ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,650
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Old infobox}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 38: | വരി 27: | ||
}} | }} | ||
== ചരിത്രം == | |||
മലപ്പുറം ജില്ലയിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ പൈത്തിനിപ്പറമ്പ എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് | |||
പൈത്തിനിപ്പറമ്പ് എ.എം.എൽ.പി. സ്കൂൾ സ്ഥാപിതമായിട്ട് 33 വർഷം പൂർത്തിയാവുന്നു . 1958 -59 വർഷത്തിൽ എയ്ഡഡ് സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ടതി നുശേഷം തന്റെ കുട്ടികൾക്ക് പ്രാഥമിക വിദ്യാ ഭ്യാസം നൽകാൻ രക്ഷിതാക്കൾ വളരെയേറെ പ്രയാസങ്ങൾ അനുഭവിച്ചു . ഈ കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളെ എന്നും സ്നേഹിച്ചിരു ന്ന മലപ്പുറത്തെ പൗരപ്രമുഖനായ പരേതനായ ശ്രീ . നാണത്ത് കുഞ്ഞലവി ഹാജിയുടേയും , 17 വർഷക്കാലം നമ്മുടെ സ്കൂളിന്റെ പ്രധാനാധ്യാപ കനുമായിരുന്ന ശ്രീ . നാണത്ത് അബുമാസ്റ്ററുടെയും ശ്രമഫലമായി 1976 ജൂണിലാണ് സ്കൂൾ ആരംഭി ച്ചത് . തുടക്കത്തിൽ 2 അധ്യാപകരും 75 കുട്ടി കളുമായിരുന്നു ഉണ്ടായിരുന്നത് . ഇന്ന് 10 അധ്യാ പകരും 260 കുട്ടികളും ഉണ്ട് . സ്കൂളിന്റെ ഇന്നത്തെ മാനേജർ ശ്രീമതി എൻ . സൈനബ അവർകളാണ് . സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന ധാ രാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിയിട്ടുണ്ട് . പുതുതായി ഓഫീസ് മുറി , കഞ്ഞിപ്പുര , ടോയില റ്റ് , സ്റ്റേജ് കൂടാതെ സ്കൂളിന്റെ കുടിവെള്ള പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെടുന്നതിന് കിണറും മോട്ടോറും ടാങ്കും സ്ഥാപിച്ചു . സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണമായി സഹകരിക്കുന്ന പി.ടി.എ , എം.ടി.എ. കമ്മിറ്റി നിലവിലുണ്ട് . പാഠ്യ പാഠ്യേതര പ്രവർത്ത നങ്ങൾ സ്കൂളിൽ ഭംഗിയായി | |||
== സൗകര്യങ്ങൾ == | |||
== പ്രവർത്തനങ്ങൾ == | |||
== ക്ലബുകൾ == | |||
== അംഗീകാരങ്ങൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പാലക്കാട് കോഴിക്കോട് നാഷണൽ ഹൈവേയിൽ മലപ്പുറത്തിനടുത് മച്ചിങ്ങൽ ബസ് ഇറങ്ങി ഹ്യൂണ്ടായ് ഷോറൂമിന്റെ അടുത്തുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.{{#multimaps:11.05973699532974, 76.07490216446837|zoom=15}} | പാലക്കാട് കോഴിക്കോട് നാഷണൽ ഹൈവേയിൽ മലപ്പുറത്തിനടുത് മച്ചിങ്ങൽ ബസ് ഇറങ്ങി ഹ്യൂണ്ടായ് ഷോറൂമിന്റെ അടുത്തുള്ള റോഡിലൂടെ ഒരു കിലോമീറ്റർ നേരെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.{{#multimaps:11.05973699532974, 76.07490216446837|zoom=15}} |
തിരുത്തലുകൾ