്ടികൾ അവരുടെ ജന്മദിനത്തിന് മിഠായിക്ക് പകരമായി സ്കൂളിലേക്ക് ചെടിയോ ലൈബ്രറി പുസ്തകമോ നൽകുന്നു. സർഗ്ഗ വേളയിൽ എല്ലാ കുട്ടികളും അവരെ വിഷ് ചെയ്യുകയും ചെടിയോ പുസ്തകമോ സ്വീകരിക്കുകയും ചെയ്യുന്നു.

== ഡിജിറ്റൽ പഠനപ്രവർത്തനങ്ങൾ ==
== ഡിജിറ്റൽ പഠനപ്രവർത്തനങ്ങൾ ==
വരി 38: വരി 38:

== . പ്രവേശനോത്സവം ==
== . പ്രവേശനോത്സവം ==
വളരെ വിപുലമായി ആണ്  എല്ലാ വർഷവും പ്രവേശനോത്സവം നടത്തി വരുന്നത്. കുട്ടികൾക്ക്കൈ നിറയെ സമ്മാനങ്ങൾ നൽകി  ബലൂണുകളും തോരണങ്ങളും കെട്ടി ആണ് അവരെ സ്വീകരിക്കുന്നത്. കഥാ പുസ്തകങ്ങളും  കളറും  ബലൂണും മിഠായിയും നൽകി അവരെ സ്വീകരിക്കുന്നു. കുട്ടികൾ പുതുതായി സ്കൂളിൽ വരുന്ന ദിവസം മുതിർന്ന കുട്ടികളുടെ സർഗ്ഗവേളയും അവർക്കു മുമ്പിൽ അവതരിപ്പിക്കുന്നു  
[[പ്രമാണം:BS21 MLP 48533 5.jpg|ലഘുചിത്രം|കുട്ടികൾക്കുളള സമ്മാനങ്ങൾ]]
വളരെ വിപുലമായി ആണ്  എല്ലാ വർഷവും പ്രവേശനോത്സവം നടത്തി വരുന്നത്. കുട്ടികൾക്ക്കൈ നിറയെ സമ്മാനങ്ങൾ നൽകി  ബലൂണുകളും തോരണങ്ങളും കെട്ടി ആണ് അവരെ സ്വീകരിക്കുന്നത്. കഥാ പുസ്തകങ്ങളും  കളറും  ബലൂണും മിഠായിയും നൽകി അവരെ സ്വീകരിക്കുന്നു. കുട്ടികൾ പുതുതായി സ്കൂളിൽ വരുന്ന ദിവസം മുതിർന്ന കുട്ടികളുടെ സർഗ്ഗവേളയും അവർക്കു മുമ്പിൽ അവതരിപ്പിക്കുന്നു                                                                      

== '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==

വരി 49: വരി 50:

പെരുന്നാളിന്  മൈലാഞ്ചിയിടൽ മത്സരങ്ങളും മറ്റു സർഗ്ഗാത്മക പ്രവർത്തനങ്ങളും നടത്തുന്നു.എല്ലാ പ്രധാനപെട്ട ദിനങ്ങളും സ്കൂളിൽ കുട്ടികൾ ആചരിക്കുന്നു.പരിസ്ഥിതി ദിനം, മുതൽ മാർച്ച്‌ വരെയുള്ള എല്ലാ ദിവസവും കുട്ടികൾക്കു പരിചിതമാണ്. അവർ അത് ആചരിക്കുകയും ആ ദിവസത്തിന്റെ പ്രത്യേകത മനസ്സിലാക്കുകയും ചെയ്യുന്നു ക്വിസ്, സ്പെഷ്യൽ സർഗ്ഗവേള, അസംബ്ലി, ലഘു നാടകങ്ങൾ, വിവരണം മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യാറുണ്ട്

== LSS ==
== LSS ==
വരി 116: വരി 118:
=== ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം ===
=== ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം ===
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പരീക്ഷണ മേള സംഘടിപ്പിക്കുകയും വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികളും ശാസ്ത്ര പതിപ്പ് തയ്യാറാക്കി. ശാസ്ത്രജ്ഞന്മാരും ആയി ബന്ധപ്പെട്ട  ഡിജിറ്റൽ പതിപ്പ് തയ്യാറാക്കുകയും അതിനോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും ചെയ്തു.

[[പ്രമാണം:48533-1-1.jpeg|ലഘുചിത്രം|യുദ്ധ വിരുദ്ധ പ്രതിഷേധം]]
== യുദ്ധവിരുദ്ധ റാലി ==
  ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് മാർച്ച്‌ 9ന് കുട്ടികളുടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും സംഗീത ശിൽപവും ഒപ്പു ശേഖരണവും തരിശ് അങ്ങാടിയിൽ വെച്ച് നടന്നു. യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് കുട്ടികൾ 200 ചാർട്ടുകൾ വരെ തയ്യാറാക്കിയിരുന്നു.    ഉദ്ഘാടനം മഠത്തിൽ ലത്തീഫ് ആണ് നിർവഹിച്ചത്. ജി സി കാരക്കൽ മുഖ്യപ്രഭാഷണം നടത്തി
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729997" എന്ന താളിൽനിന്ന് ശേഖരിച്ചത്